**
കലോൽസവത്തിൽ മാറ്റം പാലക്കാട്‌ ജില്ലയിൽ നാളെ ശനിയാഴ്ച (7-1-2017) ഹർത്താൽ ആയതിനാൽ നാളെ നടക്കാനിരുന്ന എല്ലാ മത്സരങ്ങളും മറ്റന്നാൾ ഞായറാഴ്ച (8-1-2017) നു നടത്താൻ തീരുമാനിച്ചിരിക്കുന്നു.. മത്സര സമയത്തിലും,വേദിയിലും മാറ്റമില്ലെന്ന് അറിയിക്കുന്നു..
Shared publicly