Profile cover photo
Profile photo
Praveen Attukaal
3 followers
3 followers
About
Posts

Post has attachment
**
ഗാന്ധി ഓർമ്മകൾ വാടിതുടങ്ങുകയും ഗോഡ്സേ വിപ്ളവം വിടരുകയും ചെയ്യുന്ന നാളിലേയ്ക്ക് പടകോപ്പും പടച്ചട്ടയുമണിഞ്ഞ് ഒബാമയെത്തുന്നു ഭരണഘടനതിരുത്തിയിട്ടായാലും സ്വീകരിക്കണമീ ആത്മാവിഷ്കാര സ്വാതന്ത്രത്തിന്റെ സൂഷിപ്പുകാരനെ അഭിപ്രായസ്വാതന്ത്രത്തെ കശാപുചെയ്യുന്നവരെകൊണ്ടുവേണ...

Post has attachment
**
എന്തേ നമ്മളിങ്ങനെ എന്തേ നമ്മളിങ്ങനെ ************************************************************* നന്മകണ്ടാലുമതിലുള്ളിൽ ചികഞ്ഞു നമ്മൾ തിന്മതിരയുന്നതെന്തിങ്ങനെ ജാതിപറഞ്ഞും ജാതകം ചോദിച്ചും... ... ജീവിതം നീക്കുന്നതെന്തിങ്ങനെ നമ്മൾ ജീവിച്ചു തീർക്കുന്നതെന്തിങ്...

Post has attachment
**
ഇനി വരുന്നൊരു കാലമിവിടെ ഇടതുപക്ഷം കാണുമോ തോറ്റുപോയ സമരങ്ങൾ അതിൽ നാണം കെട്ടൊരു വിവാദവും ഭരണം കിട്ടാൻ പിടച്ചിലാണിവിടെയോരോ കക്ഷിയും ഏറാൻ മൂളി കുടെ നില്കും ഈക്കീൽ പാർട്ടികൾ സകലതും മാർക്സ് പോലും നാണം കെട്ട് തലകുനിക്കും നാളുകൾ ഇവിടെ മുഴുവൻ വരട്ടുവാദ വിത്തുകൾ   മൗ...

Post has attachment
**
മഞ്ഞും മഴക്കാറുമീ കൊച്ചു തെന്നലും മായാത്ത നിദ്രതൻ ആലസ്യലാസ്യവും പുതുവർഷപുലരി വിളിക്കുന്നിതാദ്രമായി പുതിയ പ്രതീക്ഷതൻ വർണ്ണങ്ങളൊരുക്കുവാൻ "ശുഭദിനം"

Post has attachment
**
വരണ്ടയീ മണ്ണിൽ കണ്ണീർ തളിച്ചു വിയർപ്പുപ്പു വളമാക്കി കിനാവു നട്ടു പൊട്ടി മുളച്ച ചിന്തതൻ കളകൾ പൊട്ടിചിരികൊണ്ട് മുടിവച്ചു വിരഹത്തിൽ നോവും ഹൃത്തിൽ നാമെല്ലാം വിങ്ങലടക്കിയൊതുക്കി വച്ചു എങ്കിലും പ്രവാസമേ പിരിയുവതെങ്ങനെ ഞാൻ

Post has attachment
**
കുഞ്ഞു ചകിരി നാരുകൾ കൊണ്ടവർ കൊച്ചുകളിവീടുണ്ടാക്കി കളിക്കുന്നു കാറ്റേ വീശി പറത്തികളയരുതിളം കാറ്റിലുലഞ്ഞവർ ചിരിച്ചുവളരട്ടെ മുത്തുപോലുള്ളൊരീ പുഞ്ചിരിയെന്തിനു മരണം കൊടുത്തു കെടുത്തികളയുന്നു മുത്തുനബിയുടെ പൊന്നോമനകളിവർ മുത്തം കൊടുത്തു വളർത്തിയെടുക്കുക ഏതുദേശവേഷഭ...

Post has attachment
**
വാക്കുകൾ കൊണ്ടു വിഷം തളിച്ചു നാം വിസ്മരിച്ചീടുന്നു പവിത്രമീ സൗഹൃദം നെഞ്ചകം പിളർത്തുന്ന വാളിനെക്കാൾ ഭീകരം വഞ്ചനയൊളിപ്പിച്ചു ചിരിക്കുന്ന സൗഹൃദം

Post has attachment
**
ഒരു പന്തിയിൽ രണ്ടു ഭോജനം അതിജീവനത്തിനു ചുംമ്പനം വില്ക്കുന്നവരും പുരോഗമനത്തിനു ചുംമ്പനം വില്ക്കുന്നവരുമുണ്ട് വിശപ്പകറ്റാൻ തുണിയുരിയുന്നവരും വിപ്ളവം വരുത്താൻ തുണിയുപേക്ഷിക്കുന്നവരുമുണ്ട് മറയ്ക്കാനുള്ളതിനു വഴികാണാതെ ഒരു പക്ഷം മറയ്ക്കേണ്ടതൊക്കെ തുറന്നു കാട്ടുന്...

Post has attachment
**
മാസ്മരിക വർണ്ണങ്ങളൊരുക്കി മാടിവിളിക്കുന്നു ക്ഷണികമീ ജീവിതം സന്തോഷാശ്രു കണ്ണൂനീർ തുള്ളികൾ സമ്മിശ്രവികാര സല്ലാപ ലോകം ഇന്നത്തെ സ്നേഹിതൻ നാളെ നിശാചരൻ ഇവിടെ കാപട്യമലങ്കാരം ഭൂഷണം

Post has attachment
**
അരി തിളയ്ക്കുന്നതിനൊപ്പം അമ്മയുടെ മനസും തിളയ്ക്കുന്നുണ്ട് ഇടയ്ക്കിടയ്ക്ക് കണ്ണുകൾ പുറത്തേയ്ക്ക് ഇടറിയിടറി വരുന്നത് അച്ഛനാണോയെന്ന് അടിയും തൊഴിയും തെറിയും കഴിഞ്ഞിന്നും അമ്മയുടെ കണ്ണീരുപ്പ് കലർന്ന കഞ്ഞി കുടിക്കണം ഉറക്കെ ചിരിക്കാതെയും ഉച്ചത്തിൽ കരയാതെയും എത്രനാ...
Wait while more posts are being loaded