Post has attachment
Photo

hai

Post has attachment
Photo

ചോദ്യപ്പേപ്പറിൽ ചന്ദ്രക്കല
കണ്ടപ്പഴേ ഓർത്തതാ റിസൾട്ട്
പെരുന്നാളായിരിക്കുമെന്ന്😀

Post has attachment
എല്ലാ മലയാളി സുഹൃത്തുക്കള്ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ .......
Photo

Post has attachment
പ്രണയം 
ആഗ്രഹിച്ചവർക്കൊന്നും നേടാൻ കഴിഞ്ഞില്ല 
നേടിയവർക്കൊന്നും കാത്തു സൂക്ഷിക്കാൻ കഴിഞ്ഞില്ല 
കാത്തു സൂക്ഷിക്കാൻ കഴിയാത്തവർക്കൊന്നും 
ഇതു വരെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല
Photo

Post has attachment
നിന്‍റെ ഒരു നോക്കിനായ് ഒരു പുഞ്ചിരിക്കായ് എത്രയേറെ നാളുകള്‍ ഞാന്‍ നീ പോകും വഴികളിലെല്ലാം കാത്തുനിന്നിട്ടുണ്ട്. കണ്ടിട്ടും കാണാത്തതുപോലെ നീ പലപ്പോളും നടന്നകന്നു. പിന്നീടെനിക്ക് വാശിയായിരുന്നു, ആഗ്രഹിച്ചത് നേടാന്‍. ഒടുവില്‍ ഇന്നെനിക്ക് നീ സ്വന്തമായിരിക്കുന്നു, എനിക്ക് മാത്രമായ്......അഹങ്കാരം തോന്നുന്നു ഈ നിമിഷത്തില്‍. പക്ഷേ നീയെനിക്ക് സ്വന്തമായപ്പോള്‍ നിന്നിലുള്ള എന്‍റെ കൗതുകം നഷ്ടമായിരിക്കുന്നു..ഒരുപക്ഷേ എന്‍റെ സ്നേഹം സത്യമല്ലാതിരിക്കാം, കടയില്‍ കളിപ്പാട്ടം കണ്ടാല്‍ കൊച്ചുകുട്ടികള്‍ വാശിപിടിക്കുന്ന പോലെ , അത് സ്വന്തമായാല്‍ കുറച്ച് സമയത്തിനകം അതിനോടുള്ള കൗതുകം നഷ്ടമാകുന്നു. അവര്‍ അപ്പോളേക്കും പുതിയ ഒന്നിനു വേണ്ടി വാശി പിടിക്കുന്നു. ഒരുപക്ഷേ ഞാനും അതുപോലെ ആയിരിക്കാം...............
Photo

Post has attachment
എന്റെ ജാലകത്തിൻ അപ്പുറത് പ്രകൃതി വലിച്ചെറിയുന്ന വള പൊട്ടുകൾ ആയിരുന്നു മഴ...
എന്റെ പ്രണയം ശീതിക പോലെ എന്നെ കെട്ടി പുണരും 
ഓരോ മഴത്തുള്ളിയിലും അവന്റെ മുഖം ഓരോ മാരിക്കും അവടെ ശബ്തം 
എന്നിൽ പതിക്കുന്ന ഓരോ മഴ തുള്ളികളിലും അവന്റെ സാമിഭ്യം ഈ മഴ അവനോട് ഉള്ള എന്റെ പ്രണയം...
Photo

Post has attachment
Photo

Post has attachment
ഒരുപാട് മോഹങ്ങൾ നെഞ്ചോട് ചേ൪ത്തു
പ്രണയിച്ച നാളുകള് .
ഒരു പക്ഷെ ആയിരം ശലഭങ്ങൾ തേ൯ നുക൪ന്ന
പൂവിനുപോലും അസൂയ തോന്നും പോലെ ഒരു പ്രണയം .
കവിതകൾ തനിയേ കാറ്റിലലിഞ്ഞു വന്ന
പോലെ ഓരോ പുലരിയെയും ഞങ്ങൾ പ്രണയിച്ചു .
പിണക്കങ്ങൾ പ്രണയത്തിന്റെ മറ്റൊരു
മുഖം കാട്ടിതരുകയായിരുന്നു .
അതിലൂടെ നാം മനസിലാക്കി ഒരിയ്ക്കലും അകലാത്ത
വിധം അടുത്തിരിയ്ക്കുന്നു എന്ന് .
Photo
Wait while more posts are being loaded