Profile cover photo
Profile photo
mahendranath kv
34 followers
34 followers
About
mahendranath's posts

Post has attachment
രണ്ടായിരത്തി പതിന്നാല്
രണ്ടായിരത്തി പതിന്നാല് ഒരു കൊല്ലത്തിന്റെ പേരല്ല
അതിന്റെ അനേകം മുറികളിലൂടെ ഓടി നടന്ന്
ഞാനൊരായിരം ജനാലകൾ തുറന്നിടുന്നു
ജനാല കാഴ്ചകളിൽ
ഭൂമിയിൽ ഞാൻ വിതച്ച പക്ഷി കൂട്ടങ്ങളുടെ
ഒരൊറ്റയാകാശം
മുറികളിൽ അനേകായിരം അനക്കങ്ങളുടെ പതുങ്ങലുകൾ
ഒളിപ്പിച്ചു വെച്ച നിഴലുകൾ വീണു ...

Post has attachment
ഇപ്പോഴൊക്കെ ഇങ്ങനെയാണ്
ഇല്ലായ്മയുടെ ആ ഇടത്തിൽ പതിവു വെളിച്ചം പതിവു
മടുപ്പോടെ വന്നും പോയും കൊണ്ടിരുന്നു എല്ലാം പതിവു അഗാധതയോടെ മിഴിച്ചു നോക്കി കൊണ്ടിരുന്നു ഇത്രയേറെ അവഗണിക്കപ്പെട്ടതിന്റെ സങ്കടങ്ങളൊന്നും കാണില്ല
ഉള്ളിൽ എന്നാലും ഇല്ലായ്മയല്ലെ എന്റെ ഉള്ളിലെ എന്നോട്
തന്നെ പാവം തോന്നും...

Post has attachment
കണ്ണാടി നഗരത്തിൽ
ശബ്ദമില്ലാത്ത കാഴ്ചയുടെ കണ്ണാടി നഗരത്തിൽ കയറൂരി വിട്ട തോന്നലുകൾ വളവുകളെ അനായാസം മെരുക്കുന്നതിന്റെ തെറിപ്പുകൾ മറ്റേതൊ കണ്ണിലേക്ക് പ്രതിഫലിപ്പിച്ച് കൊണ്ടിരിക്കയാണ് വെളിച്ചത്തിന്റെ അതി സൂക്ഷ്മമായ പ്രയോഗം കൊണ്ട് കണ്ടു മടുത്ത പലതിനേയും പുതിയതാക്കാനുള്ള പരീക്ഷണങ്...

Post has attachment
Photo

Post has attachment
ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക് ഏഴാം നിലയിലെ ഒന്നാം നമ്പർ ഫ്ലാറ്റിൽ എപ്പോൾ വേണമെങ്കിലും വാതിൽ തുറന്നെത്താവുന്ന അവസാനിക്കാത്ത കാലടി ശബ്ദത്തിന് കാതോർത്തിരിക്കെ അദൃശ്യമായവ പൊഴിച്ചിട്ട പുഞ്ചിരിയുടെ വ...

Post has attachment
അടയ്ക്കാ കുരുവികൾ
തുടങ്ങുമ്പോഴെ അടയ്ക്കാ
കുരുവികൾ എന്താണെന്നറിയില്ല അടയ്ക്കാ
കുരുവികൾ നെഞ്ചിൽ നിറയെ അടയ്ക്കാ
കുരുവികൾ അവയുടെ കുഞ്ഞു കുഞ്ഞുടലുകൾ,
ചിറകടികൾ, ചില്ലയിൽ നിന്നും ചില്ലയിലേക്കുള്ള
പറക്കലുകൾ ഇപ്പോൾ പതിവുകളിൽ നിറയെ
അടയ്ക്കാ കുരുവികൾ നടക്കുമ്പോൾ ചുറ്റിനും
അടയ്ക്കാ കുരു...

Post has attachment
സ്കിസോഫ്രീനിയ
കാറ്റ് വീശാതെയായിരിക്കുന്നു മരങ്ങളെല്ലാം ഭീതിയുടെ നിശ്ചല ചിത്രങ്ങൾ പോലെ ഉറഞ്ഞു പോയിരിക്കുന്നു എല്ലാം എല്ലാം ഭീതിയുടെ രൂപങ്ങളിലേക്ക് രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുന്നു അതെ ഞങ്ങളുടെ ഗ്രാമം ഉത്കണ്ഠയുടെ കൂർത്ത മുനമ്പിൽ നിന്നും താഴേക്ക് എത്തി നോക്കുന്നു പരുന്...

Post has attachment
**
അൽമദോവ അൽമദോവയിലേക്കുള്ള വഴി നക്ഷത്രങ്ങളും ശലഭങ്ങളും നിറഞ്ഞതാണ് നീ വരുമ്പോൾ അൽമദോവയിലെ എന്റെ വീടിന്റെ രഹസ്യ മുറിയുടെ ജനവാതിലുകൾ കൊട്ടിയടച്ചിരിക്കുകയാണ് അതിന്റെ ചില്ലുകൾ നിറങ്ങൾ നിറഞ്ഞതാണ് അതിനപ്പുറത്തെ ഉദ്യാനത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു നീ എത്ര ശ്രമിച്...

Post has attachment
ഉറക്കം ഡയറി എഴുതുകയാണ്
ഉറക്കം ഡയറി എഴുതുകയാണ് ഉടലുകളുടെ ഏകാന്തതയിൽ ഉറങ്ങാതെ ഉണർന്നിരിക്കുകയാണ് മുറിയുടെ നിർജീവതയിൽ പെരുകി പടരുന്നതിനെ അറിയുന്നേയില്ല ഉടലുകളുടെ അനാഥത്വം കണ്ണുകളിൽ നിന്ന് തൂങ്ങിയാടുകയാണ് വാക്കുകളും ദൃശ്യങ്ങളും മരങ്ങളിൽ നിന്നും ഇറങ്ങി വരുന്ന ഇരുട്ടിനോടൊപ്പം നടന്നു നോ...

Post has attachment
ഉറക്കം ഡയറി എഴുതുകയാണ്
ഉറക്കം ഡയറി എഴുതുകയാണ് ഉടലുകളുടെ ഏകാന്തതയിൽ ഉറങ്ങാതെ ഉണർന്നിരിക്കുകയാണ് മുറിയുടെ നിർജീവതയിൽ പെരുകി പടരുന്നതിനെ അറിയുന്നേയില്ല ഉടലുകളുടെ അനാഥത്വം കണ്ണുകളിൽ നിന്ന് തൂങ്ങിയാടുകയാണ് വാക്കുകളും ദൃശ്യങ്ങളും മരങ്ങളിൽ നിന്നും ഇറങ്ങി വരുന്ന ഇരുട്ടിനോടൊപ്പം നടന്നു നോ...
Wait while more posts are being loaded