Profile cover photo
Profile photo
Shibu Thovala
200 followers
200 followers
About
Posts

Post has attachment
Shibu Thovala commented on a post on Blogger.
ഫിലിപ്പേട്ടാ.... മനോഹരമായിരിയ്ക്കുന്നു ഈ കൊച്ചുകഥ....  ജീവിതത്തിന്റെ സന്തോഷങ്ങളും, ദു:ഖങ്ങളും നിറഞ്ഞുനിൽക്കുന്നു ഈ കഥയിൽ..... ഇനിയും നല്ല മറുനാടൻ കഥകൾ വായനക്കാർക്കായി എഴുതുക... എല്ലാവിധ ആശംസകളും.....

മുരളിയേട്ടൻ പറഞ്ഞതിനോട് 100% യോജിയ്ക്കുന്നു.....
Add a comment...

Post has attachment
ഫിലിപ്പേട്ടാ..... വെറും പതിനഞ്ചാണെങ്കിൽപ്പോലും ഇവനെ കൂടാതെ ഒരു ദിവസം.... അത് ആലോചിയ്ക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലേയ്ക്ക് ഇന്ന് ലോകം എത്തിച്ചേർന്നിരിയ്ക്കുന്നു... വളരട്ടെ ഇനിയും ഏറെ ദൂരം.....
Add a comment...

Post has attachment
വീട്ടിലെ പ്രശ്നങ്ങൾ, നാട്ടുകാരെ മുഴുവൻ അറിയിച്ച് പരിഹരിയ്ക്കുവാൻ പോകുന്ന ആളുകൾക്കാണ്  ഇന്ന്  ബോധവത്ക്കരണത്തിന്റെ ആവശ്യം...
Add a comment...

Post has attachment
എല്ലാവിധ ആശംസകളും ഫിലിപ്പേട്ടാ,,, ഇത്തരത്തിലുള്ള ചില ചെറിയ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ നാട്ടിൽ തുടക്കമിട്ടുകഴിഞ്ഞു... തരിശ്ശായിക്കിടക്കുന്ന സ്ഥലങ്ങളിൽ മരങ്ങൾ, മുളകൾ തുടങ്ങിയവ  വച്ചുപിടിപ്പിയ്ക്കുവാൻ ആരംഭിച്ചുകഴിഞ്ഞു... എല്ലാവരും ഒന്നുചേർന്ന് പ്രവർത്തിച്ചാൽ നമുക്ക് നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കുവാൻ സാധിയ്ക്കും.
Add a comment...

Post has attachment
എത്താൻ ഏറെ വൈകിയല്ലോ ഫിലിപ്പേട്ടാ.... ഒരു ബ്ലോഗർ അത്യാവശ്യമായും അറിഞ്ഞിരിയ്ക്കേണ്ട വസ്തുതകൾ കാര്യകാരണസഹിതം വിശ്ദീകരിച്ചിരിയ്ക്കുന്നു. പലർക്കും, പ്രത്യേകിച്ച് തുടക്കക്കാർക്ക് ഇത് ഏറെ ഉപകാരപ്രദമാകുമെന്നതിൽ സംശയമില്ല... എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത് അജിത്തേട്ടന്റെ അഭിപ്രായമാണ്... ഒരു കമന്റിന്  നാം ഏറെ വില നൽകുന്നുണ്ട്.. പല എഴുത്തുകാരും, കമന്റുകൾ വായിച്ച് അതിന് മറുപടിയും എഴുതാറുണ്ട്..  ഞാനും മറുപടി ഇട്ടിട്ടുണ്ടോ എന്ന് നോക്കുന്ന ആളാണ്... ആ മറുപടി വീണ്ടൂം ബ്ലോഗ്ഗ് സന്ദർശിയ്ക്കുവാൻ പലപ്പോഴും വായനക്കാരെ പ്രേരിപ്പിയ്ക്കാറുണ്ട് .....
Add a comment...

Post has attachment
എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ... കാലം തെറ്റിപൂത്ത കണിക്കൊന്നകളാൽ നിറഞ്ഞ ഡൽഹിയാണ് ഇപ്പോഴത്തെ കാഴ്ച... നാട്ടിലെത്തിയപ്പോൾ കണ്ട മരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല... നമ്മുടെ പ്രകൃതിയെ  നാം തന്നെ നശിപ്പിയ്ക്കുന്നു... :(
Add a comment...

Post has attachment
മഴയിൽ കുളിച്ചുനിൽക്കുന്ന മനോഹരമായ പുഷ്പം....  കവിതയും മനോഹരം...
ഇന്നലെ ഡൽഹിയിലും നല്ല മഴയായിരുന്നു... പക്ഷേ മഴയ്ക്കുശേഷമുള്ള ഡൽഹി എന്നാൽ വൃത്തികേടിന്റെ മറ്റൊരു പര്യായപദമാണ്..... അതുകൊണ്ട് ആ മഴകണ്ടിട്ട് കവിതയൊന്നും വരുന്നില്ല... :)
Add a comment...

Post has attachment

Post has attachment
ആശംസകൾ നേരുന്നു ഫിലിപ്പേട്ടാ..... ഇനിയും മനോഹരങ്ങളായ, ഉപകാരപ്രദങ്ങളായ ഒരു പാട് എഴുത്തുകളുമായി മുൻപോട്ട് പോകട്ടെ.....
Add a comment...

Post has attachment
വളരെ ചെറിയൊരു വാക്ക്... പക്ഷേ അത് പകർന്നുനൽകുന്ന സന്തോഷവും, മുൻപോട്ടുള്ള യാത്രകൾക്കേകുന്ന പ്രോത്സാഹനങ്ങളും പറഞ്ഞറിയിയ്ക്കുവാനാകില്ല....  നന്ദി ഈ പങ്കുവയ്ക്കലിന്.... സ്നേഹപൂർവ്വം.... :)
Add a comment...
Wait while more posts are being loaded