Shared publicly  - 
 
SSLC പരീക്ഷ മാര്‍ച്ച് 2017: സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ പുതിയ ക്രമീകരണങ്ങള്‍
2017
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര ചോദ്യപ്പേറില്‍
ചില ക്രമീകരണങ്ങള്‍ വരുത്തി. ഉളളടക്കഭാരവും പരീക്ഷാ സമ്മര്‍ദവും
ലഘൂകരിക്കുന്നതിനാണിത്.
സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട്
ഭാഗങ്ങള്‍ ഉണ്ടായിരിക്കും. ...
Translate
1