Profile cover photo
Profile photo
രാമചന്ദ്രൻ വെട്ടിക്കാട്ട്
6,151 followers
6,151 followers
About
രാമചന്ദ്രൻ വെട്ടിക്കാട്ട്'s posts

Post has attachment
Sandra Awarded as best new millennial​ Speaker in Heart of Europe International Debate tournament. Also their team came in to the 9th position and break in to pre quarter. :D
PhotoPhotoPhoto
7/18/17
3 Photos - View album

Post has attachment

പ്ലസിൽ കയറിയ കാലം മറന്നു. :(

Post has attachment

Post has shared content
തൊഴിലുറപ്പ് പദ്ധതിയെ ഒക്കെ അപേക്ഷിച്ച് നല്ല ജോലിയാണ് ഇത്. വീട്ടില്‍ തന്നെ ഇരുന്നു ചെയ്യാം. വെയിലും കൊള്ളണ്ട. എല്ലാവരും അത് പറയുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഓടണ്ട അലയണ്ട സ്വസ്തമായി ഇരുന്നു ജോലി ചെയ്യാം. ഇത് വളരെ നല്ല തൊഴിലായിട്ടാണ് ഞങ്ങള്ക്ക് അനുഭവപ്പെടുന്നത്. വീട്ടില്‍ ഇരുന്നു ചെയ്യുന്നത് കൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും. അവരെ സ്കൂളില്‍ അയച്ചിട്ടു സ്വസ്ഥമായി ഇരുന്നു ജോലി ചെയ്യാം. പൈസ ഒന്നിച്ചു കിട്ടുമ്പോള്‍ കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഒക്കെ അത് ഗുണം ചെയ്യും. ഞങ്ങടെ ലക്ഷ്യം എന്താന്നു വെച്ചാല്‍ നമ്മള്‍ക്ക് വരുമാനം ഉണ്ടാക്കണം സ്വന്തം കാലില് നില്‍ക്കണം. ഇതാണ് എല്ലാവരുടെയും ആഗ്രഹം. കുടകള്‍ തുന്നിയതിലും കുടകള്‍ വില്‍ക്കുന്നതിലും ഞങ്ങള്ക്ക് കിട്ടിയ ഒരു സന്തോഷം എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റി എന്നുള്ളതാണ്.

http://www.azhimukham.com/positivestory-karthumpi-umbrellas-a-good-initiative-by-tribal-mothers-from-attappadi-safiya/

Post has attachment
യൂത്ത് ഫോറം യൂത്ത് ഐക്കൺ അവാർഡ് സാന്ദ്രക്കും ഉണ്ട്. എല്ലാ സൗഹൃദങ്ങളുടേയും സ്നേഹത്തിനും പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി. <3 
Photo

Post has attachment

Post has shared content
എൽസി സ്വന്തമായി ഉണ്ടാക്കുന്ന പൂക്കൂടകളാണ് ചിത്രത്തിൽ കാണുന്നത്..!! മാതാപിതാക്കൾ മരണപ്പെട്ട എൽസിയുടെ രോഗികളായ രണ്ടു സഹോരങ്ങളെയും കൂടി പോറ്റേണ്ട ചുമതല എൽസിക്കാണ്... ആരുടേയും ഔദാര്യം സ്വീകരിക്കാത്ത അഭിമാനിയായ എൽസി പാളയും, സോളാർ വുഡും ഉപയോഗിച്ച് സ്വന്തമായി പൂക്കൂടകൾ ഉണ്ടാക്കി വിൽക്കുന്നു...!!

കല്യാണ ആവശ്യങ്ങൾക്ക് വധൂവരന്മാര്ക്കുള്ള ബൊക്കെയായും ഇതുപയോഗിക്കാം... കേടുകൂടാതെ വര്ഷങ്ങളോളം ഇരിക്കും... തികച്ചും പരിസ്ഥിതി സൗഹൃദം...!! നമ്മൾ ആവശ്യപ്പെടുന്ന മോഡലിൽ നിർമ്മിച്ച് നൽകും... !!

നമ്മൾ ഒന്ന് മാറി ചിന്തിച്ചാൽ ഒരു കുടുംബം രക്ഷപ്പെടും... കോട്ടപ്പുറം കിഡ്സ് അംഗമായ, എൽസിയുടെ പൂക്കൂടകൾ ഗ്രാമിൻസ് ഷോറൂമിൽ ലഭ്യമാണ്...!!
PhotoPhotoPhoto
4/28/17
3 Photos - View album

Post has attachment
https://youtu.be/mmcuTZnnZUg

Best Speaker Award winning speach by Sandra in Qatar Debate Senior Open Grand Finale. 

Post has attachment
Sandra's School team DPS MIS team won the Qatar Debate Grand Open Finale. Sandra Awarded Best Speaker in the Grand Finale. 
PhotoPhotoPhotoPhotoPhoto
4/24/17
5 Photos - View album
Wait while more posts are being loaded