Superb story writen by Chetan Bhagat in his FB Post
Must read,👌
One night, just before the shopkeeper was about to close the shop, a dog came into the shop.
There was a bag in its mouth. The bag had a list of items to be bought and money. The shopkeeper took the money and kept the items in the bag.
Immediately, The dog picked up the bag of items and left. The shopkeeper was surprised and went behind the dog to see who the owner was.
The dog waited at the bus stop. After sometime, a bus came and the dog got into the bus. As soon as the conductor came, it moved forward to show his neck belt which had money and the address as well. The conductor took the money and put the ticket in his neck belt again.
When it reached the destination, the dog went to the front and wagged his tail indicating that he wanted to get down. The moment the bus stopped, it got down. The shopkeeper was still following it.
The dog knocked on the door of a house with its legs. Its owner came from inside and beat it with a stick.
The shocked shopkeeper asked him "why are you beating the dog?", to which the owner replied, "he disturbed my sleep. It could have taken the keys with it."
This is the truth of life. There is no end to the expectations people have from you. The moment you go wrong, they start pointing at our mistakes. All the good done in the past is forgotten. Any small mistake committed then gets magnified. This is the nature of this material world.!!!👍👍👍

ഒരാൾ മരിച്ചു അയാളുടെ മയ്യിത്ത്ഖബറടക്കി എല്ലാവരും പിരിയുന്ന സമയത്ത്ഖബറിൽ റൗമാൻ എന്നു പേരുള്ള ഒരു മലക്ക് വരും.ആ മലക്കു മയ്യിത്തിനോട് എണീക്കാൻപറയും.മയ്യിത്ത് എണീക്കും..ആ മയ്യിത്തിനോട് മലക്കു പറയും.നീ ജനിച്ചത് മുതൽ നിനക്കു തിരിച്ചറിവ് വന്നത് മുതൽ ഇവിടെ വരുന്നത് വരെ നീ ദുനിയാവിൽ ചെയ്തഎല്ലാ കാര്യങ്ങളും അതായത് ദുനിയാവിൽനീ എന്തൊക്കെ ചെയ്തുവോ നീ എങ്ങനെ ജീവിച്ചോ എല്ലാ കാര്യങ്ങളും നീ എഴുതുക..അപ്പോൾ ആ മലക്കിനോട് മയ്യിത്ത്ചോദിക്കും.. ഞാൻ എങ്ങനെ എഴുതുക?എൻറ്റെ കയ്യിൽ പേനയില്ല. മഷിയില്ല.കടലാസില്ല. ഞാൻ എങ്ങനെ എഴുതുക?അപ്പോൾ ആ മലക്കു മയ്യിത്തിനോട്പറയും നിൻറെ ചൂണ്ടു വിരൽ പേനയാക്കുകനിൻറെ ഉമുനീർ മഷിയാക്കുകനിൻറെ കഫൻപുട കടലാസാക്കുക.ആമയ്യിത്ത് അവൻ ദുനിയാവിൽ ചെയ്തഎല്ലാ കാര്യങ്ങളും അവൻ എഴുതാൻതുടങ്ങും അവൻ ദുനിയാവിൽ ചെയ്തനന്മയാകട്ടെ തിന്മയാകട്ടെ അവൻഎന്ത്ചെയ്തുവൊ എല്ലാ കാര്യങ്ങളും എഴുതും.നബി{സ}യോട് സ്വഹാബികൾ ചോദിച്ചു? നബിയേ ഖബറിൽ ആമയ്യിത്തിന് അവൻ ദുനിയാവിൽ ചെയ്തഎല്ലാ കാര്യങ്ങളും ഓർമ്മ വരുമോ? നബി{സ}പറഞ്ഞു:''തീർച്ചയായും അവൻദുനിയാവിൽ ജനിച്ചു തിരിച്ചറിവ് വന്നത് മുതൽഅവൻ മരിക്കും വരെ ചെയ്തഎല്ലാ കാര്യങ്ങൾ അവന് ഓർമ്മ വരും"അവൻ എഴുതി കഴിഞ്ഞാൽ റൗമാൻ(അഃസ)അവൻ എഴുതിയ പേപ്പർകീറി അവൻറെ പിരടിയിൽകെട്ടിക്കൊണ്ട് മലക്കു അവനോട്പറയും."ഹേ മനുഷ്യനീ ഇവിടെ എഴുതിയ കാര്യങ്ങൾനാളെ നിന്നെ കൊണ്ടുഅല്ലാഹു മഹ്ശറയിൽ വായിപ്പിക്കും ഞാൻപോയതിനു ശേഷം രണ്ടുപേർ വരും. അവർചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞാൽനീ ഇവിടെ വിജയിച്ചു......റൗമാൻപോയി കഴിഞ്ഞാൽ മുൻകർ നകീർ (അഃസ)വരും..... ഈ മയ്യിത്ത് ജീവിച്ചിരുന്നകാലത്ത് നബി (സ അ)തങ്ങളെ സ്നേഹിച്ചവരാണങ്കിൽ മലക്കുകൾവരുന്നത് നല്ല രൂപത്തിൽ ആയിരിക്കും.......അതല്ല,വെറും വാചാലമായി',ഞാനും നബിയെ സ്നേഹിക്കുന്നു...അങ്ങിനെ പ്രവൃത്തിയിലൂടെപറഞ്ഞു നടക്കുന്നവനവനാണെങ്കിൽപേടിപ്പെടുത്തുന്ന രൂപത്തിൽആയിരിക്കും വരുന്നത്..... കറുത്ത പുതപ്പ്ധരിച്ച് തറയിൽ ഇഴഞ്ഞനീണ്ടമുടിയും.... അവരുടെ കണ്ണുകൾതീ ജ്വലകൾ പോലെയുള്ള കണ്ണുകൾഅവരുടെ പല്ല് തേറ്റ പല്ല് പോലുള്ളനീണ്ടുനിൽക്കുന്ന കൂറ്റൻ പല്ലുകൾ...മുഖം കറുത്ത മുഖങ്ങൾഅവരുടെ കയ്യിൽ ഒരു ഇരുമ്പ് ദണ്ഡ്ഉണ്ടാകും.. ആ ദണ്ഡ് കൊണ്ടു ഒരുവലിയ പർവതത്തിനെ അടിച്ചാൽ ആപർവ്വതം പൊടിയാകും. മലക്കുകൾആ മയ്യിത്തിനോട് ചോദിക്കും.... നിൻറെ റബ്ബ്ആരാണ്? ആ മയ്യിത്ത് പറയും.... എനിക്ക്അറിയില്ല....ആ ദണ്ഡ് കൊണ്ടുമലക്കുകൾ അവനെ അടിക്കും... ആഅടിയിൽ അവൻ പാതാളത്തിൽ താഴ്ന്നുപോകും.. തിരിച്ചു വന്നു കഴിഞ്ഞാൽവീണ്ടും മലക്കുകൾ ചോദിക്കും.നിൻറെനബി ആരാണ്? മയ്യിത്ത്പറയും.എനിക്കറിയില്ലപിന്നെയും അടിക്കും വീണ്ടും ചോദിക്കും.നിൻറെ മതം ഏതാണ്..മയ്യിത്ത് പറയും എനിക്കറിയില്ല.പിന്നെയും അടിക്കും..വീണ്ടും ചോദിക്കും...നിൻറെഖിബ് ല ഏതാണ്? നിൻറ്റ ഇമാം ആരാണ്മയ്യിത്ത് പറയും എനിക്കറിയില്ല.നബി (സ) തങ്ങളെ ദുനിയാവിൽ വെച്ച് ഹൃദയത്തിനാലെ സ്നേഹിക്കാത്തവർക്ക്മലക്കുകൾഅവൻറ്റെ വലതു ഭാഗത്തേക്ക് ഒരുകവാടം തുറന്നു കാണിക്കും....ആ കാണിക്കുന്നകവാടം സ്വർഗത്തിൻറ്റെ കവാടം ആയിരിക്കും...അതു കാണുമ്പോൾ അവനു സന്തോഷം വരും ഇടത്ഭാഗത്തേക്ക് ഒരു കവാടം തുറന്ന് കാണിച്ച്കൊണ്ടു മലക്കുകൾപറയും പറയും..നീ സന്തോഷിക്കെണ്ട.നീ തവ്ഹീദ് ഹൃദയ തലത്തിൽ ലാസിമാക്കിയിരുന്നുവെങ്കിൽ നിനക്കു ഈകവാടം ലഭിക്കുമായിരുന്നു. നിനക്കു ലഭിക്കുന്നകവാടം ഈ കവാടമാണ്..ആ കാണിക്കുന്നകവാടം നരകത്തിൻറ്റെ കവാടമാണ്.ഈ മയ്യിത്ത് ദുനിയാവിൽ വെച്ച് അള്ളാഹുവുമായി ചെയ്ത കരാർ പുതുക്കിയിരുന്നുവെങ്കിൽ മലക്കുകൾചോദിച്ച ചോദ്യങ്ങൾക്കു ശരിയായഉത്തരം പറയും.എന്റെ റബ്ബ് അല്ലാഹു, എന്റെ നബി മുഹമ്മദ് നബി{സ},എന്റെ മതം ഇസ്ലാം,എന്റെ ഖിബ് ല കഅബ,എന്റെ ഇമാം ഖുർആൻ.അവന്നരകത്തിൻറ്റെ കവാടം തുറന്നുകാണിക്കും അവൻ പേടിച്ച്കിടുകിടാ വിറക്കും....ഇതാ അള്ളാഹുവുമായി ആലമുൽ അർവ്വാഹിൽ വെച്ച് ചെയ്ത കറാർ ദുനിയാവിൽ വെച്ച് പുതുക്കിയ ഒരു മുഹ്മിനായ മനുഷ്യന്റെ മയ്യത്തിന്റെ അവസ്ഥ.സ്വർഗത്തിൻറ്റെ കവാടം തുറന്ന്കാണിച്ച് കൊണ്ടു മലക്കുകൾപറയും നീ പേടിക്കെണ്ട നിനക്കുലഭിക്കുന്നത് ഈ കവാടമാണ്....മലക്കുകൾ ആനല്ല മയ്യിത്തിനോട്പറയും..മണിയറയിലെ പതുമണവാളൻഉറങ്ങുന്നതുപോലെനീ ഉറങ്ങുക നിന്നെ ഇവിടെ ആരും ശല്യപെടുത്തുകയില്ല..ചീത്ത മനുഷ്യനോട്പറയും നീ ലോകവസാനം വരെ നരകത്തിൻറ്റെ ശിക്ഷഅനുഭവിച്ചു ഉറങ്ങുക'' അല്ലാഹുനമ്മെ കാത്തു രക്ഷിക്കട്ടെ'' .....മനുഷ്യനന്മ ആഗ്രഹിക്കുന്നവർദയവായി ഇത്ഷെയർ ചെയ്യുക...ഒരു നന്മഒരാളെ ചെയ്യാൻ പ്രേരിപ്പിച്ച്അദ്ദേഹംഅത് ചെയ്താൽ അവർക്ക്ലഭിക്കുന്നത് പോലെയുള്ളപ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുന്നഈമില് ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടേ....Ameen

haaaai

Post has attachment
Photo

our brother and friend has been assed from us
Wait while more posts are being loaded