മുമ്പ് ഞാന്‍ വാങ്ങുന്നതായി ഇവിടെ പറഞ്ഞ പലതും പിന്നീട് ലാഭത്തില്‍ വില്‍ക്കുകയോ നഷ്ടത്തില്‍ വിറ്റൊഴിവാക്കുകയോ ചെയ്തിട്ടുണ്ടാകാം. ഇവിടെ അപ്ഡേറ്റ്‌ ചെയ്യാതിരുന്നതില്‍ ഖേദിക്കുന്നു. ഇങ്ങിനെ ഫോളോ അപ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ആണ് ഇവിടെ ഇപ്പോള്‍ പുതുതായി വാങ്ങുന്ന ഒന്നും ഇടാത്തത്.

ഇപ്പോഴും വാങ്ങുന്നതും വില്‍ക്കുന്നതും അവരവരുടെ ജട്ജ്മെന്റില്‍ അവരവരുടെ റിസ്കില്‍ ചെയ്യുക.

പിന്നെ ഇപ്പോള്‍ പലതും വളരെ താഴെ ആണ്. ഞാന്‍ കഴിഞ്ഞ കുറെ മാസങ്ങളായി വാങ്ങിക്കൊണ്ടിരിക്കുന്നത് Avanti feeds, Chamanlal Setia, Garware Technical Fibre, Indian Terrain, Jenburkt Pharama, National Aluminum, Nocil, Prima Plastics (ഇതില്‍ ഒരു വര്ഷം മുമ്പ് വാങ്ങാന്‍ തുടങ്ങിയതു മുതല്‍ കഴിഞ്ഞ മാസം വാങ്ങാന്‍ തുടങ്ങിയത് വരെ ഉണ്ട്). ഇതില്‍ Garware ഒഴിച് ബാക്കി എല്ലാം നഷ്ടത്തില്‍ ആണ്. ഇതില്‍ garware ഒഴിച് ബാക്കി എല്ലാം ഇപ്പോഴും വാങ്ങുന്നുണ്ട്.

റെഗുലര്‍ ആയി ഇവിടെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത് ഒഴിവാക്കുകയാണ്. buy ചെയ്യുന്ന കാര്യം പറഞ്ഞു പിന്നെ വില്‍ക്കുന്ന കാര്യം പറയാന്‍ വിട്ടാല്‍ അതി ശരിയല്ലല്ലോ. അങ്ങിനെ സംഭവിച്ചിട്ടുണ്ട്. അതില്‍ ഖേദിക്കുന്നു. റെഗുലര്‍ ആയി പോസ്റ്റ്‌ ചെയ്യാന്‍ പഴയ ആ ഫ്ലോ കിട്ടുന്നില്ല. ഇപ്പോള്‍ എന്റെ ബ്ലോഗും www.dropssavigs.com ഞാന്‍ അപ്ഡേറ്റ് ചെയ്യാറില്ല.

പിന്നെ വാട്സാപ്പില്‍ (9496415384) ചോദിക്കുകയാണെങ്കില്‍ ഞാന്‍ വാങ്ങുന്ന കാര്യം പറഞ്ഞു തരുന്നതില്‍ വിരോധം ഇല്ല. അത് പോലെ അത് കണ്ടു വാങ്ങുകയാണെങ്കില്‍ ഇടക്ക് അപ്ഡേറ്റ് ചോദിക്കാനും നിങ്ങള്‍ മറക്കാതിരുന്നാല്‍ മതി :) എല്ലാം അവരവരുടെ റിസ്കില്‍. ഞാന്‍ വാങ്ങുന്നത് പറയുന്നു എന്ന് മാത്രം. ഒരിക്കലും അത് ഒരു recommendation ആയി എടുക്കരുത്.

ഓരോ ദിവസവും റിക്വസ്റ്റ് അയക്കുന്നതിനു പകരം ഒരാഴ്ചയെങ്കിലും വാലിഡ് ആയ ബൈയിങ് റിക്വസ്റ്റ് നൽകാൻ സാധിക്കുമോ? ജിയോജിത്ത് സെൽഫിയാണ് പ്ളാറ്റ്ഫോം.

Post has attachment
എന്തുകൊണ്ട് ഓർഡർ റിജെക്റ്റ് ചെയ്തു എന്ന് അറിയാമോ?
Photo

Post has attachment
Photo

Post has shared content
Investing in London Property for Sophisticated/HNW investors from £10k GBP.

Details >> http://bit.ly/2sqhI2N

#sks8 #investing #london
Investing in London Property for Sophisticated/HNW investors from £10k GBP.

Details >> http://bit.ly/2sqhI2N

#sks8 #investing #london

Your Secret Traffic Weapon: BuyersList Solo Ad Traffic - 4000+ Clicks - Sales Guaranteed
Read More >>>>http://clickcashprofit.com/article/solo-ad-traffic/

TODAY ONLY: Buy 1 Solo Ad Get A Second Solo Ad For Freee!

IF YOU DON'T MAKE SALES THEN YOU GET A FREEE SECOND SOLO AD!

- 4000+ Unique Clicks Guaranteed
- Sales Guaranteed
- Detailed Email Click Tracking Included
- Solo Ad Starts Same Day Purchased
- Traffic is 100% Tier 1 (100% USA)

Read More >>>>http://clickcashprofit.com/article/solo-ad-traffic/

#Traffic #Clickbank #MakeMoney #Amazon #Ebay #Marketing

Post has shared content
7.75% GOI ( TAXABLE ) BOND SCHEME . 2018

Dated 04.01.2018 : Government of India has come out with a new bond scheme called 7.75 % Government of India Savings ( Taxable ) Bonds , 2018 " The Bond is being issued by Reserve Bank of India . The scheme with the backing of Government of India is launched now in replacement of earlier 8% Government of India Savings ( Taxable ) Bonds , 2003 . The bonds can be purchased by Indian Residents and Hindu Undivided Family ( HUF ) .

The new scheme has reduced interest rate to 7.75% pa from the earlier 8 % and the maturity period is increased to 7 years from 6 years .

For the details of the scheme , visit

PLAN N PROGRESS
http://www.plannprogress.com/fixed-income-products.html

Entering Bhageria Industries (385.00) and Gennex Laboratories (6.00). Your views?

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി ICICI യാണ്‍ demat account ഉം brokerage account ഉം. അവരുമായി ചില പ്രശ്നങ്ങള്‍ കാരണം അത് മാറ്റിയാലോ എന്ന് ആലോചിക്കുന്നു. ഏതാണ് better? ഇവിടുള്ളവര്‍ ഒക്കെ ഏതാണ് ഉപയോഗിക്കുന്നത്? റേറ്റ് പ്രശ്നമില്ല. നല്ല online system ആയിരിക്കണം. buy, sell, trade book, portfolio ഒക്കെ എളുപ്പവും സിമ്പിള്‍ഉം അധികം സമയവും മിനക്കെടും ഇല്ലാത്തതും ആയിരിക്കണം. HDFC ഉപയോഗിച്ചിട്ടുണ്ട്, എനിക്ക് ഇഷ്ടമല്ല. ICICI എനിക്ക് വളരെ ഇഷ്ടമാണ്. അവരുമായുള്ള പ്രശനം, കസ്ടമര്‍ സര്‍വീസ് ആണ്, കെടുകാര്യസ്ഥതയാണ്. ഇതവരെ അവരെ Offline ല്‍ ബന്ധപ്പെടേണ്ടീ വന്നിട്ടില്ല. അങ്ങിനെ ഒരു ആവശ്യം വന്നപ്പോഴാണ് കാര്യം മനസ്സിലായത്.

I might have mentioned buying Eclerx, Astral, Bajaj Auto and Greaves Cotton sometimes ago. If any body here bought inspiring from my post, please note it is better to sell it off now. Came to this conclusion based on its not-so-impressive long term EPS growth.

Note: I am holding it now as I am not able to sell due to some technical issues with my demat account.
Wait while more posts are being loaded