Post has shared content

Post has attachment

Post has shared content
കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍. കഥകളുടെ കളറിംഗ് പേജുകളും ക്വിസ്സും ഉണ്ട്. ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഢേഴ്സണ്‍ കഥകള്‍ തപ്പിപ്പോയതാണ്. അതു മാത്രമല്ല, വേറേയും പലതുമുണ്ട്, അതില്‍. താത്പര്യമുള്ളവര്‍ക്കായി ലിങ്ക്.+Rehna Khalid +Renuka Arun +Shaji Mullookkaaran +Priya G

http://www.hellokids.com/r_75/reading-learning/tales-for-children/classic-tales/hans-christian-andersen-fairy-tales

Post has shared content

Post has attachment

Post has attachment

Post has attachment
ആരെങ്കിലും വാങ്ങിയിട്ടുണ്ടോ? എങ്ങനെ ഉണ്ടെന്നു അറിയാമോ?

Post has shared content
+Prime Jyothi+Minesh Ramanunni

ദാ, വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന ചെറിയ പുസ്തകത്തിന്റെ 1988 എഡിഷൻ. കാര്യമായ കേടൂപാടുകൾ ഒന്നുമില്ലാതെ. ചെക്ക്

പ്രസാധകക്കുറിപ്പ്

ഇതൊരു ചെറിയ പുസ്തകമാണ്. എളുപ്പത്തിൽ വായിച്ചു തീരും. അത് ഉറപ്പാണ്. പക്ഷേ എത്ര വായിച്ചാലും മതിവരാത്ത ഒരു പുസ്തകത്തിലേയ്ക്ക്, സകല വിജ്ഞാനത്തിന്റേയും കലവറയായ പ്രകൃതി എന്ന പുസ്തകത്തിലേയ്ക്ക്, കുട്ടികളെ, നിങ്ങളെ കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ചെറുപുസ്തകം. വരൂ. ഈ ചെറുപുസ്തകത്തിലൂടെ ആ വലിയ പുസ്തകത്തിന്റെ ഏടുകൾ മറിച്ചുനോക്കാൻ ശ്രമിക്കൂ.. അതിൽ ആവർത്തനമില്ല. എന്നും പുതുമയാണ്. അതു വായിക്കാൻ എളുപ്പവുമാണ്. കണ്ണുതുറന്ന്, കാതുതുറന്ന് ചുറ്റും നോക്കി, കണ്ട്, നിരീക്ഷിച്ച് ആ പുസ്തകത്തിലേയ്ക്ക് നിങ്ങൾക്കു കടക്കാം. എത്ര ആവേശകരമാണ് ആ വായനയെന്ന് അങ്ങനെ സ്വയം അറിയാം.

1988 എഡിഷനിലേയ്ക്ക് വിവിധ അധ്യായങ്ങളിലായി ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടെന്ന് ഇപ്പോൾ നോക്കുമ്പോൾ മനസ്സിലാവുന്നു. 1992 ലെ ഭൗമ ഉച്ചകോടിക്ക് ശേഷമാണത് ചെയ്തിട്ടുള്ളത്

ഒരു ഉദാഹരണം

ആഞ്ഞിലിക്കുരു മുത്തങ്ങാ വെള്ളം സിന്ദാബാദ് എന്ന മുദ്രവാക്യം ആദ്യപതിപ്പിൽ ഉണ്ട്. എന്നാൽ കാബേജ് വേണ്ട കപ്പങ്ങ മതി എന്നത് പിന്നീട് വന്നതാണ്

ആദ്യപതിപ്പിലെ കവറും ചിത്രീകരണവും godfrey das എന്നയാൾ ആണ്. വെങ്കിടാചലം ആണ് പിന്നീട് വരച്ചതെന്ന് മനസ്സിലാക്കാം.

ഈ പുസ്തകം വിക്കി ഗ്രന്ഥശാലയിൽ നിന്ന് വായിക്കാൻ പറ്റും. എല്ലാവരും വായിക്കുക. ലിങ്ക് ഇവിടെ

https://ml.wikisource.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B2%E0%B5%81%E0%B4%82_%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B2%E0%B5%81%E0%B4%82_%E0%B4%A4%E0%B5%80%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82
Photo

Post has shared content

Post has shared content
യുറീക്കയുടെ സൂക്ഷ്മജീവി പതിപ്പ് ഒരു ഉഗ്രൻ സംഭവമാണുട്ടാ, വായിച്ചില്ലെങ്കിൽ വായിക്കൂ. ലിങ്ക് താഴെ ഉള്ള ലേഖനത്തിൽ കൊടുത്തീട്ടുണ്ട്.

എന്തൂട്ടാ ലേഖനങ്ങൾ, എന്തൂട്ടാ വര.

ഇനി ആരെങ്കിലും രോഗാണുസിദ്ധാന്തം നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നോ എന്ന് ചോദിച്ചു വന്നാ യുറീക്കാ കുട്ടികൾ ബാറ്റ്മാനാവും ഉറപ്പാ. കാരണം അവർ കണ്ട് വിശ്വസിക്കുന്നവരാ..

ടീച്ചർമാരോടൊരു അഭ്യർത്ഥന, ആ ഷെൽഫിൽ പൂട്ടി വച്ച മൈക്രോസ്കോപ്പ് എടുത്ത് കുട്ടികൾക്ക് സൂക്ഷ്മജീവികളെ കാണാൻ അവസരം ഉണ്ടാക്കണേ.. മറക്കരുത്
http://goo.gl/irYv73
Wait while more posts are being loaded