Profile cover photo
Profile photo
suvarna nt
767 followers
767 followers
About
Communities and Collections
View all
Posts

Post has shared content
#HELP  #ഹെല്‍പ് 

തിരുവനന്തപുരത്ത് നിന്നും ഉള്ള ആരെങ്കിലും ഉണ്ടോ ഇവിടെ?


തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയ എന്റെ ബന്ധുവും കൂട്ടുകാരും ഏതോ ഒരു ഡാമില്‍ അപകടത്തില്‍ പെടുകയും അതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 
മരണപ്പെട്ടത് ആരാണെന്നോ ഏതോ ഹോസ്പിറ്റലില്‍ ആണ് ഉള്ളതെന്നോ പറയുമ്പോഴേക്കും ആ ഫോണ കത ആവുകയും, ആ ഗാങ്ങിലുള്ള ഒരലെപോലും ഇപ്പോള്‍ വിളിച്ചിട്ട് കിട്ടുന്നില്ല... നാട്ടില്‍ നിന്നും ഒരു സംഘം ഇപ്പോള്‍ തിരുവനന്ത പുറത്തേക്കു തിരിച്ചിട്ടുണ്ട്..

ആര്‍കെങ്കിലും ഈ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ?

എവിടെയാണ് സംഭവം നടന്നതെന്ന് അറിയാമോ?

ഇതിനെ പട്ടി എന്തെങ്കിലും വിവരം കിട്ടിയാല്‍ ഈ നബ്രിലേക്ക് +91 9620072521( ശ്യാം ലാൽ പി )  മെസേജ് അയക്കുകയോ വിളിക്കുകയോ ച്യ്യുമോ പ്ലീസെ...

നിങ്ങളുടെ സഹായം ഒരു പ്രദേശത്തെ ആളുകളുടെ ചോദ്യങ്ങള്‍ക്കുള്ള ഒരു മറുപടി ആവുകയും ചെയ്യും


നബ്: ഈ വാര്ത്ത ഇത് വരെ ഒരു പത്ര മാധ്യമങ്ങളിലും വന്നതായി കാണുന്നില്ല .

Post has attachment
Photo

Post has attachment

Post has shared content
സ്വന്തം കടക്കല്‍ കോടാലി വയ്ക്കുന്ന പണിയായി പോയി ഈ ചെയ്തത്. ഇതിന്റെ പിന്നില്‍ ഉള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ പറ്റുമോ എന്നാ കാര്യത്തില്‍ സംശയമാണ്, ഏഴുടുത്താണ് ഒരേ സമയം തീകത്തിതുടങ്ങിയത്. ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകനെ മര്‍ദിച്ചതായും പരാതിയുണ്ട്. എന്തായാലും കാട്ടു തീയില്‍ ഏതാണ്ട് 1200 ഏക്കറോളം വനം കത്തി നശിച്ചതായും നിരവധി കാട്ടു ജീവികള്‍ ചത്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു, ഈ കത്തിക്കലും കാട് നശിക്കലും കാരണം നമ്മള്‍ മനുഷ്യര്‍ക്ക് തന്നെ ആണ് പ്രശ്നം ഉണ്ടാവുകയെന്ന് തീ ഇട്ടവര്‍ എന്ത് കൊണ്ട് ഓര്‍ക്കുന്നില്ല എന്ന് മനസിലാകുന്നില്ല, പരിസ്ഥിതി നശീകരണം കാരണം ഓരോ വര്‍ഷവും ചൂട് കൂടി കൂടി വരുകയാണ്. പ്രകൃതിയെ നേരാവണ്ണം സംരക്ഷിചിലെങ്കില്‍ ഉടനെ തന്നെ തിരിച്ചടികള്‍ പ്രതീക്ഷിച്ചകൊള്ളൂ,
Yedhu Damodaran S :

Wayanad Burns..!!!

Raging wildfires burn out hecters of forest land in Thirunelli, Wayanad on Sunday. Since high winds and high temperatures fanned the flames the fires was burning out of control and spread over the forest at large and also the rescue system getting difficult..!!

ചിത്രം : Yedhu Damodaran S
Photo

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded