Post has attachment
കത്തുന്ന നാളം ആവുക...
അത് കാണാന്‍ മറ്റുള്ളവര്‍ക്ക് നല്ല ഭംഗിയാണ്...
എന്നാല്‍ സ്വയം എറിയുന്നതിന്റെ പുകയും വേദനയും...
ആരാണ് ഓര്‍മിക്കുന്നത്‌...
എങ്കിലും ഒരു വിളക്കായി എരിഞ്ഞു തീരാന്‍ ആണ് എനിക്കിഷ്ടം ...
എന്നും എപ്പോഴും വെളിച്ചമാവാന്‍...

സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റേയും സാഹോദര്യത്തിന്റെയും പൂത്തിരികള്‍ വിടരട്ടെ ഈ ദീപാവലി നാളില്‍..!


ദീപാവലി ആശംസകള്‍ എല്ലാ ബൂലോകവാസികള്‍ക്കും.
Photo

Post has attachment
ഒരു ചന്ദ്രബിംബത്തെ
മേല്‍ക്കൂരയില്‍
നിലാവു പിടിക്കാന്‍
ഇട്ടിട്ട് ഉറങ്ങാന്‍ പോയതാ.
ഇടയ്ക്കെപ്പൊഴോ
കാക്ക കരയുന്നത് കേട്ട്
ചെന്ന് നോക്കുമ്പോള്‍
നിലവില്ല, ബിംബവും. 
ഒരു കാക്ക മാത്രം നില്‍ക്കുന്നു!
http://www.vellanadandiary.com/2014/09/blog-post_2.html

Post has attachment

Post has attachment
പുട്ട് പോലൊരു പ്രണയം...!!!
ഓരോ പുട്ടുംകുറ്റിക്കും പറയാനുണ്ട്,ഓരോ പ്രണയാനുഭവങ്ങൾ..!!! http://kannurpassenger.blogspot.in/2014/02/blog-post.html

Post has attachment
എന്നെ കവിയാക്കിയവളേ..
എന്‍റെ കവിതേ..
എന്‍റെ കവിതയില്‍ പിടഞ്ഞു
നീയെത്രയോ വട്ടം മരിച്ചു..
ഇനിയും മരിക്കും..
നമ്മളൊരുമിച്ചു മരിക്കും വരെ..
http://www.vellanadandiary.com/2013/09/blog-post.html

Post has attachment
മാസങ്ങള്‍ക്ക് ശേഷം വെള്ളനാടന്‍ ഡയറിയില്‍ പുതിയ പോസ്റ്റ്‌..,..

മരിച്ചുകിടക്കുന്ന മകന് വേണ്ടി ഒരു തൂക്കുപാത്രത്തില്‍ കരിക്കിന്‍വെള്ളവുമായി വന്ന എഴുപതുവയസുള്ള അമ്മ എന്നോട് പറഞ്ഞു,
"അവനു ബോധം വരുമ്പോ കൊടുക്കണേ മക്കളെ..." എന്ന്. ഞാന്‍ സ്തബ്ധനായി, നിസ്സഹായനായി നിന്നൂ.. മരണത്തെക്കാള്‍ വലിയൊരു സത്യമില്ലെങ്കിലും, പലപ്പോഴും അതിനു നമ്മുടെ അംഗീകാരത്തിനായി ക്ഷമയോടെ ഒരുപാട് കാത്തിരിക്കേണ്ടി വരാറുണ്ട്.. http://www.vellanadandiary.com/2013/08/blog-post.html

Post has attachment
http://www.iylaseri.com/2013/05/blog-post.html
ഒരിക്കലെങ്ങാനും ഏതെങ്കിലും ഒരു വേട്ട മൃഗത്തിന്‍റെ കെണിയില്‍ അകപ്പെടുകയും പുറംലോകം അറിഞ്ഞാല്‍പിന്നെ സമൂഹം അവര്‍ക്ക് നല്‍കുന്ന മാനസിക പീഡനം അവര്‍ അനുഭവിച്ച ലൈംഗിക പീഡനത്തേക്കാള്‍ വളരെ വലുതാണ്‌. പാത്തുംപതുങ്ങിയുമുള്ള പരിഹാസവും ചൂഴ്ന്നുനോട്ടവും കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും സഹിക്കാന്‍ കഴിയാത്തതും ഒരായിരം തവണ പീഡിപ്പിക്കപ്പെടുന്നതിനേക്കാള്‍ അസഹ്യവുമാണ്. എന്ന് മാത്രമല്ല , വിവാഹം കഴിഞ്ഞതാണെങ്കിലും അല്ലെങ്കിലും അവരുടെ ജീവിതം പിന്നീടങ്ങോട്ട് സ്നേഹം നിഷേധിക്കപ്പെടുന്ന എല്ലാവര്ക്കും ഭാരമാകുന്ന ഒരു ചവര്‍ ജന്മമായി മാറുകയോ അല്ലെങ്കിൽ നമ്മൾ മാറ്റുകയോ ചെയ്യുന്നു എന്നതാണ് വസ്തുത . അത്കൊണ്ട്തന്നെ ആദ്യം ഒരു പരിവർത്തനം അത്യാവശ്യമായി വരേണ്ടത് പൊതുസമൂഹത്തിനാണ്.അപ്പോൾ മാത്രമേ മാന്യത യുടെ മുഖംമൂടിയും കൊണ്ട്നടക്കുന്ന ഇത്തരം നിഷാദൻമാര്‍ക്കെതിരെ ഇരകൾ രംഗത്ത് വരികയോള്ളൂ...

Post has attachment

Post has attachment
ഈ ലക്കം ഇ-മഷി ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന കവിത....

ഇല്ല ഞാനുണരില്ല..
ഇല്ല ഞാനുണരില്ല..
ഞാനിന്നെറിഞ്ഞുടക്ക-
പ്പെട്ട മൊബൈല്‍ ഫോണ്‍`..

http://www.vellanadandiary.com/2013/04/blog-post.html

Post has attachment
Wait while more posts are being loaded