Post has attachment
#കുരിശുകൾ അന്നും ഇന്നും ഒരുപാടു വ്യഖ്യാനിക്കപ്പെടുകയും ദുർ വ്യഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്,
അതുകൊണ്ടാകണം വിശുദ്ധ പൌലോശ്ലിഹ കോറിന്തോസുകരോട് ഇപ്രകാരം പറഞ്ഞത് "നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശി ന്ടെ വചനം ഭോഷത്തവും, രക്ഷയിലൂടെ ചരിക്കുന്ന നമുക്ക് അത് ദൈവത്തിന്ടെ ശക്തിയത്രേ !
കുരിശുകൾ പലപോഴും ഭാരമായി അനുഭവപെടുന്നത് നാം ഏതു വഴിയിലൂടെ അത് ചുമക്കുന്നു എന്നതിനെ ആശ്രയിചിരുക്കും എന്നർഥം. ഈശോയെ പിതാവ് കുരിശു ഏൽപ്പിക്കുന്നത് അനേകരുടെ രക്ഷയെ പ്രതിയാണ്. അതുപോലെ ഓരോ കുരിശിനു പിറകിലും ഒരു രക്ഷയുടെ രഹസ്യം മറന്യിരിപ്പുണ്ട്. ഈ രക്ഷയെകുറിച്ചുള്ള വെളിപാടാണ് നമ്മുടെ കുരിശിനെ ഭാരമില്ലാത്താതക്കുന്നത് ! ഭാരം അനുഭവപ്പെടുന്നതെന്ധും കുരിശാകണം എന്നില്ല, മറിചു അത് ചുമക്കുന്നതിന് പിറകിലുള്ള ഉദ്ദേശ ശുദ്ധിയും, പരതിപ്പെടാതിരിക്കലും, നിശബ്ധമായ പ്രാർത്ഥനയുമാണ്‌ ആണ് നമ്മുടെ ജീവിത ഭാരങ്ങളെ കുരിശാക്കി രൂപ്പാന്ധരീകരികുന്നതു.
എന്നാണാവോ ഇതൊന്നു അവസാനിക്കുന്നെ എന്ന് നാം പലപ്പോഴും പരാതിപെടാറുണ്ട്, അല്ലേൽ എന്നെങ്കിലും ഇതിനു ഒരു അറുതി വരാതിരിക്കില്ല എന്ന് കരുതി കഷ്ട്ടപ്പെട്ടുo, കടിച്ചുപിടിച്ചുംചിരിച്ചു കാണിച്ചും നാം അഡ്ജസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഈശോ കുരിശു ചുമന്നു തീര്കുകയല്ല മറിച്ചു അതിൽ ആനന്ദവും, വിശ്രമവും കണ്ടെത്തി !
ഈശോയുടെ കുരിശി ന്ടെ മറ്റൊരു പ്രത്യേകത അത് പിതാവ് വളരെ വ്യക്തമായ പദ്ധതിയോടെ ഏല്പിച്ച ഒന്നായിരുന്നു എന്നാണ് ! നമ്മുടെയോ ? ദൈവം ഏല്പിക്കാത്തതും സ്വയം കണ്ടെതുന്നതുമായ കുരിശുകൾ ഒരിക്കലും കുരിശുകൾ ആകുന്നില്ല ! അതിനു ഒരിക്കലും കുരിശു ആകാൻ കഴിയില്ല മറിച്ചു അത് എന്നും ഒരു ഭാരമായിട്ടു തന്നെ തുടരും, നാം നാശ ത്തിൽ എത്തിചെരുംവരെ !
നമ്മുക്ക് നമ്മുടെ കുരിശു ഏതെന്നു തിരിച്ചറിയനായ് പ്രാർത്ഥിക്കാം, അത് വഹിക്കുവനായ് എന്നെ യോഗ്യ നാകനമേയെന്നു യാചിക്കുകയും ചെയ്യാം.....
#mosu_n_crew
Photo

Post has attachment

Post has attachment

Post has attachment

Post has attachment
Dear Friends,
#Shalom_TV will telecast r interview upon '#Family_Mission, in Uganda' on #Good_Friday n #Saturday @ #1pm!
#Kindly_pray for d viewer's, that d Spirit may be help them to receive something new to re-discover from this #Mission_Family!
#mosu_n_crew 😊
Photo

Post has attachment
Who do you say that i am?;
#Jesus asks this with all, when someone to #follow Him #Seriously! Luk: 9: 20
(Can speak d whole day about this, but....)
The #good thing s, r #life shows that who s Jesus for me!
(Just for d #personal #reflection)

Photo

Post has attachment
#Jesus denoted his #disciples to #relinquish very needed things, while someone use to #travel, but they complied 😕 ! Luke:9: 3
(#Today how many will #dare (are there ) to #follow these strange call?)
Why Jesus insisted this to his disciples???
(just for d #reflection😉😉)
Photo

Post has attachment
‘We #played #wedding #music for you, but you wouldn't #dance! We sang #funeral #songs, but you wouldn't #cry!’ Luke 7:32
N Jesus conclude this #parable by saying; "God's #wisdom, however, is shown to be #true by all who accept it.”
Here one interesting question remains, why the kids failed to dance n cry??
(Just for personal reflection)
Photo

Post has attachment
We always try to #vindicate r #innocence to #prove that we r #goodish! And It #cramps or #disqualifies us from #Spiritual #inspirations which we need to keep #growing in d #Spirit!
Luke: 7: 6, 7
(Personal reflection)
Photo

Post has attachment
#Jesus n #Crew went to #Naim n #performed d #miracle without any #special #invitation of d #widow #mother of d #died #son or any #relatives or #friends; Still Jesus done what they needed!
(Luke: 7: 11- 17) n same with #Zacchaeus too!
But how many years we took, still keep calling him to visit us...??
Where s d issue here?
(Just to reflect personally)
Photo
Wait while more posts are being loaded