#NEW_LOVE_STORY

Girl : എന്താ ഇന്നലെ നീ
വിളിക്കാഞ്ഞേ ?
....
Boy : ടി അതേ ഫോണില്
ബാലൻസ് ഇല്ലാരുന്നു. .അതാ
..
Girl : ഊം.. ഞാൻ കുറേ നേരം നോക്കിയിരുന്നു.. പിന്നെ ഉറങ്ങിപ്പോയി..
...
Boy : സോറി ടാ
...
Girl : ഊം, നീ ഇപ്പം
എവിടെയാ ?
....
Boy : ഞാൻ വർക്കിലാ..
...
Girl : ടാ ഒരു കാര്യം
ചോദിക്കട്ടെ ?
നിനക്ക് എത്രയുണ്ട് ശമ്പളം ?
....
Boy : അത് ഒരു 7000 ഉണ്ട്.. പിന്നെ OT
ഉണ്ട്.. എന്താടി ?
....
Girl : ഏയ്യ് ഒന്നൂല വെറുതെ ചോദിച്ചതാ
....
Boy : അല്ലാ .. എന്തോ ഉണ്ട് ..എന്താന്ന് പറ !
....
Girl : നമ്മുടെ കാര്യം വീട്ടിൽ പറയുമ്പോ
അവർ ചോദിക്കൂലെ എന്താ ജോലി
എത്രയാ ശമ്പളം എന്ന് അതാ
...
Boy : ഓ അതിൽ എന്ത് കാര്യം.. നിനക്കും നമ്മുടെ മക്കൾക്കും
പട്ടിണി ഇല്ലാതെ ജീവിച്ചാ
പോരെ... ഞാൻ
ഉണ്ടില്ലെങ്കിലും നിനക്ക് ഒരു കുറവും
ഉണ്ടാവില്ല
...
Girl : ഊം അത് മതി, ടാ നമുക്ക് എത്ര
കുട്ടികൾ വേണം ?
...
Boy : എന്റെ ആഗ്രഹം 2 ആണ്.. പിന്നെ
നിന്റെ ഇഷ്ടം
...
Girl : എനിക്കും അതാ
ഒരുമോനും ഒരു
മോളും.. അത് മതി അല്ലേടാ...
....
Boy : ഊം നോക്കാം അത്
അന്നേരമല്ലേ
..
Girl : ഊം..
...
••• അവരുടെ സംസാരം
പിന്നെയും മുമ്പോട്ട് പോയി.. അങ്ങിനെ
മാസങ്ങള് കഴിഞ്ഞു, ഒരു ദിവസം •••
...
Boy : ഹായ് ടാ..
എന്തെടുക്കുവാ ?
....
Girl : ടാ .. ഞാൻ ഒരു കാര്യം പറയട്ടെ !
....
Boy : എന്താടാ.. പറ
....
Girl : ടാ നമുക്ക് പിരിയാം ?
....
Boy : എന്തോന്ന് ? എന്താ നീ പറഞ്ഞെ ?
....
Girl : നമുക്ക് പിരിയാമെന്ന്
....
Boy : ഹേ തമാശക്ക് ഒരുഅളവുണ്ട് കേട്ടോ,
ഇങ്ങനെ ഒന്നും പറയരുത്.. എനിക്ക്സങ്കടം വരും
കേട്ടോ..
.....
Girl : തമാശയല്ലടാ .. ഞാൻ കാര്യമാ
പറഞ്ഞെ നമുക്ക് പിരിയാം.. നീ എന്നെ
മറന്നേക്ക് !
...
Boy : എന്താ നീ പറയണേ ? എന്താ
നിനക്ക് പറ്റിയെ..
എനിക്കൊന്നും
മനസ്സിലാവണില്ല ?
....
Girl : സിമ്പിൾ, എനിക്കൊരു കല്യാണ
ആലോചന വന്നു, ചെക്കന് US-ൽ ആണ്,
പക്ഷെ ആലോചന വന്നപ്പോൾ ഞാൻ
നിന്റെ കാര്യം വീട്ടിൽ
പറഞ്ഞു ട്ടോ,
ബട്ട് വീട്ടുകാർ സമ്മതിക്കൂല
അതാടാ പ്രോബ്ലം....
...
Boy : നീ ഒരുങ്ങി നില്ക്ക് ഞാന് ബൈക്കുമായി ഇപ്പൊ വരാം.. നമുക്ക്
എന്റെ വീട്ടിലേക്കു പോകാം
.....
Girl : ഓ.. അത് വേണ്ടെടാ... നീ വരണ്ടാ...
....
Boy : നീ പേടിക്കണ്ടടീ, ഞാൻ അല്ലെ
ഉള്ളേ?
....
Girl : പേടി ഒന്നും അല്ലടാ.. അത്
ശെരിയാവൂല... വീട്ടുകാരെ കളഞ്ഞു
ഞാൻ വരൂലാ...
....
Boy : അപ്പൊ ഇത്രയും
കാലത്തെ നമ്മുടെ
സ്നേഹം ? നിനക്ക് പറ്റോ
ഞാൻ ഇല്ലാതെ ജീവിക്കാൻ ?
...
Girl : ഓ.. നമ്മൾ ഇടക്കൊക്കെ കണ്ടിട്ടുണ്ട്
പിന്നെ കുറേ സംസാരിച്ചു.. അത്രെ
അല്ലേ ഉള്ളു.. അത് കുറച്ചു നാൾ
കഴിയുമ്പോ മാറും, പിന്നെ ഞാന് USൽ
പോകുമല്ലോ.. അപ്പൊ എന്നെ കാണാതാകുമ്പോ നീയും മറക്കും
.....
Boy : OK.. നിന്റെ ആഗ്രഹം അതാണെങ്കില് നടക്കട്ടെ.. ഇത്രയും
നാളും നീ ടൈം പാസ്സിന്
എന്നെ സ്നേഹിച്ചത് അല്ലേ..? നീ എന്റെ
ഒരാഗ്രഹം സാധിച്ചു തരുമോ ?
....
Girl : എന്താ പറ... നോക്കട്ടെ...
....
Boy : പിരിയുന്നതിനു മുമ്പ് എനിക്ക്
നിന്നെ ഒന്നൂടെ കാണണം...പ്ലീസ്....
.....
Girl : അയ്യടാ മോനേ നടക്കൂല.. നീ
എന്നെ എന്തേലും
ചെയ്താലോ?
.....
Boy : ഒരുപാട് ആളുകള് ഉള്ളസ്ഥലത്ത് വെച്ച്
കാണാം
......
Girl : അങ്ങനെയാണെങ്കില്
ഓക്കെ .. എവിടെയാ... സ്ഥലം പറ... !
.....
Boy : റെയില്വേ സ്റ്റേഷനില് വരാമോ
നാളെ ?
....
Girl : ഓക്കെ... ടാ..
.......
.......
••• അടുത്ത ദിവസം റെയില്വേ സ്റ്റേഷനില് •••
......
Girl : ടാ കുറേ നേരമായോ വന്നിട്ട്...
സോറി ട്ടോ
.....
Boy : ഏയ് സാരമില്ല
.....
Girl : അയ്യേ എന്താടാ ഒരു
മാതിരി നിരാശാ കാമുകന്റെ മുഖം
ഒന്ന് ചിരിക്കെടാ...
.....
Boy :
......
Girl : എന്താടാ നീ കാണണം എന്ന്
പറഞ്ഞെ ?
....
Boy : ഒന്നൂല എന്നെന്നേക്കുമാ
യി നമ്മൾ
പിരിയുകയല്ലേ.. അതാ..
നിന്റെ മുഖം ഒന്നൂടെ കാണാൻ...
....
Girl : ടാ സാരമില്ല മറന്നുകളാ, കുറച്ചു
നാള് കഴിയുമ്പോൾ എല്ലാം മറക്കും
....
Boy : നിനക്ക്
കഴിഞ്ഞേക്കാം... പക്ഷെ
എനിക്ക് ?
.....
Girl : ഓക്കെ ടാ... ടൈം
ഒത്തിരിയായി.. ഞാന്
പോവാ...
......
Boy : ഊം..
.......
Girl : ആം സോറി ടാ.. ഗുഡ് ബൈ
......
Boy : ഊം
.....
Girl : പോവാണേ
.......
Boy : പൊക്കോളൂ.. എനിക്ക് ഇവിടുന്നു ഒരു
മടക്ക യാത്ര ഇല്ലാ.., നീ
പൊയ്ക്കോളൂ
വീട്ടുകാര് വച്ച് നീട്ടിയ ആ
ആഡംബര
ജീവിതത്തിന്റെ മധുരം
ആവോളം നുണഞ്ഞോളൂ, നിനക്ക് മുന്പിൽ
ഞാനും എന്റെ പ്രണയവും ഒരു
പാവക്കൂത്ത്
മാത്രമായിരുന്നു.. പക്ഷെ അത് മനസ്സിലാക്കാൻ എനിക്ക് കഴിയാതെ
പോയി, എല്ലാം മറക്കാൻ
നിനക്ക് കഴിഞ്ഞേക്കാം പക്ഷെ എനിക്ക്
പറ്റില്ല... എന്നെ വേണ്ടാത്ത നിന്റെ
ഓര്മ്മകളുമായി
ജീവിക്കുന്നതിനേക്കാൾ ഇപ്പോ എനിക്കിഷ്ടം
എനിക്ക് ചുറ്റുമുള്ളവരുടെ മനസ്സുകളിൽ
ഞാൻ ഒരു ഓർമ്മയായി തീരുക എന്നതാണ്, എന്റെ ജീവനേക്കാൾ ഏറെ നിന്നെ
ഞാൻ സ്നേഹിച്ചു.. അതു കൊണ്ട് തന്നെ എന്റെ
ഈ ജീവൻ അത് നിനക്ക് ഞാൻ
തരുകയാണ്....
..........
നിനക്കുള്ള എന്റെ വിവാഹ
സമ്മാനമാണിത്, എന്റെ
മാത്രം സ്വന്തമെന്നു കരുതിയവളേ നീ
ഇത് സീകരിച്ചാലും.....
...
...
••• അതും പറഞ്ഞു അവൻ
പുറകോട്ടു മറിഞ്ഞു, മൂളി എത്തിയ ട്രെയിൻ
അവന്റെ സ്വപ്നങ്ങളേയും
ചിറകിലേറ്റി കടന്നു പോയി
•••
..........
ഒരുപാട് പേർ കരഞ്ഞു കൊണ്ട് ഓടിക്കൂടി..
പക്ഷെ ഒരുവൾ മാത്രം
ചിരിച്ചു....., അത്
അവളായിരുന്നു, ഇപ്പോഴും അവൾ
ചിരിക്കുന്നുണ്ട്.
.....
ഇരുൾ മൂടിയ മുറിയിൽ
ഒറ്റക്കിരുന്നു...
കാലുകൾ ചങ്ങലയാൽ
തളയ്ക്കപ്പെട്ട്......

#Share

💔💔💔💔❣💔

Post has attachment
ഇനി നിന്നെ വിട്ടു കളയാൻ എനിക്കാവില്ല മുത്തേ....
ഇനിയങ്ങോട്ട് ദുഖമായാലും സന്തോഷമായാലുംനീ വേണം എനിക്കൊപ്പം..... എന്നും......
എൻറ്റെ മരണം വരെ.....
Photo

Post has attachment
പ്രേമം
ആദ്യം ഉടലെടുക്കും
പിന്നെ അതു മുതലെടുക്കും
നാട്ടുകാർ ചേർന്നു മടൽ
എടുക്കും
ഒടുവിൽ
വീട്ടുകാർ ചേർന്നു കുഴി
എടുക്കും
SO BE CARE FULL....
Photo

Post has attachment
ശരിയാണ്...,അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്,ചങ്ക് തകർത്തിട്ടുണ്ട്...പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെഒന്നിനെയും സ്നേഹിച്ചിട്ടില്ല...
Photo

Post has attachment
Love does not die.....
Wait while more posts are being loaded