Profile cover photo
Profile photo
Anitha Premkumar
659 followers -
കഥകളും കവിതകളും എഴുതാന്‍ , വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാള്‍.
കഥകളും കവിതകളും എഴുതാന്‍ , വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാള്‍.

659 followers
About
Posts

Post is pinned.Post has attachment
കവിത: എനിക്കുമിന്നൊരു കവിത മൂളണം
രചന : അനിത പ്രേംകുമാർ
ആലാപനം : സിന്ധു മുരളി
Add a comment...

Post has attachment
അച്ഛന്‍ തിരഞ്ഞത്
അഴയില്‍ തൂങ്ങുമീ ഭാണ്ടങ്ങളൊക്കവേ എന്തിനാണീയച്ഛന്‍ തിരയുന്നു വീണ്ടും! അമ്മയെ ഓര്‍ത്തോ,അല്ലയെന്നനിയനെ, കുസൃതിക്കുരുന്നാമെന്‍, കുഞ്ഞനുജത്തിയെ! ആരോര്‍ക്കുവാന്‍, ഇതത്രയും ഞാനല്ലാതെ, അച്ഛനെങ്ങതിനായ് നേരം, ഞാനേ വിഡ്ഢി! ഒട്ടിയ വയറും താങ്ങി, പള്ളിക്കൂടവും വിട്ടു ഞാന...
Add a comment...

Post has attachment
പണ്ടാരിയേട്ടൻ
 
വീടിന്റെ പിറകിൽ കുന്നും മലകളും ഒക്കെയായി അങ്ങനെ ഒരു പാട് സ്ഥലങ്ങൾ
ഉണ്ടായിരുന്നു.. പിറകിലെ കശുമാവിൻ തോട്ടവും , പിന്നെ പഴുത്തു നിൽക്കുന്ന
കൈതച്ചക്കകളും ഇരൂൾ മരങ്ങളും നിറഞ്ഞ കാട്ടിലൂടെ മുകളിലേക്ക് നടന്നു കയറിയാൽ
നിങ്ങള്ക്ക് കാണാം, മൈലാടൻ പാറ എന്ന സ്ഥലം.....
Add a comment...

Post has attachment
പായം പുഴ
  - മഴയോര്‍മ്മകള്‍- എന്നെ പോലെ തന്നെയായായിരുന്നു , പായം പുഴയും. ചിലപ്പോ ചിരിച്ചു കളിച്ച്... ചിലപ്പോ ആരോടും ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച്! മറ്റു ചിലപ്പോ ദേഷ്യപ്പെട്ട്, അലറിവിളിച്ച്.. മുമ്പ്, വേനല്‍ക്കാലത്ത് ചിരിച്ച്,കളിച്ച്, കള-കള ഒച്ചയുണ്ടാക്കിക്കൊണ്ടുള്ള...
Add a comment...

Post has attachment
അഭിമന്യു
ചക്രവ്യൂഹം ഭേദിക്കാൻ പഠിച്ച അഭിമന്യു അതിൽനിന്നും പുറത്തു കടക്കാൻ കൂടി പഠിച്ചിരുന്നെങ്കിൽ ചരിത്രം മാറിയേനെ... എങ്കിലും പ്രിയനേ, നീയാണ് യഥാർത്ഥ നായകൻ ! ഉത്തരയ്ക്കും പിന്നെ ഞങ്ങൾക്കും! ചക്ര വ്യൂഹങ്ങൾ ഭേദിക്കപ്പെടും.. ഇന്നല്ലെങ്കിൽ നാളെ! *****************
Add a comment...

Post has attachment
ആത്മാക്കൾക്ക് പ്രണയിക്കാമോ?
ഞാനൊരു ആത്മാവ് ശരീരം നഷ്ടപ്പെട്ടു വര്ഷങ്ങളായി! എന്നിട്ടുമെന്തോ എനിക്കെന്റെ മനസ്സ് എപ്പോഴും കൂടെ! കാണുന്നിടത്തെല്ലാം മനസ്സ് കോറിയിട്ട പ്രണയാക്ഷരങ്ങൾ കണ്ടൊരാൾ വന്നു, ഐ ലവ് യു എന്നോതി തിരിച്ചുപോയി! മരണസമയത്തെ ദേഹത്തിന്‍ പ്രായം എന്നെന്നും ആത്മാവ് ഏറ്റി നടക്കുമ്...
Add a comment...

Post has attachment
വിഗ്രഹങ്ങൾ വളരുന്നേയില്ല
വിഗ്രഹങ്ങൾ വളരുന്നേയില്ല മാത്രമല്ല, അവ തളരുകയും ചെയ്യുന്നു.. കണ്ണടച്ചു ധ്യാനിച്ച് മനസ്സിൽ പ്രതിഷ്ഠിച്ചു പൂജകൾ തുടങ്ങുമ്പോൾ നമ്മളൊരു പ്രതീക്ഷയിൽ ആണ് ഇരുൾ നിറഞ്ഞ കാട്ടു വഴികളിൽ ഒരു കുഞ്ഞു മൺചിരാതായി വിഗ്രഹങ്ങൾ ഒപ്പമൂണ്ടാകും എന്ന പ്രതീക്ഷ! തിരക്കുകളിൽ ഊളിയിടുമ...
Add a comment...

Post has attachment
പൂ പറിക്കാൻ പോരുന്നോ ?
( Anitha Premkumar ) അത്തത്തിനു തലേനാൾ ചെമ്പരത്തിമൊട്ടുകൾ അന്വേഷിച്ചു നടന്നപ്പോൾ ആണ് അവനെ ആദ്യമായി കണ്ടത്. ടൗണിൽ താമസിക്കുന്നവരൊക്കെ ജമന്തിപ്പൂക്കളും കനകാമ്പരവും മറ്റും പൈസ കൊടുത്തുവാങ്ങിയാണത്രേ പൂവിടുക. അവരുടെയൊക്കെ ഒരു ഭാഗ്യം! എനിക്കും ഇഷ്ടമാണ്, ജമന്തിയുട...
Add a comment...

Post has attachment
വിരഹം
ഒരു കവി ഗ്രൂപ്പിന്റെ അഡ്മിൻ പറഞ്ഞു വിരഹത്തെപറ്റി ഒരു കവിത എഴുതാൻ ഞാനെൻ പ്രിയനോട് ചോദിച്ചു എന്താണ് വിരഹം ? എന്നെ വിരഹം അറിയിക്കാനായി അവനൊന്ന് ദൂരേക്ക് പോയി. ഉടനെ വന്നു ഇമോയും വാട്സ് ആപ്പും മെസ്സെഞ്ചറും ഞങ്ങൾക്കിടയിൽ ഞങ്ങൾ വിരഹത്തെപറ്റി വാട്സ് ആപ്പിൽ ചർച്ച ചെ...
Add a comment...

Post has attachment
പ്രണയത്തിനെ നിര്‍വ്വചിക്കുമ്പോള്‍
പ്രണയത്തിനെ നിര്‍വ്വചിക്കുമ്പോള്‍ ആണിന്പറയാനുള്ളത് മാത്രമാണോ നിങ്ങള്‍ കേട്ടത്? പെണ്ണ് പറയുന്നതും കേള്‍ക്കണ്ടേ? അവന്‍ പറയും പ്രണയം ഒരു അഗ്നിയാണെന്ന്! കാല്പാദങ്ങളില്‍ തുടങ്ങി തലയുടെ ഉച്ചിവരെ വെന്തെരിക്കുന്ന ആളിപ്പടര്‍ന്നു തെളിഞ്ഞു കത്തുന്ന കത്തിപ്പടര്‍ന്നു ചാ...
Add a comment...
Wait while more posts are being loaded