ഹായ് സ്കൂള്‍ കളിക്കൂട്ടം - പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം
സ്കൂളുകളിലെ IT, ICT അധിഷ്ടിത പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും IT@School ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് ഹായ്സ്കൂള്‍ കളിക്കൂട്ടം . സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളിലെ കുട്ടികള്‍ക്ക് ഇതില്‍ അംഗങ്ങളാവാം. 8, 9 ക്ലാസുകളിലെ വിദ്യാര്‍ഥ...
Shared publicly