16.10?

ഒരു പഴയ പെന്റിയം 4 കമ്പ്യൂട്ടർ കിട്ടിയിട്ടുണ്ട് .അതിൽ ഉബുണ്ടു 14.04 ഇൻസ്റ്റോൾ ചെയ്തപ്പോൾ വളരെ സ്ലോ ആയി . 512 എംബി റാം ഉണ്ട് .വേറെ ഏതെങ്കിലും നല്ല ലിനക്സ്‌ ഡിസ്ട്രോ ഇൻസ്റ്റോൾ ചെയ്താൽ സ്പീഡ് കിട്ടുമോ ? Suggestion plz

ഉബുണ്ടു ല് ഉപയോഗിക്കാന്‍ നല്ലൊരു LAMP സ്റ്റാക്ക് പറഞ്ഞുതരാമോ?
[വിന്‍ഡോസ്‌ ലെ XAMPP പോലെ ഒരെണ്ണം]
അതോ ഓരോന്നോരോന്നായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതാണോ നല്ലത്?

Post has attachment

Post has attachment
Canonical criticizes Linux Mint’s security, called ‘a vulnerable system’


http://www.muktware.com/2013/11/linux-mints-security-criticized-called-vulnerable-system/16537

+praveenp .  +അഖിൽ കൃഷ്ണൻ എസ്.  ‌+എല്ലാലിനക്സ്‌മിന്റ്ഫാൻസ് :)

#F1 
ഉബുണ്ടു 13.10 ലേക്ക് ഒരാഴ്ച മുൻപ് അപ്ഗ്രേഡ് ചെയ്തു. ഇതുവരെ കുഴപ്പമില്ലായിരുന്നു. ഇന്നലെ സിസ്റ്റം സ്ലീപ്പിലായതിനു ശേഷം ഒന്ന് force shutdown ചെയ്യേണ്ടിവന്നു. അതിനുശേഷം നെറ്റ് (wifi) കണക്റ്റാകുന്നില്ല.
askubuntu ൽ ഉള്ള ഒന്ന് രണ്ട് സോല്യൂഷൻസ് നോക്കി ഒരു രക്ഷയുമില്ല :(
പ്ലീസ്സ് ഹെല്പ് ! Toshiba A300 ആണു സിസ്റ്റം.

Post has attachment

Post has attachment

Post has attachment

ഇന്ന് ഉബുണ്ടു 13.04-ൽ സിന്നമോൺ 2.0.2 ഇൻസ്റ്റാൾ ചെയ്തു. ഇൻസ്റ്റാളേഷനൊക്കെ  നന്നായി കഴിഞ്ഞു. അതിനു ശേഷം യൂനിറ്റിയിൽ നിന്ന് ലോഗൗട്ട് ചെയ്ത് സിന്നമോണിൽ ലോഗിൻ ചെയ്തപ്പോൾ cinnamon is just crashed. Do you want to restart cinnamon now? എന്നൊരു ചോദ്യം വരും. അതിൽ Yes  അടിച്ചാൽ വീണ്ടും ഇതേ മെസേജ് തന്നെ വരും! :(

ഇതു മാത്രമല്ല. തിരിച്ച് യൂനിറ്റിയിലേക്ക് പോകാൻ നോക്കിയപ്പോൾ അതും ക്രാഷായിരിക്കുന്നു!!!!!!!!!!!!!!!  യൂനിറ്റിയിൽ ലോഗിൻ ചെയ്താൽ  ഒരു ബ്ലാങ്ക് സ്ക്രീൻ മാത്രം! അവസാനം GNOME Fallback-ൽ കേറി സിന്നമോൺ അൺഇൻസ്റ്റാൾ ചെയ്ത് സിസ്റ്റം റീസ്റ്റാർട്ട് ചെയ്തപ്പോൾ യൂനിറ്റി വർക്കായി!!!
Wait while more posts are being loaded