Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത ഒരു നാടിനെ സ്വപ്നം കണ്ടു, പൂക്കളവും ഊഞ്ഞാലും മനസ്സില് തീര്ത്തു, പ്രവാസി മലയാളികളും  ഓണം ആഘോഷിക്കുന്നു "ഉള്ളത് കൊണ്ട് ഓണം പോലെ" എന്ന ചൊല്ലിനെ അന്വര്ഥമാക്കി കൊണ്ട്, സഹപ്രവര്ത്തകരും നാട്ടുകാരും കൂടിചേര്ന്ന് ഞങ്ങൾ ഇവിടെ ഈ കടലിനക്കരെ ഓണം ആഘോഷിക്കുമ്പോള്, ഇന്ന് ഓരോ മലയാളി കൂടിച്ചേരലുകളും ഓരോ ചെറു-കേരളങ്ങളെ തീര്ക്കുന്നു. "ആറ് മലയാളിക്ക് നൂറു മലയാളം" എന്ന പോലെ, പ്രവാസികളുടെ തന്നെ ഭാഷ കടമെടുത്താല്, "നൂറു മലയാളികളും നൂറ്റിയമ്പത് സംഘടനകളും" ഉള്ള എല്ലായിടങ്ങളിലും ഓണം ചെറുതല്ലാത്ത രീതിയില് തന്നെ ആഘോഷിക്കപ്പെടുന്നു.

"പൂവേ പൊലി" വിളികള് കേള്ക്കാനില്ലെങ്കിലും "മത്സര പൂക്കളങ്ങളില്"" ആശ്വാസം കണ്ടെത്തി ഓരോ പ്രവാസിയും മനസ്സില് "മാവേലി നാട് വാണീടും കാലം" സങ്കല്പ്പിച്ചു ; "ആമോദത്തോടെ വസിക്കും കാലം " സ്വപ്നം കാണുന്നു. നാട്ടിലെ ഓണം, ചാനലുകളിലെ "ബ്ലോക്ക് ബ്ലസ്റ്റര് " ചിത്രങ്ങളില് കണ്ടുതീരുമ്പോള്, ഒരു പക്ഷെ കൂടുതല് ഗൃഹാതുരതയോടെ ഓണം ആഘോഷിക്കുന്നത് മറുനാടന് മലയാളികളായിരിക്കും. മലയാളി- സൌത്ത് ഇന്ത്യന് ഹോട്ടലുകളിലെ റെഡിമെയിഡ് ഓണസദ്യ-കളും മറുനാടന് മലയാളിയുടെ ഓണാഘോഷത്തിനു രുചി കൂട്ടുന്നു.

ഒരു പരിധി വരെ, ഓരോ പ്രവാസിയും ഒരു മാവേലി ആയി സ്വയം സങ്കല്പ്പിക്കുന്നു. അഭിനവ വാമനന് ആയ, "മുതലാളി-മേലുദ്യോഗസ്ഥന്റെ" കനിവ് കിട്ടിയാല്, ഈ ഓണക്കാലത്ത് കേരളമെന്ന സ്വന്തം "രാജ്യത്തേക്ക്" ഒരു യാത്ര, അവരുടെ സ്വപ്നമാണ്. അതിനു വേണ്ടി മൂന്നടി മണ്ണ് എന്ന പോലെ, ആണ്ടില് മുന്നൂറു ദിവസവും അവധിയില്ലാതെ ജോലി ചെയ്യാന് അവര് തയ്യാറാണ്.

തുമ്പയും മുക്കുറ്റിയും ഇനിയും പൂക്കുമെന്നു കൊതിച്ചു, ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ഓണം ആഘോഷിക്കുന്നത് സ്വപ്നം കണ്ടു നമുക്കും ഈ ഓണത്തെ കൊണ്ടാടാം.  ഏല്ലാ മലയാളികള്ക്കും ഐശ്വര്യവും സമ്പല്സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു....
നിറമുള്ള ഓര്‍മകള്‍ ഒന്നൊന്നായി ഓടിയെത്തുന്ന ഓണവും ഓണക്കാലവും. ... നിവര്‍ന്നു നില്ക്കുന്നതിനും വേണ്ടിയാണെന്ന സത്യം ഓര്‍മപ്പെടുതികൊണ്ട്  മലയാളികൾ ഓണത്തെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയായി. ജീവിതത്തിന് വേഗം കൂടിയപ്പോള്‍ പലരുടെയും മനസ്സില്‍ ഓണം മധുരിക്കുന്ന ഓര്‍മ്മകളാണ്. 
ഓണം ഓര്‍മ്മകളുടെ പൂക്കാലം ആണ്. സൗഹൃദത്തിന്‍റെ നനവ്‌ ഉള്ളിന്റെയുള്ളില്‍ ഉള്ളില്‍ സൂക്ഷിക്കുന്ന എൻറ്റെ  പ്രിയ കൂട്ടുകാര്‍ക്കും  നേരിന്‍റെ നമയമുടെ #പൊന്നോണം #ആശംസിക്കുന്നു. 

Post has attachment
പഴയ മംഗോളിയയിലെ അജ്ഞാതമായ ഏതോ വനപ്രദേശത്താണ് അദ്ദേഹത്തെ സംസ്കരിച്ചതെന്ന് പറയപ്പെടുന്നു. ശത്രുക്കള്‍ സ്ഥലം തിരിച്ചറിയാതിരിക്കാനായി സംസ്ക്കാരചടങ്ങില്‍ പങ്കെടുത്ത എല്ലാ സൈനികരെയും ഖാന്‍റെ പിന്‍ഗാമികള്‍ പിന്നീട് വക വരുത്തി. 

Post has attachment
Jolla, Finland based mobile manufacturing company, is going to launch their new smart phone based on Sailfish OS in India.
Wait while more posts are being loaded