Profile cover photo
Profile photo
Prashanth Randadath (dotcompals)
4,600 followers -
SEO Consultant | Internet Marketer | Domain & Hosting Provider
SEO Consultant | Internet Marketer | Domain & Hosting Provider

4,600 followers
About
Prashanth Randadath (dotcompals)'s interests
View all
Prashanth Randadath (dotcompals)'s posts

Post has attachment

Post has shared content
മലപ്പുറം പോലുള്ള ഒരു സ്ഥലത്ത് ക്ഷേത്രങ്ങളിൽ അക്രമം നടത്തുക !
ലക്‌ഷ്യം എന്താണെന്ന് കവടി വച്ച് നോക്കുകയൊന്നും വേണ്ടല്ലോ. പിടിയിലായ തിരുവന്തപുരത്ത്കാരനായ പ്രതി ഹിന്ദു മതങ്ങളിലെ അനാചാരങ്ങൾക്ക് എതിരെ പ്രതിഷേധിക്കാൻ ആണത്രേ മലപ്പുറത്തെ ക്ഷേത്രം തകർത്തത്.
പ്രതി സംഘപരിവാർ അനുയായി ആണെന്ന് തെളിഞ്ഞില്ലായിരുന്നെങ്കിൽ, മുസ്ലിങ്ങൾ എന്ന് ആരോപണം വന്നാലും കമ്മ്യുണിസ്റ്റുകാർ എന്ന് ആരോപണം വന്നാലും എന്ത് വിധത്തിൽ ആയാലും അത് സംഘപരിവാറിന് ഉപയോഗം ആയേനെ. കേരളത്തിൽ ഒരു കലാപം . അവർ അത് ആഗ്രഹിക്കുന്നുണ്ടെന്നുള്ളതിനു തെളിവാണ് ഇതൊക്കെ. കേരളം ഗോഡ്‌ലെസ് കൺട്രി ആണെന്നും മലപ്പുറം സൗദി പോലെയാണെന്നു ആർ എസ് എസ് ന്റെ ഓർഗനൈസറിൽ കുറച്ചു കാലം മുൻപ് ലേഖനം ഒക്കെ വന്നിരുന്നതാണ് .കേരളത്തിന് വെളിയിൽ ചില പത്രങ്ങളിൽ കേരളത്തിൽ ആണ് ഇന്ത്യയിൽ ഏറ്റവും അധികം കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നും കൊച്ചിയിൽ പുറത്തിറങ്ങിയാൽ തിരിച്ചെത്തുമെന്ന് ഉറപ്പില്ല എന്നൊക്കെയുള്ള വാർത്തകൾ പബ്ലിഷ് ചെയ്യുന്നത് കേരളത്തിൽ അക്രമങ്ങൾ സ്വാഭാവികമാണെന്നും ക്രമസമാധാനം തകർന്നതാന്നെയും ഒക്കെ വരുത്തി തീർക്കാൻ ആണ്.
നമ്മുടെ ഈ ഇല്ലം ചുട്ടിട്ടായാലും വടക്കേയിന്ത്യൻ സംഘികൾക്ക് കേരളത്തിലേക്ക് ഒരു എൻട്രി വാങ്ങിക്കൊടുക്കാൻ ശശികലയും കുമ്മനവും സുരേന്ദ്രനും ശോഭയും കേരളത്തിലെ ജനാധിപത്യത്തിന്റെ വിലയെന്തെന്ന് അറിയാത്ത സംഘി അനുയായികളും ആഞ്ഞു ശ്രമിക്കുന്നുണ്ട്.
കണ്ണടച്ചാലും സോഷ്യൽ മീഡിയ അടച്ചു വച്ചാലും ഒന്നും എല്ലാം ഭദ്രമാവില്ല
ആരോഗ്യ- വിദ്യാഭ്യാസ- സ്വാതന്ത്ര്യ- സാമൂഹ്യപരമായ സ്കെയിലുകളിൽ ഇന്ത്യ എന്ന ദരിദ്ര മഹാരാജ്യത്തിലെ വൺ ഓഫ് ദി ബെസ്റ്റ് സംസ്ഥാനമാണ് നമ്മുടേത്. അത് മറക്കരുത്. സംഘപരിവാറിന് സപ്പോർട് ചെയ്യാൻ അതൊക്കെ മറന്നതായി നടിച്ചാൽ നമ്മളും നമ്മുടെ മക്കളും വലിയ വില കൊടുക്കേണ്ടി വരും. ഒരു കലാപബാധിത പ്രദേശത്ത് ജീവിക്കേണ്ടി വരിക എന്നത് ഏത് മതത്തിൽ പെട്ടതായാലും ഏത് പൊളിറ്റിക്കൽ ഐഡിയോളജിക്കാരനായാലും നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കും.

Post has attachment

Post has attachment

Post has attachment
Youtube channel of Atheists from Kerala, India. Please subscribe and support https://www.youtube.com/c/esSENSEFreethinkersDiary

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded