Post has attachment

Post has attachment
മൂന്നുവർഷമായി അഞ്ഞൂറോളം പേർ ഉപയോഗിച്ചുനോക്കി എല്ലാവർക്കും ത്രുപ്തികരമായ ഫലംലഭിച്ചിട്ടുള്ളതും;മുഴുവൻ ആയുർവേദമരുന്നുകളാൽ തയ്യാർ ചെയ്ത്പരിശോദിച്ഛിട്ടുള്ളതും;മുടികെഴിച്ചിൽ,തലവേദന,മാറിക്കിട്ടുന്നതിന് ഗ്യാരണ്ടിയുള്ള (നല്ല ഉറക്കവും കിട്ടും) കുറച്ചുപേർ നരമാറിഎന്ന് അവകാശപ്പെട്ടതുമായ,തലയിൽ പുരട്ടാനുള്ള എണ്ണ:(കെപ്രാആട്ടിയഎണ്ണയിൽ)ഒരാളുംപാർശ്വഫലങ്ങൾ ഉള്ളതായി അവകാശപ്പെടാത്ത ഈ ഉൽപ്പന്നം നിയമപരമായി വിപണനം ചെയ്യാനോകൈമാറ്റംചെയ്യാനോ തയ്യാറുള്ളവർ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുഃ 8157853356. മാനസ്സീകപ്രശ്നമുള്ളവർക്ക് ജീവിത പരാജയം സംഭവിച്ചവർക്ക്;രോഗികൾക്ക്;ഏതുമേഖലയിലുള്ളവർക്കും :ഫ്രീയായി കൗൺസിലിങ്ങും (ഇരുപത്തെന്നു വർഷമായി)സഹായവും ചെയ്തുകെണ്ടിരിക്കുന്ന വ്യക്തിക്ക്: ജീവകാരുണ്യപ്രവർത്തിക്കായ് വിനിയേഗിക്കാനാണ് ഇതിൽനിന്നും കിട്ടുന്നവരുമാനം കെണ്ട് ഉദ്ധേശിക്കുന്നത്:എല്ലാവരും ഷെയർ ചെയ്യുമെന്ന്(ഒരു കൈ സഹായം)വിശ്വസിച്ചുകെണ്ട്;നിങ്ങളുടെ സുഹൃുത്ത് റ്റോം ചാണ്ടി:
Photo

Grassy land
Photo

അഞ്ചാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭർത്രുഹരിയുടെ നീതിശതകം എന്നപുസ്തകത്തിലെ ഇരുപത്തഞ്ചാമത്തെ ശ്ലോകമാണ് താഴെ കെടുക്കുന്നത്; പരിവർത്തിനീസംസാരെ: മ്രുതകോന:ജാതേയ; ഏന:ജാതേന: യാതി:നരവംശമുന്നതിഃ പരിവർത്തനം സംഭവിച്ചുകെണ്ടിരിക്കുന്ന ലോകത്ത് ആർക്കാണ് ജനനം ആർക്കാണ് മരണം ആരാണ് മ്രുതൻ ആരാണ് ജാതൻ:ആരുടെജന്മംകൊണ്ട് മാനവകുലത്തിന് ഉന്നതി ഉണ്ടാകുന്നുവോ അവനാണ് ജാതൻ: ജനിക്കുക;മരിക്കുക;മ്രുതൻ;ജാതൻ,ഈനാലുവാക്കിനും നാലർത്തമാണ്: അമ്മ ഒരുകുട്ടിയെപ്രസവിച്ചു ജനിച്ചു എന്നുപറയൂം,ആത്മാവ്ദേഹംവിട്ടു,മരിച്ചുഎന്നുപറയും ജിവനേടെയിരിക്കുന്നെങ്കിലും ആനന്ദമെന്തെന്നറിയാത്തവരെ മ്രുതൻ വിളിക്കൂം:എന്നാൽ വീണ്ടൂം ജനിച്ചവ്യക്തിയെ ജാതൻ എന്നു വിളിക്കൂം വീണ്ടൂംജനിച്ച വ്യക്തി തന്റെ ചുറ്റുപാടുമുള്ള മനുഷ്യരുടെ മാനസ്സീകഉന്നമനത്തിനുള്ള കാര്യങ്ങൾചെയ്തുകെണ്ടിരിക്കും:വീണ്ടും ജനിക്കാത്തവ്യക്തിക്ക് അത്സാദ്ധ്യമല്ല:മെഡിറ്റേഷൻകൊണ്ട് അതാണ്സാധിക്കേണ്ടത്.മാനസ്സാന്തരപ്പെടുക എന്ന്ക്രിസ്തുപറഞ്ഞത് ഇതിനെക്കുറിച്ചാണ്. വീണ്ടും ജനിക്കുന്നവ്യക്തിയാണ് ബോധത്തിലെത്തുക: ബേധംഉണ്ടായാൽ മാത്രം പോരഅതിൽനിലനിൽക്കുകയും വേണം (സമചിത്തതയിലുറക്കണം) ഒരുവ്യക്തിയടെ സമചിത്തതഎപ്പേൾപോകുന്നുവോ അതിനെയാണ് (ഭ്രാന്ത്) ഉന്മാദം എന്നു വിളിക്കുന്നത് (ഭ്രാന്ത്ഇല്ലാത്തവർഇല്ലാഎന്നാണ് നാറാണത്തുഭ്രാന്തൻപറയുന്നത്) പലർക്കുംപലരീതിയിലാണെന്നുമാത്രം,അതിനോടുള്ള പോരാട്ടമായിരിക്കണം(ടർണിങ്ങ്)മെഡിറ്റേഷൻഃ മെഡിറ്റേഷൻകെണ്ടുമാത്രം അത്സാധ്യമാകുന്നില്ല; തപസ്സുകെണ്ടേ പൂർണമാകു:(ഒരുനേരംകഴിക്കുന്നവൻ യോഗി,രോഗിക്ക്ഒരിക്കലും യോഗിയാകാൻ പറ്റില്ല)....?????

Post has attachment
മെഡിറ്റേഷൻ‐ധ്യാനം‐ടർണിങ്ങ്‐കടയുക ******************************** എന്താണ് കടയുന്നത്;ഒരോരുത്തരും അവരവരുടെ മനസ്സിലെ നെറ്റീവ് ബോദ്ധ്യങ്ങളെയാണ് കടയേണ്ടത്; ഉദാഃ നഷ്ടം;ദേഷ്യം;ഭയം;കുറ്റബേധം;എന്നീ ആന്തരികമുറിവുകളെയാണ് കടയേണ്ടത്;ഇത് അമ്മയുടെ ഗർഭപാത്രം മുതൽ പതിനാല്വയസുവരെയാണ്: ഇത് പാരമ്പര്യത്തിലുടെയും കടന്നുവരും: ഈവകവികാരങ്ങൾ നമ്മെഭരിക്കുമ്പോൾ ആരുടെയും മനസ്സ് ശാന്തമായിരിക്കുകയില്ല: മെഡിറ്റേഷൻ ചെയ്യുന്ന സമയത്തേയ്ക്കുമാത്രം ശാന്തമായിരിക്കുവാനല്ല ഇരുപത്തിനാലുമണിക്കുറും ശാന്തതയിൽ മനസ്സിനെ സൂക്ഷിക്കാനാണ് മെഡിറ്റേഷൻ ചെയ്യേണ്ടത്: മനസ്സ്ശാന്തമായിരുന്നാൽബുദ്ധി ശരിയായിപ്രവർക്കും എന്നുമാത്രമല്ല ശരീരത്തെ ആരോഗ്യത്തോടുകൂടി സൂക്ഷിക്കുവാനും സാധിക്കും
Photo

Post has attachment
സതതാധ്യയനം ചന്താ ; പരതന്ധ്രാവലേകനം; തദ്വിദ്യാചാര്യസംഭാഷാ;ബുദ്ധിമേധാകരോഗണഃ * തുടർച്ചയായ പഠനം പഠിച്ച കാര്യങ്ങൾ മനനംചെയ്യൽ ;മറ്റുഗ്രന്ഥങ്ങളും രചനകളും പരിശോധിക്കൽ ;മുതർന്നവരുമായി സംഭാഷണം എന്നിവയാണ് ബുദ്ധിയും മേധസ്സും വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ:ഃ ബുദ്ധികൂടാനുള്ള ഔഷധങ്ങൾഃ ബ്രഹ്മി;വയമ്പ്;കുടങ്ങൽ;രുദ്രാക്ഷം;ഇരട്ടിമധുരം,ശംഖുപുഷ്പം, വിഷ്ണുക്രാന്തി,കെടുവേലി,കല്ല്യാണഘ്രുതം,മഹാകല്ല്യാണഘ്രുതം,ബ്രഹ്മിഘ്രുതം,സാരസ്വാതഘ്രുതം,സാരസ്വാതാരിഷ്ടം,സാരസ്വാതചൂർണം,സ്വർൺണം,പഞ്ചാരവിന്ദം,ചതുഷ്ക്കുവലയം,മാനസ്സമിത്രവടകം,പശുവിൻനെയ്യ്.ഃ
Photo

Post has attachment
Dray tree
Photo

Post has attachment
For all friends
Photo

Post has attachment
Wait while more posts are being loaded