Profile cover photo
Profile photo
Manu Varkey
128 followers
128 followers
About
Manu's interests
View all
Manu's posts

Post has attachment
CMB Automiser 3.1.3 released

Post has attachment

Post has attachment
CMB Automiser 3 released!!!

Post has attachment
CMBAutomiser 2.2 Relased!

Post has attachment
One thing lead to an other and it became too large for the comments section...

Post has attachment
CMB Automiser Ver 2.1.3 released...

Post has attachment
For all CPWD brethren and sistren...

Post has attachment
ലാഭവും നഷ്ടവും തിരിക്കാന്‍ ഇതു ബിസിനസ്സ് സംരംഭമൊന്നുമല്ലല്ലൊ. സാമ്പത്തിക ക്രമക്കീടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു ഭാവിയില്‍ തടയാന്‍ നടപടിയെടുക്കണം. അല്ലാതെ ലാഭനഷ്ടത്തിന്റെ കണക്കുകള്‍ വച്ച് ഇത്തരമൊരു സംരംഭത്തെ വിലയിരുത്തുന്നത് കഷ്ടമെന്നേ പറയാനൊക്കു. ഇക്കണക്കിന് പാര്‍ക്കുകള്‍ക്കും, മ്യൂസിയങ്ങള്‍ക്കും, ഡ്രാമാതിയറ്ററുകള്‍ക്കും ചിലവഴിക്കുന്ന തുകയും വെഠുതെയാണെന്ന് പറയുമല്ലോ. സംസ്കൃതരെന്ന് പറഞ്ഞു നടക്കുന്ന മലയാളികള്‍ക്ക് സിനിമയൊഴിച്ച്  കലയെന്നു പറയാന്‍ എന്താണുള്ളത്, കുറച്ച് കാലഹരണപ്പെട്ട മ്യൂസിയംപീസ് കലകളല്ലാതെ. ഒഴിവുസമയത്ത് ആളുകള്‍ക്ക് ഒത്തുകൂടുവാനും, ചര്‍ച്ചചെയ്യുവാനും മറ്റും കേരളത്തില്‍ എന്തവസരമാണുള്ളത് (സ്ത്രീകളുടെകാര്യം കഷ്ടം തന്നെ). ഇത്തരത്തില്‍ സംസ്കാരികമായി പാപ്പരായി ജീവിക്കുന്ന മലയാളികളെ സംസ്കാരചിത്തരാക്കുവാന്‍ ഇത്തരത്തില്‍ ഒരുപാടു സംരഭങ്ങള്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അങ്ങനെയും കുറച്ചു കോടികള്‍ ചിലവാക്കു ഹേ !

Post has attachment

Post has attachment
Wait while more posts are being loaded