Post has attachment
റമദാന്‍ സമാഗതമായി,ദൈവത്തിനു സ്തുതി !ദൈവത്തിന്റെ കാരുണ്യപ്പൊതിയുമായി മാലാഖമാര്‍ ഭൂമിയില്‍ ഒഴുകി നടക്കുന്ന പുണ്യ മാസം !വിശ്വാസിയുടെ കാരുണ്യം ശിതളക്കാറ്റുപോലെ മനുഷ്യര്‍ക്കിടയില്‍ പരന്നൊഴുകുന്ന ,സ്നേഹത്തിന്റെ ഉല്‍സവക്കാലം !

‌ 'റമദാന്‍ 'എന്ന വാക്കിന് കരിക്കുന്നതു എന്നാണത്രെ അര്‍ഥം ! ഈ പുണ്യ മാസം യഥാവിധി ഉപയോഗപ്പെടുത്തിയാല്‍ അതു മനുഷ്യന്റെ പാപങ്ങളെ കരിച്ചു കളയും ! പാപങ്ങള്‍ എന്നു വെച്ചാല്‍ ?നാം ദൈവത്തോടു ചെയ്ത നന്ദികേടുകള്‍ ആയിരിക്കാം അല്ലേ? മനുഷ്യനോടു ചെയ്തതു മനുഷ്യനോടു തന്നെ മാപ്പപേക്ഷിക്കണമല്ലോ .അനാവശ്യമായ മോഹങ്ങള്‍ ,ആഗ്രഹങ്ങള്‍ ,ഉല്‍കണ്ഡകള്‍ ,ഭയം ,ആകാംക്ഷ, പൊങ്ങച്ച മനോഭാവം,ആഡംബരപ്രിയത.... എല്ലാം റമദാന്‍ കരിച്ചു കളയുന്നു ! ഒരു കഴുകിയെടുക്കല്‍ പ്രക്രിയയാണതു . ഏറ്റവും കുഴപ്പം പിടിച്ച പാപം നമ്മുടെ ഈഗോ ആണല്ലോ, 'ഞാന്‍ ' എന്ന ആ വൃത്തികെട്ട മനോഭാവം ! റമദാന്‍ ഇതെല്ലാം കരിച്ചു കളയും ! കരിച്ചു കളയുന്നില്ലെങ്കില്‍ നമ്മുടെ വ്രതം വെറും പട്ടിണി മാത്രമായിത്തീരുന്നു എന്നര്‍ഥം !മനസ്സ് ഒന്നു പാകപ്പെടുത്തണം എന്നാഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് റമദാന്‍ ! സ്വന്തം പാപങ്ങള്‍ പൊറുക്കാന്‍ ദൈവത്തോടു കേഴുന്നതിനു മുമ്പ് നാം ഇതര മനുഷ്യരോട് പൊറുക്കണം, ആദ്യം Qualify ചെയ്യണം എന്നര്‍ഥം . പ്രവാചകന്റെ ഒരു വചനമുണ്ടല്ലോ: " നിങ്ങള്‍ ഭൂമിയിലുള്ളവരോടു കരുണ കാണിക്കുക,മേലെയുള്ളവന്‍ നിങ്ങളോടും കരുണ കാണിച്ചേക്കാം "
Photo

Post has attachment
Photo

"No time, No time, no time.." ! Where does it disappear ? Have you had ever given a thought? Time is a djinn that loves its bottle. It's supposed to emerge from its confines at your command and serve you hand and foot, but in reality it sneaks back into the bottle when you most need its help ! Are we living or dying ??? Work,work,work.....and sleep late at night ,get up next morning with a long yawn again back to unending cycle of 'hurry-buries' !!  Is it life, after all..  ??!

Spending the whole of Saturday and Sunday servicing, cleaning, repairing, arranging — when does it end? At the traffic lights,we clip our nails, or make entries in our diaries.While in toilet we think about our next schedule! I saw one reading a book at Cinema Theater in the dim light !The title wasn't visible but I'm pretty sure it wasn't "A Brief History of Time" :-) .May be he was dragged in there by his family !

Friends,we are missing our life,really !Make money ,money ,money .... this is the only axis around which our life revolves.We may succeed in making money,but most of the time  death comes before we begin to live .A lot of examples we can cite. So, we can't be foolish any more haunting for money ! Let it come on its own genuine way;we welcome,but we can not miss our life for money ! Lets come out of our cozy blankets onto the streets ! God is waiting there,not in Churches,Temples or Masjids!Meditation is not to be SILENT,it is to be VIGILANT ,stable and unshaken when you float on the waves of hustles and bustles of life! We would  celebrate each and every moment by spending our time in the cause of serving  downtrodden and suffering people .We prefer our eyes to be blind if they don't pour tears towards our fellow beings ! A smile on their face is the greatest wealth we can ever attain in life.!So,come on friends,come forward,lets share our rare experiences and odd events in this "Garden of God "!Of course,not for a publicity,but to promote this spirit for a holy cause ! Remember, silence is a sin when hate mongers take up the scene around !

No doubt, we will share fun too ! It will help lubricate our tense mood.We lubricate our machines on routine basis without fail,and  leave our precious life as such allowing to take rust out of worries and hurries ! How stupid ,no ?

Post has shared content
Be like water !
Be like water. When there are stones on the path of water, what does it do? It rises above the stones and flows. Similarly, obstacles are there in life. Rise above obstacles and move through them. Have patience and flow over them.
Photo

Post has shared content

Post has shared content

Post has shared content
A great acheivement, indeed !
BREAKTHROUGH! Science Alert says doctors have managed to reset the immune systems of multiple sclerosis patients for the first time, effectively treating the disease. The clinical trial in humans found the therapy dramatically reduced patients' immune systems' reactivity to myelin (the insulating layer around nerves) by 50-75%. This is the first treatment option that leaves the function of the normal immune system intact. Read more: http://bit.ly/14oWUrU
Photo

Post has shared content
Coffin , the only one vehicle we travel without fair .Still it takes us to our destination !
നന്നായി അലങ്കരിച്ചു പ്രദർശിപ്പിക്കുകയെന്നത് കച്ചവടത്തിന്റെ പ്രധാന തന്ത്രങ്ങളിൽ ഏറ്റവും പ്രധാനം തന്നെയാണ്. എം സി റോഡിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം എന്നെ വല്ലാതെയാകർഷിച്ച ഒരു കടയുണ്ട്. ചെങ്ങന്നൂർ - പന്തളം റോഡിന്റെ ഇടതു വശത്തെ സ്വർഗ്ഗപ്പെട്ടി ..... :)
ഉൾവശം സ്പോഞ്ച് പതിച്ച് , തൂമഞ്ഞു തോൽക്കുന്ന പട്ടു കൊണ്ട് പൊതിഞ്ഞ് , ഒരു കുഞ്ഞി തലയിണയുമായി ആളുകളെ കൊതിപ്പിക്കുന്ന ആ പെട്ടികൾ കണ്ടാൽ , ഓടിപ്പോയി അതിനുള്ളിൽ കയറി നീണ്ടു നിവർന്നു കിടന്നങ്ങ്  ഒരൊറ്റയുറക്കം വെച്ചു കൊടുക്കാൻ തോന്നും .... :P


(ചിത്രം ഗൂഗിളിൽ നിന്നും.. പക്ഷേ ആ കടയിലെ പെട്ടികൾ ഇതിലും സുന്ദരമാണ്  :-/ )
Photoദൈവത്തിന്റെ പൂന്തോട്ടത്തിലെ ജീവിതം
.........................................................................
നമ്മള്‍ മനുഷ്യരായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയേണ്ടതില്ലാത്ത പോലെ,ദൈവത്തിന്റെ പൂന്തോട്ടം എന്ന ഈ കൂട്ടായ്മയുടെ ആവശ്യകതയെപ്പറ്റിയും പറയേണ്ടതില്ല. അതിനാല്‍ ദൈവത്തിന്റെ പൂന്തോട്ടത്തില്‍ മനുഷ്യന്റെ മനോഭാവം എന്തായിരിക്കണം എന്നതിനെപ്പറ്റി പറയാം .ദൈവത്തിന്റെ പൂന്തോട്ടത്തെ ഒരു പൂക്കച്ചവടക്കാരന്റേതു പോലെ ഉപയോഗിക്കാം .ഒരു നര്‍ത്തകിയുടെ മനോഭാവത്തോടെ ഉപയോഗിക്കാം .പൂജാരിയുടെ മനോഭാവത്തോടെയും ഉപയോഗിക്കാം .ചിത്രശലഭങ്ങളുടെയും കരിവണ്ടുകളുടെയും മനോഭാവത്തോടെയും ഉപയോഗിക്കാം .പക്ഷെ ഇതിനേക്കാളെല്ലാം മികച്ച ഉപയോഗം തേനീച്ചയുടെ രീതിയില്‍ ദൈവത്തിന്റെ പൂന്തോട്ടത്തില്‍ ജീവിക്കുക എന്നതത്രെ … !പല നിറങ്ങളും ,പല ഗന്ധങ്ങളും പല ആകൃതികളുമുള്ള പൂക്കളില്‍ നിന്നു തേനീച്ച ശേഖരിക്കുന്ന തേനിനു മധുരം എന്ന ഒരൊറ്റ രുചിയേ ഉള്ളൂ ! ആ തേന്‍മധുരം തേനീച്ച ശേഖരിക്കുന്നതു അതിനായല്ല,മറ്റുള്ളവര്‍ക്കു വേണ്ടിയാണു . ഇതുപോലെ പല മതങ്ങളുടെയും സാര രുചിയെന്തന്നറിഞ്ഞു ഭൂമിക്കായി ശേഖരിച്ചവരെയാണു നാം മഹര്‍ഷിമാര്‍ ,സൂഫികള്‍ എന്നൊക്കെ പറയുന്നതു .ദൈവത്തിന്റെ പൂന്തോട്ടമായ ഭൂമിയില്‍ അങ്ങനെ ജിവിച്ച ഉത്തമ മനുഷ്യരില്‍ ഒരാളാണു ജലാലുദ്ദീന്‍ റൂമി ! റൂമി നല്ലൊരു തേനീച്ചയായിരുന്നു .അതിനാല്‍ കാലമേറെ ചെന്നിട്ടും നശിക്കാത്ത തേന്‍ മധുരം അദ്ദേഹത്തിന്റെ കൃതികള്‍ മനുഷ്യര്‍ക്കു നല്കി വരുന്നു. നമ്മള്‍ക്ക് റൂമിയെപ്പോലൊരു തേനീച്ചയാകാന്‍ തന്നെ ശ്രമിക്കാം .പക്ഷെ കഴിഞ്ഞില്ലെങ്കില്‍ തേന്‍ നുകരുന്നവരെങ്കിലും ആയിരിക്കാം !

Post has attachment
ഇതു പോലൊരു മഴക്കാലത്തു സ്കൂള്‍ തുറക്കുന്നതിനു തൊട്ടു മുമ്പ് ഞാനും  സുനിലും  എം.എം.കെ. അബ്ദുല്ലയും  എന്റെ കൊച്ചു മോനും  ഔപചാരികതയൊന്നുമില്ലാതെ ഓല മേഞ്ഞ ഈ കട്ടപ്പുരയിലേക്കു പോയി . മക്കള്‍ക്കു ബേഗും  പുസ്തകങ്ങളും  കുടയും  ഞങ്ങല്‍ കരുതിയിരുന്നു. ബാനര്‍ തൂക്കി ഫോട്ടൊ എടുക്കാതെ ഞങ്ങള്‍ അതവര്‍ക്കു നല്കി . നാട്ടുകാരോ പത്രക്കാരോ അറിഞ്ഞില്ല.കുറച്ചുനേരം  കുശലം  പറഞ്ഞു ഞങ്ങള്‍ തിരിച്ചുപോന്നു . അമ്മയുടെ കയ്യില്‍ സാധനങ്ങള്‍ വെച്ചുകൊടുക്കുന്ന പെണ്‍കുട്ടി തൊട്ടടുത്തുള്ള വീട്ടിലെയാണു . അവള്‍ നന്നായി കവിതയെഴുതും,മിടുക്കിയ്യാണു   ... പേര് ഓര്‍മ്മയില്ല ! ചിത്രത്തിലെ സുനില്‍ പെയിന്റിംഗ് ജോലിയാണു... രാത്രി നാടക രചനയും  ! കുറെ നാടകങ്ങള്‍ സംവിധാനം  ചെയ്തിറ്റുണ്ട് .
PhotoPhotoPhotoPhotoPhoto
സ്നേഹത്തിനു അതിരുകള്‍ കല്‍പ്പിക്കാത്തവരുടെ കൂടെ !
5 Photos - View album
Wait while more posts are being loaded