Stream

Pinned by moderator

Sulaa Anu Sree
moderator

DISCUSSIONS  - 
 
Good evening all
40
Childrens Park Play Ride's profile photoAnoobkumar Kt's profile photo
14 comments
 
എല്ലാവരും ഒറ്റപെട്ടവരാണ്,അത് മാറിനിന്നാലും അടുത്ത് നിന്നാലും.
 ·  Translate
Add a comment...

basheer T A
owner

DISCUSSIONS  - 
9
അമ്മു's profile photo
 
ഇക്കയെ ഇപ്പൊ കാണാറില്ലല്ലോ 
 ·  Translate
Add a comment...

Farooq pni
moderator

WISHES  - 
8
Add a comment...

Jaleel Kunnakkat

DISCUSSIONS  - 
4
Add a comment...
 
🌊🌊🌊🌊🌊🌊🌊
ബീച്ചില്‍ കൂട്ടുകാരികള്‍ക്കുമൊത്ത് കറങ്ങി നടക്കുമ്പോഴാണ് അവള്‍ അവനെ ആദ്യമായി കണ്ടത് ...

ഒബ്സഷന്‍ നൈറ്റിന്റെ വശീകരിക്കുന്ന ഗന്ധം ...
ലോറിയല്‍ പാരീസിന്റെ ...അക്വാഗ്ലോസ് തിളക്കമുള്ള തവിട്ടു ചായമിട്ട മുടി ... കണ്ണുകളെ മറയ്ക്കുന്ന വാലന്‍റ്റി നോസണ്‍ ഗ്ലാസ്സിന്റെ ഇളം കറുപ്പ് .... ലിവൈസിന്റെ റെഡ് ലുപ്പ് ജീന്‍സും ..... ലിനന്‍ന്‍റെ ഡി സൈഗ്നര്‍ എംബ്രോയ്ഡറി ഷര്‍ട്ടും .... ഒറ്റ നോട്ടത്തില്‍ത്തന്നെ സ്ത്രീകളെ വശീകരിക്കുന്ന മാസ്മരിക സൗന്ദര്യം.....

കൂട്ടത്തില്‍ സൗന്ദര്യവതി അവളായത് കൊണ്ട് അവന്‍റെ നോട്ടം അവളില്‍ തറഞ്ഞു നിന്നിരുന്നു..

" ഹോ എന്തൊരു നോട്ടം ഇവന്‍ ആദ്യമായിട്ടാണോ പെണ്‍കുട്ടികളെ കാണുന്നത് ...??? "

കൂടെയുള്ള കൂട്ടുകാരികളോട് അറിയാതെ പറഞ്ഞു പോയി അവള്‍ ...

"ഏതോ വലിയ വീട്ടിലെ കൊച്ചനാണെന്നാ തോന്നുന്നേ നമുക്ക് പോകാം . "കൂടെയുള്ള ഒരു കൂട്ടുകാരി പറഞ്ഞു .

നടന്നു നീങ്ങും തോറും അവന്‍റെ ഒളികണ്‍നോട്ടങ്ങള്‍ തന്നിലേക്ക് നീണ്ടു വരുന്നത് അവള്‍ കാണുന്നുണ്ടായിരുന്നു .

ചുറ്റിലും ഒരു കാന്തിക വലയം ...അതിന്‍റെ തരംഗങ്ങള്‍ തന്‍റെ സിരകളിലൂടെ ഒഴുകുന്നത്‌ പോലെ തോന്നി അവള്‍ക്ക് ...

കുറച്ചു കഴിഞ്ഞ് വീണ്ടും തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ നിന്നിടത്തു നിന്നും അപ്രത്യക്ഷമായിരുന്നു .

'" അവനെ വീണ്ടും കാണാന്‍ താന്‍ കൊതിച്ചിരുന്നുവോ ... ??? '"

അന്ന് രാത്രി അവള്‍ക്കു കിടന്നിട്ട് ഉറക്കം വന്നില്ല അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു അവളുടെ മനസ്സില്‍ ആ മുഖമായിരുന്നു .....

ആരാണ് അവന്‍ ??? .....

എത്ര പുരുഷന്മാരെ ഞാന്‍ കാണാറുണ്ട്‌ പക്ഷെ ആരും എന്‍റെ മനസ്സില്‍ ഇതു വരെ കയറിയിട്ടില്ല .... ഏതോ ഒരു തെന്നല്‍ തന്നെ തഴുകുന്നത് പോലെ അവള്‍ക്കു തോന്നി .......

കരളില്‍ പൂത്തു നിന്ന പൂമുല്ല മൊട്ടുകള്‍ അനുരാഗ ലാവണ്യത്തിന്‍ നിറ ദീപത്തില്‍ വിരിയുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു ..................

പിറ്റേ ദിവസം കോളേജിലേക്ക് പോകുമ്പോള്‍ ബസ് സ്റ്റോപ്പില്‍ വെച്ച് വീണ്ടും അവനെ കണ്ടു ....ഒരു മിന്നായം പോലെ .... അവന്‍ തന്നെയാണോ എന്ന് നോക്കി ഉറപ്പു വരുത്തുന്നതിന് മുമ്പേ ആ രൂപം നീങ്ങി കഴിഞ്ഞിരുന്നു ...

പിന്നീടുള്ള നാളുകളില്‍ പ്രതീക്ഷയോടെ സാധാരണ വരുന്നതിനും നേരത്തെ അവള്‍ ബസ് സ്റ്റോപ്പില്‍ കാത്തിരുന്നു ... അവനു വേണ്ടി ...... കണ്ടില്ല

പിന്നെ പലപ്പോഴും ആ മുഖം കാണാന്‍ അവള്‍ കൊതിച്ചു .. നാലാളുകള്‍ കൂടുന്ന കവലയില്‍ .. സിനിമാ തിയേറ്ററില്‍ ... ബസ് സ്റ്റോപ്പുകളില്‍ .... എവിടെയെങ്കിലും ആ കുസൃതിയുള്ള കണ്ണോടെ അവന്‍ നിന്നിരുന്നുവെങ്കില്‍ ...

യാത്രകളില്‍ അവള്‍ തേടി കൊണ്ടേയിരുന്നു ... കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക്‌ പ്രണയത്തിന്റെ എണ്ണയുമായി വന്ന തന്‍റെ സ്വപ്നങ്ങളിലെ ; ... രാജകുമാരനെ ...... പിന്നീട് ആണ് അവള്‍ ആ സത്യം സ്വയം അറിയുന്നത് അവളുടെ മനസ്സില്‍ ഇന്നവന്‍ ഒരു കൂടുണ്ടാക്കിയിരിക്കുന്നു ...

അങ്ങനെയിരിക്കെയാണ് , ഒരു ദിവസം അവള്‍ ഒരു പുസ്തകം മേടിക്കാന്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയത് ....

കുശലം പറച്ചിലുകള്‍ക്കും , ചായ സല്‍ക്കാരത്തിനും ഇടയില്‍ കിട്ടിയ നിമിഷത്തില്‍ അവള്‍ കണ്‍ മുന്നില്‍ കണ്ട പത്രം എടുത്ത്‌ വെറുതെ കണ്ണോടിച്ചു .പത്ര പാരായണത്തിനിടയില്‍ അവളുടെ മിഴി കോണുകള്‍ .... ഒരു തലകെട്ട് വാര്‍ത്തയിലേക്ക് ഉടക്കി നിന്നു . ഇതായിരുന്നു . ആ വാര്‍ത്ത .

പെണ്‍ വാണിഭ സംഘം പിടിയില്‍ ...

കൊച്ചി : വിവാഹ വാഗ്ദാനം നല്‍കിയും മോഹിപ്പിച്ചും തട്ടി കൊണ്ടുപോയി പെണ്‍കുട്ടികളെ പ്രമുഘര്‍ അടക്കം പലര്‍ക്കും കാഴ്ച വെക്കുന്ന നാലംഗ സംഘം സംഘം പോലീസിന്റെ പിടിയിലായി . കൊച്ചിയിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് പെണ്‍ വാണിഭം നടത്തി വന്ന ഇവര്‍ പല ക്രിമിനല്‍ കേസുകളിലും പ്രതികളാണ് .
ഇവരുടെയൊപ്പം കണ്ടെത്തിയ കൗമാരക്കാരായ പെണ്‍കുട്ടികളെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം വിട്ടു . ഇതിനോടകം പല പെണ്‍കുട്ടികളെയും ഇവര്‍ വശീകരിച്ചു വലയില്‍ വീഴ്ത്തിയിരുന്നു . ഇവര്‍ , വലയില്‍ വീഴ്ത്തിയ പെണ്‍ കുട്ടികള്‍ അധികവും കൗമാര പ്രായക്കാരാണ് .

മറ്റു വാര്‍ത്തകള്‍ വായിക്കുന്നതിനു മുമ്പേ അവളുടെ കണ്ണുകള്‍ അറിയാതെ ...... , പ്രതികളുടെ ഫോട്ടോ ഇരിക്കുന്ന ഭാഗത്തേക്ക് നീങ്ങി ,,,, .. മറ്റു പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന സംഘ തലവന്റെ ഫോട്ടോ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി .

''" തന്‍റെ സ്വപ്നങ്ങളില്‍ കടന്നു വന്ന് അനുരാഗത്തിന്റെ ആയിരം
മഴ തുള്ളികള്‍ സമ്മാനിച്ച .... ...

തന്‍റെ നിദ്രകളെ പൊന്‍
കിരണങ്ങള്‍ കൊണ്ട് മൂടിയ ........

നല്ല നിലാവുള്ള രാത്രിയില്‍
ആകാശത്തു കണ്ടു കൊതി തീരും
മുമ്പ് മാഞ്ഞു പോയ നക്ഷത്രം ......

കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക്‌
പ്രണയത്തിന്റെ എണ്ണയുമായി
വന്ന തന്‍റെ സ്വപ്നങ്ങളിലെ
രാജകുമാരന്‍ ആ രാജ കുമാരന്റെ മുഖം ..... !!! ???? ..... "''😭
 ·  Translate
2
Add a comment...

Anoobkumar Kt

FUNNY THINGS  - 
 
ഇതുപോലെ ആയിരുനെങ്ങിൽ നല്ലതായിരുന്നു.
 ·  Translate
3
Add a comment...

Sulaa Anu Sree
moderator

DISCUSSIONS  - 
 
Hi
10
Add a comment...

Zahra Sajeed

DISCUSSIONS  - 
 
പ്രണയം 💞💞

പ്രണയിക്കുന്നവർക്കും പ്രണയം നഷ്ട്ടമായവർക്കും ഇനി പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഇതാ ഒരു പേജ്...
 ·  Translate
പ്രണയം 💞💞
പ്രണയിക്കുന്നവർക്കും പ്രണയം നഷ്ട്ടമായവർക്കും ഇനി പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഇതാ ഒരു പേജ്...
View community
3
Add a comment...

About this community

This community is like as your house. You can share anything as you like. If you like this community, then invite your friends to community. COMMUNITY RULES:- ↪Every members at least try to send 1 post/daily. ↪Moderators should must be send at least more than 3 posts/daily. ...................................................................... ↪Please share your posts in belonging category. Please read the above rules ! ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ Don't make any change in above rules, cover pic, and community name without permission of Owners.....🔥🔥🔥 If you violate Rules, Owners will take appropriate action. 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 11_04_2016

Ammuz P S
moderator

DISCUSSIONS  - 
 
ഇനിയൊരിക്കലും വിളിക്കാന്‍ പറ്റത്തില്ലായെങ്കിലും ഡിലീറ്റ് ചെയാന്‍ തോന്നാത്ത ഒരു നമ്പറെങ്കിലും എല്ലാവരുടേയും കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉണ്ടാവും.....ശരിയല്ലേ!!???


ശുഭസായാഹ്നം 
 ·  Translate
6
Add a comment...

Akshay Mohan
moderator

MY OWN CLICKS  - 
 
നിശ്ചയിക്കപ്പെട്ട നിശ്ചലതയാണ് മരണം.

എല്ലാ സുഖാനുഭവങ്ങളെയും അവസാനിപ്പിക്കുന്ന സത്യം.

എല്ലാ ബന്ധങ്ങളെയും അറുത്തു മുറിക്കുന്ന യാഥാര്‍ത്ഥ്യം.

എല്ലാ കര്‍മങ്ങള്‍ക്കും അന്ത്യമായെത്തുന്ന വിധി.

ചെറുപുരയിലും രാജകൊട്ടാരത്തിലും സമയബോധമോ ക്ഷണമോ ഇല്ലാതെ വന്നുകയറുന്ന അശാന്തി പകരുന്ന അതിഥി.

അഹങ്കാരങ്ങളും പൊങ്ങച്ചങ്ങളും അര്‍ത്ഥശൂന്യമാണെന്നു ബോധ്യപ്പെടുത്തുന്ന ഗുണപാഠം.ജീവിതത്തിന്റെ നിസ്സാരത മനുഷ്യരെ പഠിപ്പിക്കുന്ന ഗുരുനാഥന്‍.

ഏതു കഠിനഹൃദയന്റെയും കണ്ണ് നിറയുന്ന യാത്രയാക്കല്‍.

ആരും ഇഷ്ടപ്പെടാത്ത വിടവാങ്ങല്‍.

ആരും അനുഭവിക്കുന്ന അന്ത്യനിമിഷം.

എത്ര സുരക്ഷിതമായ സങ്കേതത്തിലും നിഷ്പ്രയാസം കടന്നെത്തുന്ന,കനിവില്ലാത്ത വിളിയാളം.

പ്രായബോധമോ സമയബോധമോ സന്ദര്‍ഭചിന്തയോ ഇല്ലാതെ ആരെയും ഏതു നിമിഷവും കൂട്ടിക്കൊണ്ടുപോകുന്ന അവസാനത്തെ കൂട്ടുകാരന്‍.

എത്രനിറഞ്ഞ കണ്ണീരിനുമുന്നിലും ദൗത്യം നിര്‍വഹിക്കാതെ മടങ്ങിപ്പോകാത്ത അനുഭവസത്യം.
 ·  Translate
4
Add a comment...

Biju George Biju
owner

DISCUSSIONS  - 
6
Add a comment...

Sulaa Anu Sree
moderator

DISCUSSIONS  - 
 
Good morning
11
അമ്മു's profile photo
2 comments
 
ശുഭദിനം 
 ·  Translate
Add a comment...

meenakshi Kannan
moderator

WISHES  - 
13
Add a comment...
3 comments

athul ram s

DISCUSSIONS  - 
11
Add a comment...

basheer T A
owner

DISCUSSIONS  - 
17
Add a comment...

Neethu Sivadas

FUNNY THINGS  - 
18
1
Add a comment...

Lekshmikanth P

DISCUSSIONS  - 
 
Enne ishtapettooo.Good night 
5
Bharath Krishna's profile photo
 
Amina Thatha...!!! 😂
Add a comment...
 
#Loneliness is not when you don't have #anyone with you...
It's when YOU have everyone..
But not the one whom #You want to be with You
5
Add a comment...