ദേശ സ്നേഹത്തിന്റെ... സാഹോദര്യത്തിന്റെ.. സൗഹാർദ്ദത്തിന്റെ... സമാധാനത്തിന്റെ .... ഒത്തൊരുമയുടെ ...
റിപ്പബ്ലിക്ക് ദിനാശംസകൾ

Post has attachment

Post has attachment
shubadhinam...
ivide aarumille...
Photo

Post has attachment

Post has attachment
Photo

Post has attachment
നിന്നിലേക്കുള്ള എന്‍റെ
യാത്ര അവസാനിച്ചിരിക്കുന്നു ...

എന്‍റെ സ്വാര്‍ത്ഥത , നഷ്ടപെടുമോ എന്നുള്ള ഭയം
കിട്ടി കൊണ്ടിരുന്ന സന്തോഷം ..
എല്ലാം ഇനി മറ്റൊരാള്‍ക്ക് സ്വന്തം ...

ലകഷ്യത്തിലെത്താതെ തിരിഞ്ഞു നടക്കുമ്പോള്‍
ബാക്കിയായത് ഒരു പോലെ
സന്തോഷവും വേദനയും തരുന്ന
ഓര്‍മ്മകള്‍ മാത്രം ...
Photo

Post has attachment
കുട്ടേട്ടൻ എന്നെ സ്നേഹിച്ചുരുന്നുവോ എന്ന് ചോദിച്ചാൽ....... ഉണ്ടായിരുന്നു.... എനിക്ക് അങ്ങനെയേ തോന്നിട്ടുള്ളു. ഒരുപക്ഷേ അത് എൻ്റെ മനസ്സിൻ്റെ വൈകല്യം ആയിരിക്കാ൦. (ഞാനങ്ങനെ എൻ്റെ മനസ്സിനെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു).

.......... "കുട്ടൻ" ഇനിയാ ആ വിളിപ്പേര് എവിടെ കേട്ടാലും ഒരു തുള്ളി കണ്ണീരിൻ്റെ നനവോടെ, നെഞ്ചിടിപ്പിൻ്റെ ഇരമ്പലോടെയല്ലാതെ എനിക്ക് ഒാർക്കാനവില്ല, വെറുതെയെക്കിലു൦ ആ ശബ്ദം കേട്ട ദിക്കിലേക്ക് എൻ്റെ കണ്ണുനീർ തുള്ളികൾ നിങ്ങളെ അലസമായി തിരഞ്ഞെക്കാ൦..... കാരണം..........
Photo

Post has attachment

miss u

Post has attachment
ഒരു രാത്രി കൊണ്ട് സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല..
ഒരു സ്വപ്നം കൊണ്ട് ജീവിതവും..
ചുംബനങ്ങൾക്ക്‌ എന്നും
തുറന്നുവച്ച കണ്ണുകളുണ്ടായിരുന്നു ....
Animated Photo
Wait while more posts are being loaded