Communities and Collections
Posts
Post is pinned.Post has attachment
Public
ഒരവധി ദിവസത്തിൽ ചാനലുകളിൽ നിന്ന് ചാനലുകളിലേക്ക് ടിവി മാറ്റിക്കൊണ്ടിരിക്കേയാണ് ഒരു പരസ്യം കണ്ടത്, അല്ലാഹ് കരീം ലോക്കറ്റ് ! സീ സലാം എന്ന ചാനലിലാണ് കണ്ടത്, ഈ ഉറുദു ചാനലിന്റെ കാണികളധികവും മുസ്ലീംകളാണ്. സംഭവം ഇങ്ങനെയാണ്, ഈ ലോക്കറ്റിൽ ആയത്തുൽ ഖുർസി അടക്കം വിവിധ ഖുർആൻ സൂക്തങ്ങളും 99 ദൈവ നാമങ്ങളും രണ്ട് വിശുദ്ധ മസ്ജിദുകളുടെ ചിത്രങ്ങളും ഷഹാദത്ത് കലിമകളും ആലേഖനം ചെയ്തിരിക്കുന്നു. ലോക്കറ്റിന്റെ അകത്താണ് ഇതെല്ലാം മുദ്രണം ചെയ്തിരിക്കുന്നത്, ഒരു ചില്ലിലൂടെ നോക്കി ഭക്തർക്ക് ഇതെല്ലാം വായിക്കാം, ഇനി വായിച്ചില്ലെങ്കിലും ചുമ്മാ നോക്കിയാൽ പോലും ഗുണം ലഭിക്കുമെന്നും പറയുന്നു. സിനിമാ സീരിയൽ നടനായ അയ്യൂബ് ഖാനാണ് പരസ്യം അവതരിപ്പിക്കുന്നത്, ഒരു മൗലവി കാര്യങ്ങൾ ആധികാരികമായി പറയുന്നതും കാണാം, ചില അനുഭവജ്ഞർ ഈ ലോക്കറ്റ് ധരിച്ചതുമൂലം ലഭിച്ച സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും പറയുന്നു. ഇതു കണ്ട് രണ്ട് ചാനൽ മാറ്റിയപ്പോൾ ദാ കാണുന്നു മറ്റൊരു പരസ്യം. ഹനുമാൻ ചാലിസ യന്ത്ര് ! ഇതും ഒരു ലോക്കറ്റാണ്, ഇതിലെ ചില്ലിലൂടെ നോക്കിയാൽ രാമചരിതമാനസത്തിൽ എഴുതിയിട്ടുള്ള 40 ഹനുമാൻ സ്തോത്രങ്ങൾ, ഹനുമാന്റെ 8 ചിത്രങ്ങൾ തുടങ്ങിയവയും കാണാം, ആദ്യ പരസ്യത്തിന്റെ അതേ ഫോർമാറ്റിലാണ് ഇതും അവതരിപ്പിച്ചിട്ടുള്ളത്, റോണിത് റോയ് എന്ന സിനിമ സീരിയൽ നടനും ഒരു പൂജാരിയുമാണ് പരസ്യം അവതരിപ്പിക്കുന്നത്. പതിവു പോലെ അനുഭവജ്ഞരും. ഒരെണ്ണത്തിൽ പച്ച പശ്ചാത്തലമാണെങ്കിൽ മറ്റേതിൽ കാവി, ലേ ഔട്ടിലും ഗ്രാഫിക്സിലും അനിമേഷനിലും വോയ്സ് ഓവറിലും വിലയിൽപോലും സാമ്യം, രണ്ടിനും ഗ്യാരണ്ടി കാർഡും റോഡിയം പ്ലേറ്റഡ് മാല ഫ്രീയും. രണ്ടിനും പ്രത്യേകം വെബ്ബ് സൈറ്റുകളും ഉണ്ട്, അതിൽ പോയി കോണ്ടാക്ട് അസ്സിൽ ക്ലിക്കിയപ്പോൾ ഈ രണ്ടു പ്രൊഡക്റ്റുകളും വരുന്നത് ഒരു സ്ഥലത്തു നിന്നു തന്നെ - 11 ഡി, സംപത്ത് ഫാം, ഇൻഡോർ, മദ്ധ്യ പ്രദേശ്. ടെലി മാർട്ട് ഷോപ്പിങ്ങ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനി പേര്, എന്നാൽ കമ്പനി വെബ്ബ് സൈറ്റിൽ അല്ലാഹ് കരീം ലോക്കറ്റിനെ പ്രൊഡക്ട് ലിസ്റ്റിൽ കാണിച്ചിട്ടില്ല. അതില്ലാതെ തന്നെ ഇത്തരത്തിൽ പത്തോളം പ്രൊഡക്ടുകളുണ്ട് അവർക്ക്, മറച്ചു വെച്ച മതങ്ങളുടെയെല്ലാം കൂടി ഏതെല്ലാം ദൈവങ്ങളെ അവരുടെ ഫാക്ടറിയിൽ നിന്ന് പടച്ചിറക്കുന്നുണ്ടെന്ന് ദൈവത്തിനു പോലും അറിയുമെന്ന് തോന്നുന്നില്ല. ഈ ലോക്കറ്റുകൾ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും വാങ്ങാൻ സൗകര്യം ഉണ്ട്, എന്റെ ഗ്രാമത്തിൽ ഈ അല്ലാഹ് കരീം ലോക്കറ്റിറങ്ങിയാൽ എപ്പോ ഹിറ്റായെന്നു ചോദിച്ചാൽ മതി.
Youtube Videos :-
1) https://www.youtube.com/watch?v=2C_vBzLwZRU
2) https://www.youtube.com/watch?v=PAgiciNfvfs
website :-
1) http://allahkareemlocket.com/contact.php
2) http://hanumanchalisayantra.com/index.php#ContactUs
Company product list :-
http://telemartnetwork.com/online/index.php?id_category=14&controller=category

‹

›
2015-04-15
3 Photos - View album
Add a comment...
Post has attachment
Public
draft
ആപ്പീസിലെ
പണി കഴിഞ്ഞെത്തി , വീടിന്റെ
ഉമ്മറത്ത് കൊതുകുകളുമാമുള്ള സ്ഥിരം കൈകൊട്ടിക്കളി
നടത്തിക്കൊണ്ടിരിക്കവെ , ഒരു
ഫോൺ.... .....കാശ്മീരി സ്വദേശിയായ സുഹൃത്ത് ശ്രീ . മെയ്സം
അലി ഷാ ആണ് , ഫോൺ
വിളിച്ചിട്ടു പറഞ്ഞു, " ഇപ്പോൾ പൂനെയിലേക്ക് വന്നാൽ നല്ല ഇറാനി ബിരിയാണി...

ആരവല്ലിയുടെ മടിത്തട്ടില്‍
പണ്ട് പണ്ട് പണ്ട് , വടക്കൊരു ദിക്കില്‍ ഒരു ദേശമുണ്ടായിരുന്നു ആരവല്ലി പര്‍വ്വതനിരകള്‍ക്കിടയിലെ ആ ദേശം ആമ്പര്‍ രാജ്യം എന്നാണ് അറിയപ്പെട്ടിരുന്നത് അവിടെയുള്ള അമ്പികേശ്വര് മഹാദേവ ക്ഷേത്രത്തില്‍ നിന്നാണത്രേ ആ പേര് വന്നത് 18 നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആമ്പറി...

കന്നട മണ്ണ്
വീണ്ടുമൊരു അവധിക്കാലം ഇത്തവണ യാത്ര കര്‍ണ്ണാടകയിലേക്കാണ്, കിട്ടിയ ബസ്സും ഓട്ടോയും പിടിച്ച്, കന്നട മണ്ണിലൂടെ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാത്ത ഒരു യാത്ര രണ്ടു വശത്തും ഇത്തരത്തില്‍ നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളാണ്, കറുത്ത മണ്ണാണ് അവിടങ്ങളില്‍ കാണുന്നത് അങ...

പീകോക്ക് @ പാലക്കാട്
പാലക്കാടിലൂടെ പോകുന്ന ദേശീയ പാത 47 ലൂടെ മഴക്കാലത്ത് ബൈക്കോടിച്ചു പോകുന്നത് ഒരു അനുഭവമാണ്, രണ്ടു ഭാഗത്തും പ രന്നു കിടക്കുന്ന പാടശേഖരങ്ങൾ. അതിന്റെ പച്ചപ്പ് തരുന്ന കാഴ്ച സുഖം ആ പനയുടെ ചുവട്ടിൽ എന്തോ ഉണ്ട്, സഹയാത്രിക പറഞ്ഞു സംഗതി മയിലാണ്, 'പാവോ ക്രിസ്റ്റാറ്റ...

കാലം മായ്ക്കാത്ത ചിത്രങ്ങൾ
ചിത്രകലയുടെ ചരിത്രം തുടങ്ങുന്നത് പ്രാചീനശിലായുഗത്തിലെ ഗുഹകളിൽ നിന്നാണ്, ഇണചേർന്നും ഇരതേടിയും ജീവിച്ച ആദിമ മനുഷ്യർ വൈകാരികസംപൂർത്തീകരണത്തിന്റെ പ്രതീകമായി ഗുഹകളിൽ കോറിയിട്ട രൂപങ്ങൾ. ചരിത്രകാരൻമാർ അതിനെ ഗുഹാചിത്രങ്ങൾ എന്ന് വിളിച്ചു, ഗുഹാചിത്രങ്ങൾ പിന്നീട് ചുമർ...

Wait while more posts are being loaded