Can somebody tells me what is love all about? in a sequential an polite way!

Post has attachment
Love is just not about finding the right person. It's about creating a healthy relationship.

It's not about how much love you feel for each other in the beginning,it's so much more than that.
It's about the deepening love that develops between two people, the emotional bond, fidelity in mind and body, a lasting commitment until you draw your last breath.

~~Debbie Lee~~
♡♡♢♡♡♢♡♡♢♡♡
Photo

Post has attachment
Please come & click the 'Going' button. :)

Supprimer cette demande de discussion.

Post has attachment

മനസാം മതില്‍കെട്ടിനുള്ളില്‍
ഒരു മാന്‍പേട കരയുന്നു
നീ‍ മനസാ വരിച്ചവാളാണ് ഞാന്‍
നിന്‍ അത്മാവില്‍ ഇടംതേടി
വന്നവലാണ് ഞാന്‍
നിന്നെ കണ്ടേനിക്കു കൊതിതീര്‍ന്നില്ല.
എന്നിട്ടും; ഈ കൂടാരകെട്ടിനുള്ളില്‍
എന്നെ ഒറ്റക്കുവിട്ട് എങ്ങോട്ട് പോയി നീ..
നീ അരികിലില്ലാതിരിക്കെ പിന്നെ
ഈ ജീവിതത്തിനെന്തര്‍ത്ഥം.
കാണുന്നുവോ നീ ഈ കലങ്ങിയ കണ്ണുകള്‍
അറിയുന്നുവോ നീ ഈ മനസിന്‍ വേദന.
നിന്‍ കളിവാക്കുകള്‍
ഇന്നുമെന്‍ കാതില്‍
മുഴക്കെ കേള്‍ക്കുന്നു.
നിന്‍ മുഖം കണ്ടിന്നും ഞാന്‍
രാത്രിയില്‍ ഞെട്ടിയുണരുന്നു.
നാളെത്രയായ് നീ എന്‍
കണ്‍മുന്നില്‍നിന്നകന്നിട്ട്,
കാലം കഴിക്കുന്നു ഞാന്‍
ഒരു മെയുകുതിരി നാളമായ്.
കാരിരുംബെന്‍റെ നെഞ്ചില്‍
കുത്തി മുറിവേല്‍പ്പിക്കും
വേദനയില്‍ പിടയുന്നു ഞാന്‍
കാത്തിരുന്ന് വേദനിച്ചെന്‍റെ
കണ്ണുനീര്‍ വറ്റി വാറണ്ടിരിക്കുന്നു.
ഓര്‍മ്മകള്‍ എന്നും എന്നില്‍
നൊമ്പരം പടര്‍ത്തുന്നു.
നീ തന്ന പ്രതീക്ഷകള്‍
മാത്രമാന്നെനിക്കിന്നശ്രയം
''കാത്തിരിക്കുന്നു ഞാന്‍ നിന്‍
കാലൊച്ച കേള്‍ക്കുവാനായ്
ഇനിയും നീ വന്നില്ലെങ്കില്‍
തളര്‍ന്നു മരിക്കും ഞാന്‍ ''

Post has attachment

Post has attachment
Photo

Post has shared content

Post has shared content
Wait while more posts are being loaded