Post has attachment
PhotoPhotoPhotoPhotoPhoto
22/06/2015
86 Photos - View album

Post has shared content
കഴുവേറി/കഴുവേറിമക്കള്‍ എന്നീ പ്രയോഗം തന്നെ കേരളത്തിലെ അവര്‍ണ്ണരെ ഉദ്ദേശിച്ചുള്ളതായിരുന്നു. കാരണം, സവര്‍ണ്ണരെ കഴുവേറ്റാന്‍ നിയമം അനുവദിക്കുന്നില്ല. 
മൂന്നു തേങ്ങ മോ്ഷടിച്ചെന്ന കുറ്റം ചുമത്തി പോലും കഴുവേറ്റിയിരുന്നു.
വേലായുധന്‍ പണിക്കശ്ശേരിയുടെ കേരള ചരിത്രപഠനങ്ങള്‍ എന്ന പുസ്തകത്തില്‍ (DC Books 1980/98/2013) കഴുവേറ്റലിനെക്കുറിച്ച് (ചിത്രവധം ) ബര്‍ത്തോലോമ്യയുടെ ദൃക്സാക്ഷി വിവരണം വായിക്കുക. കാര്‍ത്തിക തിരുനാള്‍ മഹാരജാവ് തിരുവിതാംകൂറിനെ ധര്‍മ്മരാജ്യമെന്ന പദവിയിലേക്ക് ഉയര്‍ത്തിയ കാലത്തണ് ഈ സംഭവം !
Photo

Hasppy new year to all 
Wait while more posts are being loaded