ഇന്ന് വോട്ടെണ്ണലായിട്ട്‌ ഇവിടൊന്നും ഇല്ലേ?

സ്റ്റ്രീമിൽ പോലും ഒന്നും വന്നില്ല :((

ഉപതിരഞ്ഞെടുപ്പിന് തീയതി ആയോ

Post has attachment
ഇതൊരു വല്ലാത്ത വിധിആയിപ്പോയി.....?പ്രധാനമന്ത്രികുപ്പായം തയ്ച്ച് വച്ചിരുന്ന,കെജ്റിവാള്‍,രാഹുല്‍,മൂന്നാംമുന്നണിമഹാന്‍മ്മാര്‍എല്ലാപേര്‍ക്കുംകൂട്ടായിഇരുന്നു ആലോചിക്കാം..പക്ഷെ കെജ്റിവാള്‍ ജയിലാണല്ലോ,രാഹുലിനാണെങ്കില്‍പ്രതിപക്ഷസ്ഥാനംപോലുമില്ല...നാളത്തെഅഭിമാനനിമിഷത്തില്‍ എല്ലാഭാരതിയര്‍ക്കുംപങ്ക്ചേരാം
Photo

പ്രതിപക്ഷനേതാവ് എന്ന സ്ഥാനം പോലും കോണ്‍ഗ്രെസ്സിനില്ല(43). ലോക്സഭയിൽ ഇനി പ്രതിപക്ഷ നേതാവേ ഇല്ല .(ഒരു പാർട്ടിക്ക് മിനിമം 54 സീറ്റ്‌ വേണം (10%))
CPIM(10) ഇനി ദേശീയ പാർട്ടിയല്ല , മിനിമം 12 സീറ്റ്‌ വേണം.

എന്റെ പ്രവചനങ്ങള്‍

എറണാകുളത്ത് കെ.വി. തോമസ് തന്നെ വീണ്ടും!
കേരളത്തില്‍ താമര വിരിയില്ല.
ഇന്ത്യയെ ബി.ജെ.പി. സഖ്യം ഭരിക്കില്ല.

എന്റെ മയപ്പെടുത്തിയ പ്രവചനങ്ങള്‍ - 

ബജപ മൊത്തം  160 - 190  സഖ്യ കക്ഷികളെയും കൂട്ടി കേവല ഭൂരിപക്ഷം കിട്ടില്ല.. പക്ഷെ AIDMK തുടങ്ങിയവരുടെ പിന്തുണയോടെ അധികാരത്തിൽ വരും ..

കേരളത്തിൽ udf നു 12-14 സീറ്റ് കിട്ടും ..   

കോണ്‍ഗ്രസ്‌ 140+
AIDMK 20+
TMC   20+
BSP 15+
CPIM കഴിഞ്ഞ തവനതെക്കളും കുറവ്  

Post has attachment
ആന്ധ്രയിലെ കാറ്റ് എങ്ങനെ എന്നറിയാൻ ഈ ഫലങ്ങൾ ഉപകരിക്കും

സീമാന്ധ്രയിൽ  TDP & YSR. തെലുങ്കാനയിൽ  കോണ്‍ഗ്രസിന്‌ തന്നെ മേൽക്കൈ.

http://www.gizmocrave.com/32851-live-updates-andhra-pradesh-municipal-election-results-2014-congress-leading/

ചുരുക്കിപ്പറഞ്ഞാല്‍ ടൈംസ് നൌ എക്സിറ്റ് പോള്‍ ശരിക്കും ഏക്‌ ഷിറ്റ് പോള്‍ ആയിരുന്നു എന്ന് തന്നെ. (പ്രയോഗത്തിന് കടപ്പാട്: +Anzeer Ibrahim) പഴയ ഓ ആര്‍ ജി മാര്‍ഗ് ടീമിന്റെ സര്‍വേ ആണെന്ന് വിചാരിച്ചത് ഒടുക്കം വേറെ ഒരു കമ്പനി ഓര്‍ഗ് എന്ന ചുരുക്കപ്പേരില്‍ ന്യൂസ് നാഷന്‍ ചാനലിനു വേണ്ടി നടത്തിയ സര്‍വേ ടൈംസ് നൌ വിലക്ക് വാങ്ങുകയായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു. സംഭവം കോപ്പിറൈറ്റ് ഇന്‍ഫ്രിഞ്ച്മെന്റ് കേസ് ആണ്. അതെന്ത് തന്നെയായാലും ടൈംസ് നൌവിന്റെ പ്രവചനം കേട്ടിട്ട് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും ഉണ്ടായില്ല ഒരു ആവേശവും എന്നതില്‍ നിന്ന് വ്യക്തമാണ് ആ സര്‍വേയുടെ ക്രെഡിബിലിറ്റി. സ്ഥിരമായി രാഷ്ട്രീയം കുറച്ചെങ്കിലും ഫോളോ ചെയ്യുന്ന ഒരാളും തന്നെ വിശ്വസിക്കാത്ത റിസള്‍ട്ട് ആണ് അര്‍ണബിന്റെ ചാനല്‍ കേരളീയര്‍ക്ക് മുന്നില്‍ വിളമ്പിയിരിക്കുന്നത്.

പാർലമെന്റ് ഇലക്ഷനോടൊപ്പം അസ്സമ്പ്ലി ഇലക്ഷൻ നടക്കുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയാൺ?

പഞ്ചാബിൽ ആം ആദ്മി മുന്നെറ്റം! 
Wait while more posts are being loaded