Profile cover photo
Profile photo
Kumar Neelakandan
5,458 followers -
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

5,458 followers
About
Kumar Neelakandan's posts

കൈകൾ മുകളിലേയ്ക്ക് പിടിച്ചാൽ ഇഴയകൽച്ചയ്ക്കിടയിലൂടെ തലത്തിളങ്ങും
താഴ്‌ത്തിപ്പിടിച്ചാൽ കഴുത്തിലെ വാർദ്ധക്യം ഫ്രയിമിലാകും
നേരെ മുന്നിൽ പിടിക്കുമ്പോൾ
മുന്നിലായി നരകൾ നിൽക്കും
ചിരിക്കാൻ ശ്രമിക്കുമ്പോൾ പതിനെട്ടിൽ ചിരിച്ച ചിത്രത്തിന് മുന്നിൽ പരാജിതനാകും
കണ്ണിലേക്ക് നോക്കുമ്പോൾ അതിനടിയിൽ തുടിപ്പിൽ കാഴ്ച കുരുങ്ങും
നിവർത്താനാകാത്ത ചുളുവുകൾക്കു മുന്നിൽ ഹാങ്ങാകുന്ന ഫിൽറ്ററുകൾ

വൃദ്ധന്റെ സെൽഫി ഒരു പരാജയമാണ്

Post has attachment
തിരിഞ്ഞു നോക്കുമ്പോൾ
Photo

Post has attachment

Post has attachment
Ready for take off
Photo

Post has attachment
Have a 'Brake'. Have some raindrops.
Photo

Post has attachment
Absolut DUTY FREE
Photo

Post has attachment
പരസ്യ ചിത്രീകരണത്തിനിടയിൽ വയലിൻ എടുത്തുവച്ചു തടി മുറിക്കുംപോലെ മുറിച്ച ഉക്രൈൻ മോഡലിന് വയലിൽ വായിച്ചു പഠിപ്പിച്ച് 'യുവ' പരസ്യക്കാരൻ മാതൃകയായി. 😋
PhotoPhotoPhoto
14/07/2017
3 Photos - View album

Post has attachment
കുറച്ച് ദിവസമായിട്ടു ഇതൊക്കെയാണ് വയറിനു ഒരു ആശ്വാസം.
Photo

Post has attachment
Sijoy varghese - a mobile click
Photo

Post has attachment
നുമ്മടെ ലൊക്കേഷനിൽ നിന്ന്.
Photo
Wait while more posts are being loaded