Post has shared content
എന്റെ നാട്ടുകാരനും സുഹൃത്തും കൂടിയായ മനോജിന്റെ കരള്‍ മാറ്റ ശസ്ത്രക്രീയക്ക് അഭ്യുദയകാംക്ഷികളോട് ഒരു സഹായാഭ്യര്‍ത്ഥന എന്ന നിലയാണ് ഇത് ഇവിടെ പോസ്റ്റുന്നത്, നിര്‍ദ്ധന കുടുമ്പത്തില്‍ പെട്ട അവര്‍ക്ക് നമ്മളാല്‍ കഴിയുന്ന ഒരു ചെറിയ തുക പോലും വളരെ സഹായകരമാകും, നല്‍കാനുദ്ധേശിക്കുന്ന തുകയുടെ വലിപ്പച്ചെറുപ്പം നോക്കാതെ തന്നാല്‍ കഴിയാവുന്നവിധം സഹായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മനോജിന്റെ അനുജന്‍ Rajesh ന് ആകട്ടെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു ആക്സിഡന്റിനെ തുടര്‍ന്ന് ഒരു കയ്യിന്റെ ആരോഗ്യശേഷി കുറയുകയും തന്മൂലം മെച്ചപ്പെട്ട ഒരു ജോലി ലഭിക്കാത്ത അവസ്ഥയുമാണ് ഉള്ളത്.

മനോജിന്റേയും വാര്‍ഡ് മെമ്പറായ ജയാ മുരളീകൃഷ്ണന്റേയും പേരില്‍ ചേര്‍ത്തല സൗത്ത് ഇന്‍ഡ്യന്‍ ബാക്കില്‍ തുടങ്ങിയ അക്കൗണ്ടിലേക്ക് തങ്ങളാല്‍ കഴിയുംവിധമുള്ള ധനസഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഈ പോസ്റ്റ് ഷയറ് ചെയ്ത് കൂടുതല്‍ പേരിലേക്ക് ഈ സന്ദേശമെത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
Photo

Post has shared content
Pls pls share ...very very urgent Attn pls..... 20 units B+VE (kochi) URGENT Urgently required 20 units B+VE blood for a patient admitted in amrutha ,kochin for Liver transplantation (may 28 2013). willing donors kindly contact Heaven - 9526405313

Post has shared content
URGENTLY REQUIRED BY OUR COMPANY

1. Sales Engineer – Hydraulics Hoses & Fittings
2. Chemist / Chemical Engineer
3. Hydraulic Design Engineer
4. Hydraulic Engineer
5. Hydraulic Technician
6. Hydraulic Fitter

The Group offers an exiting career growth, attractive salary package with other standard benefits for the right candidates. Please send your CV in to noushad.pallikkal@gates.com
For more information about the Group, business, products and services, please visit www.gates.com

#jobs #gates #jobopening #uae #noushadgd

Post has shared content
ഞാന്‍ വിളിച്ചു.
ഇപ്പൊ അവര്‍ക്ക് ഡയാലിസിസ്‌ ചെയ്തു കൊണ്ടിരിക്കുകയാ എന്ന് പറഞ്ഞു....
Photo

Post has shared content
മനസ്സില്‍ കനിവ് ഉള്ള ആരും ഇത് കാണാതെ പോകരുത്....

മനസ്സില്‍ കനിവ് ഉള്ള ആരും ഇത് കാണാതെ പോകരുത്....

ഗള്‍ഫ്‌ എന്ന സുന്ദര ജീവിതത്തിന്റെ ബാക്കി പത്രമായ ആരും കാണാത്ത ഹത ഭാഗ്യരുടെ കഥ. ജീവിതത്തിനു മുന്നില്‍ പലപ്പോഴും പതറി പോയെങ്കിലും കണ്ണീരില്‍ കുതിര്‍ന്ന ഒരു ചോത്യച്ചിന്നമായി ജീവിതം വഴി മുട്ടിയപ്പോഴും ധന്യ വിനോദ് എന്ന ത്യാഗത്തിന്റെ പ്രതിരൂപമായി മാറിയ സൊന്തം ഭാര്യയുടെ സ്നേഹത്തിന് മുന്നില്‍ പുഞ്ചിരിക്കുന്ന വിനോദ്.

നാളെ നമ്മുടെ ഒക്കെ ജീവിതത്തിലും ആര്‍ക്കും എപ്പോള്‍ വേണമെങ്കില്‍ സംഭവിക്കാവുന്ന ജീവിത കഥയാണിത്. മനുഷ്യ ജീവിതം ആര്‍ക്കും പ്രവചിക്കാനാവാത്ത എത്ര നിസാരം എന്ന് ഈ വീഡിയോ നമ്മളെ ബോധ്യപെടുതും. സാധ്യമാകുന്നവര്‍ സഹായിക്കുക.

കൂട്ടുകാര്‍ ഇത് പരമാവധി ഷയര്‍ ചെയ്യുക. ഓരോ ഷെയറും ഇ കുടുംബത്തിന് ഒരു പുണ്യമായി മാറും... 

Help is the saving something to the future for new generation ?

"If You help some one Today Many can help you at Future"

Post has shared content
നേരിട്ടറിയാവുന്ന ഒരു കെയ്സാണ്. എന്‍റെ നാട്ടുകാരന്‍. കഴിയുന്ന സഹായങ്ങള്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു... സുരേഷിന്‍റെ അപേക്ഷ കൂടുതല്‍ ആളുകളിലേയ്ക്കെത്താന്‍ റീഷെയര്‍ ചെയ്തും സഹായിക്കൂ..
Photo
Photo
2 Photos - View album

Post has shared content
കഴിയുന്നത്ര പേരിലേക്ക് ഈ അഭ്യർത്ഥന എത്തിക്കുവാൻ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളും സഹകരിക്കുക...
Photo

Post has shared content
Wait while more posts are being loaded