Profile cover photo
Profile photo
SITC Palakkad
About
Posts

Post has attachment
കുണ്ടൂര്‍ക്കുന്നിന്റെ സംസ്കൃതം ആപ്പുകള്‍
       TSNMHS കുണ്ടൂര്‍ക്കുന്നിലെ ശ്രീ Lohithakshan.T.K തയ്യാറാക്കിയ സംസ്കൃതം മൊബൈല്‍ അപ്പാണ് ചുവടെയുള്ള പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. മുന്‍ പോസ്റ്റുകളില്‍ വിശദീകരിച്ചിരുന്ന പോലെ ചുവടെ ലിങ്കുകളില്‍ ലഭിക്കുന്ന apk ഫയലുകളെ മൊബൈലില്‍ സേവ് ചെയ്ത് ഇന്‍സ്റ്റാള...

Post has attachment
Maths Quiz Questions
       സബ്‌ ജില്ലാ തലത്തില്‍ നടന്ന ഗണിത ക്വിസിന്റെ LP/UP /HS വിഭാഗം ചോദ്യങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്. പാലക്കാട് റവന്യൂ ജില്ലാ ഗണിത ക്ലബ് അസോസിയേഷന്‍ നടത്തിയ ക്വിസിന്റെ ചോദ്യവലി ലഭ്യമാക്കിയ ഗണിതക്ലബിന് നന്ദി. Click Here for LP Section Questions Click H...

Post has attachment
വൈദ്യുതകാന്തിക പ്രേരണം- പവര്‍ ജനറേറ്റര്‍
     വൈദ്യുതകാന്തിക പ്രേരണം- പവര്‍ ജനറേറ്റര്‍ എന്ന പത്താം ക്ലാസ് പാഠ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പവര്‍ജനറ്റര്‍, മൈക്രോഫോണ്‍ എന്നിവയുടെ ഏതാനും പ്രസന്റേഷനുകളും ചിത്ര-വീഡിയോ ഫയലുകളും ഒരു Evaluation Toolഉം അയച്ച് തന്നിരിക്കുന്നത് പാലക്കാട് എരുത്തേമ്പതി സ്കൂള...

Post has attachment
Incentive to Girls 2017-18
ഈ അധ്യയന വര്‍ഷത്തെ INCENTIVE TO GIRLS SCHOLARSHIPന് യോഗ്യരായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാറ് വയസ് തികഞ്ഞ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളെയാണ് സ്കോള...

Post has attachment
വിവിധതം ലാമ്പുകളും അവയുടെ പ്രവര്‍ത്തനവും
  പത്താം ക്ലാസ് ഫിസിക്‌സ് പാഠ പുസ്‌തകത്തിലെ വിവിധ തരം ലാമ്പുകളും പ്രവര്‍ത്തനവും വിശദീകരിക്കുന്ന പ്രസന്റേഷന്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷാണ്. ഫിസിക്സിലെയും കെമിസ്ടിയിലിലെയും നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ പ്രസന്റേഷന്‍ രൂപത്തില്‍...

Post has attachment
Annual Examination Answer Keys
Class VIII Mathematics   (By Sri C R Muaraleedharan GHS Chalissery) CLASS IX Mathematics   (By Sri C R Muaraleedharan GHS Chalissery)

Post has attachment
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
               സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരോടൊപ്പം വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം....

Post has attachment
SSLC 2017 SEATING PLANNER
      SITC Forum Blogല്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന SSLC പരീക്ഷക്കാവശ്യമായ SEATING PLANNER ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. കുഴല്‍മന്ദം CAHS ലെ എസ് ഐ ടി സിയും ഫോറത്തിന്റെ കുഴല്‍മന്ദം ഉപജില്ലാ കണ്‍വീനറുമായ ശ്രീ സുരേഷ് കുമാര്‍ സാര്‍ തയ്യാറാക്കി ന...
SSLC 2017 SEATING PLANNER
SSLC 2017 SEATING PLANNER
sitcforumpalakkad.blogspot.in

Post has attachment
ഐ ചി പ്രാക്ടിക്കല്‍ പരീക്ഷാ
SSLC IT Practical പരീക്ഷ സമാപിക്കുന്ന അവസരത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും പരീക്ഷാഭവനിലേക്ക് നല്‍കേണ്ട റിസള്‍ട്ട് സി ഡിയില്‍ ഉള്‍പ്പെടുത്തേണ്ടവ. Homeലെ PBhavan Folderലുള്ള SchoolCode_2017.csv എന്ന ഫയല്‍. സെര്‍വര്‍ കമ്പ്യൂട്ടറില്‍ എല്ലാ കമ്പ്യൂട്ടറില്‍ നിന്ന...

Post has attachment
പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
           പൊതുവിദ്യാഭ്യാസ
വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍/സമാന തസ്തികയില്‍പ്പെട്ടവരില്‍ നിന്ന് 2017-18 അധ്യയന
വര്‍ഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍
ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡ...
Wait while more posts are being loaded