Profile cover photo
Profile photo
Thahir KK
54 followers
54 followers
About
Posts

കയ്യില്‍ ഉള്ള കാശ് ഇതില്‍ കൊണ്ടിട്ടാല്‍, ഇതെങ്ങാനും പൊട്ടിപ്പോയാല്‍ നഷ്ടം സഹിക്കാതെ തൂങ്ങാന്‍ വല്ല മരത്തിന്‍റെ ഉച്ചിയിലും കയറി കയറു പൊട്ടി കാലൊടിഞ്ഞു കിടപ്പിലായാല്‍, അമ്മച്ചിയാണേ നിങ്ങടെ പെണ്ണുമ്പിള്ളക്ക് ചിലവിനു തരാന്‍ ഞാന്‍ വിചാരിച്ചാലും കാര്യല്ല്യ, നടക്കൂല.. http://www.thahirkk.com/2016/08/bitcoin.html
Add a comment...

Post has attachment
ഇന്ത്യ ആവേശപൂര്‍വ്വം ബിറ്റ്കോയിനെ വരവേല്‍ക്കുകയാണ്.. ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല, മൊബൈല്‍ റീചാര്‍ജ് ചെയ്യാനും എന്തിന് സ്കൂള്‍ ഫീ അടയ്ക്കാന്‍ മുതല്‍ ബസ്സ്‌ ടിക്കറ്റ് എടുക്കാന്‍ വരെ ഇന്ത്യയില്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്..
Add a comment...

Post has attachment
ജീവിതത്തിലെ കയ്പ്പിനു വിപണന സാധ്യതയില്ല.. അതിനാല്‍ അത് സിനിമകളിലും ഫേസ്ബുക്കിലും കിട്ടില്ല അത് നിനക്ക് ആര്‍ക്കും പങ്കുവെയ്ക്കാനും ആവില്ല.. തനിയെ നുണഞ്ഞു ഇറക്കുക തന്നെ വേണം.. കയ്പ്പു നിറഞ്ഞ ഒരു ജീവിതംകൊണ്ടു തുടങ്ങി ഒരു പരീക്ഷണം നടത്താന്‍ നിങ്ങള്‍ മുതിരുന്നത്തിനുമുന്‍പ് ഇരുവരും ഒരിക്കല്‍ കൂടി ആലോചിക്കുക..
Add a comment...

Post has attachment
എത്ര പെട്ടെന്നാണ് എല്ലാം തകര്‍ന്നടിഞ്ഞത്. ഒരൊറ്റ നിമിഷം കൊണ്ട് എന്‍റെ ലോകം ഒരു ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി..

വിശ്വസിക്കാന്‍ കഴിയുന്ന ഒരു വാര്‍ത്ത‍ ആയിരുന്നില്ല അത്.. കുതിക്കുകയായിരുന്നു പിന്നെ.. പോകുന്ന വഴി തിട്ടമില്ലാതെ നിറഞ്ഞ കണ്ണുകളുമായി മുന്നില്‍ കാണുന്നതെല്ലാം തട്ടിത്തെറിപ്പിച്ചു.. മുന്നോട്ട്..
Add a comment...

Post has attachment
എന്‍റെ മോളുണ്ടല്ലോ അവള്‍ അടുത്തൊന്നും ഇത്ര സന്തോഷിച്ചിട്ടില്ല. ഞാന്‍ വീട്ടില്‍ എത്തിയപ്പം തുടങ്ങിയതാ സംസാരം എന്ത്‌മാത്രാ അവള്‍ പറഞ്ഞു കൂട്ടിയതെന്നോ.. മൂളി മൂളി ഞാന്‍ ഒരു വഴിക്കായി.. ഞാന്‍ ഇനി നേരത്തേ ഇറങ്ങും, എന്‍റെ കുടുംബം കഴിഞ്ഞുള്ള ജോലി മതി എനിക്ക്.. നിന്‍റെ കഥയാണ് എന്നെ അത് പഠിപ്പിച്ചത് നിനക്ക് നന്ദിയുണ്ട്..
Add a comment...

Post has attachment
രോഗിയായി നാട്ടിലേക്ക് മടങ്ങിയാല്‍ രണ്ടു കയ്യും നീട്ടി നിങ്ങളുടെ ഭാര്യയും മക്കളും നോക്കിക്കോളും എന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. അവര്‍ക്ക്‌ വേണ്ടത് ആരോഗ്യമുള്ള നിങ്ങളെയാണ്.. രോഗി ഒരു ഭാരമാണ്.. ഒരു ഭാരവും കൂടുതല്‍ കാലം ചുമക്കാന്‍ ആര്‍ക്കും താത്പര്യം കാണില്ല..
Add a comment...

Post has attachment
എല്ലാം പുതുമ വേണമെന്ന് ശഠിക്കുന്ന പുതു തലമുറയ്ക്ക് ഉള്‍കൊള്ളാന്‍ ആവുമെന്ന് തോന്നുന്നില്ല എങ്കിലും ഇടയ്ക്കെല്ലാം തിരിഞ്ഞു നോക്കി ദൈവത്തിനു സ്തുതി ഇവിടെവരെ എത്താന്‍ ആയല്ലോ എന്ന് കൃതജ്ഞതയോടെ ഓര്‍ക്കാന്‍ ആയാല്‍ നാം ഒരുപാട് സന്തുഷ്ടരായിരിക്കും.

മറവി ഒരു അനുഗ്രഹം മാത്രമല്ല നന്ദികേട് കൂടിയാണ്..!
Add a comment...

Post has attachment
കാരന്‍ 2006 ല്‍ എഴുതിയ Muhammad: A Prophet for Our Time എന്ന പുസ്തകം (256 പേജ്) എന്‍റെ കൈകളില്‍ ഈ അടുത്താണ് എത്തിയത്. സെപ്റ്റംബര്‍ 11, 2001 നു ശേഷം ലോകം ഇസ്ലാമിന് നേരേ തിരിഞ്ഞപ്പോള്‍, പ്രവാചകന്‍ മുഹമ്മദ്‌ (PBUH) നേ യുദ്ധക്കൊതിയനായി ചിത്രീകരിക്കാന്‍ പടിഞ്ഞാറന്‍ ലോകം ശ്രമിച്ചപ്പോള്‍, പ്രവാചകന്‍ ആരായിരുന്നു എന്ന് മനസ്സില്‍ ആക്കി കൊടുക്കാന്‍ എഴുതിയതാണ് ഈ പുസ്തകം എന്ന് കാരന്‍ അവകാശപ്പെടുന്നു.
Add a comment...

Post has attachment
കല്യാണങ്ങള്‍ പണ്ടു കാലം മുതലേ ഒരു ചിലവേറിയ പരിപാടി ആയിരുന്നു, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ പിതാക്കന്‍മാര്‍ക്ക്. ഇന്നത്തെ സ്ഥിതി ആണെങ്കില്‍ പറയുകയും വേണ്ട. കല്യാണ മാമാങ്കങ്ങള്‍ അല്ലേ..
Add a comment...

Post has attachment
പടച്ചവനെ എന്‍റെ ഒരു വാരിയെല്ല്.. നീ തന്നെയല്ലേ അഭിഷേകിന്‍റെ വാരിയെല്ല് വെച്ച് ഐശ്വര്യയേ, ആ കഷണ്ടി ഫഹദ് ഫാസിലിന്‍റെത് ഊരി നസ്രിയയെ.. മൊഞ്ചന്‍ ആയ എന്റേത് വെച്ച് എന്തൊക്കെ സാധ്യതകള്‍ ഉണ്ടായിട്ടും.!!
Add a comment...
Wait while more posts are being loaded