Post has attachment
ചെവിതിന്നുമോ...? സുദിനം
Photo

Post has attachment
സുപ്രഭാതം...
Photo

എല്ലാകൂട്ടുകാര്‍ക്കും എെശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ മലയാളത്തിന്റെ സ്വന്തം പുതുവത്സരാശംസകള്‍...,സുപ്രഭാതം

Post has attachment
വൈകല്യം തളര്‍ത്താത്ത ആവേശം...,സ്വാതന്ത്ര്യദിനാശംസകള്‍..,സുപ്രഭാതം
Photo

Post has attachment
പുന്നമടക്കായലിന്ന് ചാഞ്ചാട്ടം..., സുദിനം
Photo

Post has attachment

Post has attachment
#Share
അധ്വാനിക്കുന്ന തൊഴിലാളി വർഗത്തെ ചൂഷണം ചെയ്തിരുന്ന മുതലാളിത്ത ശക്തികൾക്കെതിരെ COMMUNISM എന്ന ആശയവുമായി 19ാം നൂറ്റാണ്ടിൽ KARL MARX ഉം FRIEDRICH ENGELS ഉം തൂലിക എടുത്തപ്പോൾ, വിപ്ലവകരമായ ഒരുപാട് മാറ്റങ്ങൾക്കു കാലം സാക്ഷ്യം വഹിച്ചു എന്ന് ചരിത്രം പരിശോധിക്കുമ്പോൾ അറിയാൻ സാധിക്കും...

എന്നാൽ ഇപ്പോൾ കാലം മാറി, രീതികൾ മാറി, എങ്കിലും ലോകത്തിന്റെ അവസ്ഥയിൽ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല...

ശ്രദ്ധിക്കുക..,, നമ്മുടെ ലോകത്തിന്റെ നിലവിലെ അവസ്ഥ എന്താണ് എന്ന് നമ്മൾ ഓരോരുത്തരും കാര്യമായിട്ട് തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു..
ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് തന്നെ ആണ് INCOME INEQUALITY എന്ന് പറയുന്നത്. INCOME INEQUALITY എന്നൊക്കെ കേൾക്കുമ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ എന്നൊക്കെ ചിലർക്ക് തോന്നിയേക്കാം, പക്ഷേ അങ്ങനെ അല്ല സുഹൃത്തുക്കളെ ഇത് എന്നെയും നിങ്ങളെയും ഈ ലോകത്തിലെ ഓരോരുത്തരെയും ബാധിക്കുന്ന പ്രശ്നമാണ്.

ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഈ ലോകസമ്പത്തിന്റെ പകുതിയിൽ കൂടുതൽ ലോകത്തിലെ 62 BILLONERS ന്റെ കൈവശം ആണ് ഉള്ളത്. കഴിഞ്ഞ 20 വർഷത്തെ ECONOMIC GROWTH പരിശോദിക്കുകയാണെങ്കിൽ വലിയ ഒരു DIFFERENCE ആണ് ഉണ്ടായിരിക്കുന്നത്. ഈ ലോകത്തിലെ 1% ആളുകളുടെ വരുമാനം ദിവസംപ്രതി മുകളിലേക്കും ബാക്കിയുള്ള ഞാനും നിങ്ങളും അടങ്ങുന്ന 99% ആളുകളുടെ വരുമാനം ദിനംപ്രതി താഴേക്കും ആണ് പോകുന്നത്. ഏകദേശം 2019 ഓടെ TOP 1%ന്റെ വരുമാനം 54%തിൽ നിന്നും 59% തിലേക്കു ഉയരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് നമ്മൾ ഓരോരുത്തരെയും ബാധിക്കുന്ന പ്രശ്നം ആണെന്ന് എല്ലാവർക്കും ഇപ്പോൾ മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.. ഇങ്ങനെ പോയാൽ ഇത് എവിടെ ചെന്നു അവസാനിക്കും എന്ന് ഞാനും നിങ്ങളും കാര്യമായി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. എനിക്ക് സംസാരിക്കാൻ ഉള്ളത് നാളത്തെ തലമുറയോടാണ്. കാലക്രമേണ ഈ INCOME INEQUALITY DIFFERENCE അഥവാ സാമ്പത്തിക അസ്സന്തുലിതാവസ്ഥ അല്ലെങ്കിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഉള്ള അന്തരം കൂടി വരികയാണ്‌ എന്ന സത്യം ആരും കണ്ടില്ലാ എന്ന് നടിക്കരുത്. ഇതിന് ഒരു മാറ്റം വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അതുപോലെ ഞാൻ നിങ്ങളോടും ചോദിക്കുകയാണു, ഇതിന് ഒരു മാറ്റം അല്ലെങ്കിൽ അറുതി വരേണ്ടതില്ലേ സുഹൃത്തുക്കളെ ???!

ശ്രദ്ധിക്കുക...... INCOME INEQUALITY ക്ക് ഒരു മാറ്റം വരണം എന്ന് THOMAS C KNOBELL എന്ന വ്യക്തി ചിന്തിച്ചതിന്റെ ഭലം ആയിട്ടാണ് WOWISM എന്ന ECONOMIC CONCEPT ലോകത്തിൽ രൂപം കൊണ്ടത്. ഇനി എന്താണ് WOWISM എന്ന് അറിയാത്തവർ അറിയുക, കമ്മ്യൂണിസത്തിനും സോഷ്യലിസത്തിനും ശേഷം ഈ ലോകത്തിൽ വളരെ വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ കെല്പ്പുള്ള ഒരു ECONOMIC CONCEPT ആണ് WOWISM.

ഒരു കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണു . INTERNET ന്റെ വരവോടു കൂടിയാണ് ഇത്രയും വലിയ ഒരു DIFFERENCE ഉണ്ടായത്. ഞാനും നിങ്ങളും മാത്രമല്ല, ഈ ലോകത്തിലെ പകുതിയിൽ കൂടുതൽ ആളുകൾ ഇപ്പോൾ INTERNET ഉപയോഗിക്കുന്നവർ ആണ്. അങ്ങനെ നമ്മൾ ഓരോരുത്തരും INTERNET USE ചെയ്യുന്നത് വഴി വലിയ ഒരു ECONOMIC GAIN ആണ് ഉണ്ടാകുന്നത്.. പക്ഷേ ഈ ഉണ്ടാകുന്ന ECONOMIC GAIN വളരെ ചുരുക്കം പേർക്ക് മാത്രമാണ് കിട്ടുന്നത്.
Eg: Facebook ന്റെത്‌ Mark Zukarburg നും, Youtube, Gmail ന്റെത്‌ Google നും ഒക്കെ.

ഇതിനെ ആണ് FREEISM എന്ന പേര് കൊണ്ട് വിശേഷിപ്പിക്കുന്നത്‌. നമ്മൾ ഓരോരുത്തരും DAILY FREE ആയി ചെയ്യുന്ന ACTIVITIES ലൂടെ വളരെ ചുരുക്കം പേർക്ക് മാത്രം വരുമാനം ലഭിക്കുന്നു. FREEISM INCOME INEQUALITY യുടെ ഒരു കാരണം മാത്രമാണ് വേറെയും കാരണങ്ങൾ ഉണ്ട്.
എന്നാൽ ഈ ലോകത്തിൽ INTERNET ഉപയോഗിക്കുന്ന ഓരോരുത്തരുടെയും കൈയിൽ പണം എത്തിക്കുക വഴി വര്ദ്ധിച്ചു വരുന്ന INCOME INEQUALITY ക്ക് ഒരു തടയിടുക എന്ന ലക്ഷ്യത്തോടെ കൂടെയാണു WOWISM എന്ന CONCEPT ലോകത്തിൽ പിറവി എടുത്തത്...

WOWISM എങ്ങനെ ജനങ്ങൾക്ക്‌ പ്രയോജപ്രദമായി പ്രാവർത്തികമാക്കാം എന്ന് THOMAS C KNOBELL എന്ന മഹത് വ്യക്തി അദ്ധേഹത്തിന്റെ കഴിവും പ്രാപ്തിയും അനുസരിച്ച് ചിന്തിച്ചത്തിന്റെ ഫലമായിട്ടാണ് WOWAPP MESSENGER രൂപം കൊണ്ടത്.
ലോകത്ത് നിലവിൽ WOWISM എന്ന CONCEPT ഉപയോഗിച്ച് കൊണ്ട് പ്രവര്ത്തിക്കുന്ന ഒരേഒരു സംരംഭം ആണ് WOWAPP.

WOWAPP നമുക്ക് എല്ലാ DEVICE കളിലും Available ആണ് ( Android, Windows,Mac / Mobile, PC, Tablet)

നമ്മൾ INTERNET ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ECONOMIC GAIN ന്റെ 70-80% അത് ഉപയോഗിക്കുന്നവരുമായി തന്നെ ആണ് WOWAPP SHARE ചെയ്യുന്നത് ( Like Youtube, Blogger etc...) YouTube, Blogger വഴി പണം ഉണ്ടാക്കാൻ 90% ആളുകളെ കൊണ്ട് സാധ്യമല്ല, അവിടെയാണ് WowApp ന്റെ പ്രസക്തി, കാരണം WowApp എന്ന് പറയുന്നത് Whatsapp, Skype, Viber പോലെ ഒരു Messenger ആണ് അതിലുപരി ഒരു International Telecom Network ആണ്. സ്വന്തമായി ഒരു Messenger അതിലുപരി സ്വന്തമായി സ്വന്തമായി ഒരു International Telecom Company എന്ന ഒരു വലിയ അവസരമാണ് WowApp ലോകത്തിലെ ഓരോ വ്യക്തിക്കും തരുന്നത്, നമ്മൾ Chat and Call ചെയ്യുമ്പോഴും നമ്മുടെ Friends WowApp Use ചെയ്യുമ്പോളും അതിന്റെ Benifit നമുക്ക് കിട്ടുന്നു..

WOWISM എന്ന Concept ലോകത്തിലേക്ക്‌ എത്തിച്ചത്തിന്റെ പൂർണ്ണ ലക്‌ഷ്യം എല്ലാവർക്കും ബോധ്യമായി എന്ന് കരുതുന്നു. WowApp ലൂടെ ഈ ലോകത്തിൽ വളരെ വലിയ മാറ്റം സൃഷ്ട്ടിക്കാൻ സാധിക്കും എന്ന് Thomas C Knobell നെ പോലെ ഞാനും വിശ്വസിക്കുന്നു. അത് കൊണ്ട് ലോകത്തിന്റെ നന്മ ആഗ്രഹിക്കുന്ന, ഭാവി തലമുറയുടെ നിലനില്പ് ആഗ്രഹിക്കുന്ന എല്ലാവരും Wowism എന്ന Concept നെ Support ചെയ്യുക, WowApp നെ Support ചെയ്യുക, Thomas C Knobell നെ Support ചെയ്യുക. നല്ല മാറ്റങ്ങൾക്കു വേണ്ടി നമുക്ക് ഒരുമിച്ചു കൈകോർക്കാം.
WowApp ൽ ഇതു വരെ Join ചെയ്യാത്തവർ ഉണ്ടെങ്കിൽ എന്റെ Invite link ഇവിടെ കൊടുക്കുന്നു

Join Wowapp: https://www.wowapp.com/w/mathew888

( Open with Google Chrome )

Steps to Join : Click on the Above Link --- Create Account --- Download App --- Sign in

(U cannot Join Without a Referar. So plz Join Through the above Link )

നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടിയും ആയി ഞാൻ മറുതലയ്ക്കൽ കാണും എന്ന് ഉറപ്പു തന്നു കൊണ്ട് നിർത്തുന്നു...
Yes i am A Wowist
#Wowism
#Say no to insane Income Inequality
#WowApp
Let's Make a Differance in this World

Group കളിൽ നിന്നു Group കളിലേക്കും വ്യക്തികളിൽ നിന്നു വ്യക്തികളിലേക്കും Share ചെയ്യുക

PhotoPhotoPhoto
09/08/2017
3 Photos - View album

Post has attachment
നമുക്ക് അഭിമാനിക്കാം

Post has attachment

Post has attachment
വിലയേറിയ പുതിയ ഫാഷനാ...,സുദിനം
Photo
Wait while more posts are being loaded