Profile

Cover photo
Abdul Azeeez
3,334 followers|30,694 views
AboutPostsPhotosVideos

Stream

Abdul Azeeez

Discussion  - 
 
അവളറിയാതെ
ഞാൻ മോഷ്ടിച്ച...💙
അവളുടെ "ഹൃദയം"💞
ഞാനിന്ന് അവൾക്ക്
തിരികെ കൊടുക്കുന്നു.💖
മറ്റാർക്കോ......,💑
കൊടുക്കാൻ വേണ്ടി
അവൾ അത്
തിരയുകയാണെന്ന്
ഞാനറിഞ്ഞു.......💏

I love u my dear 👯👯👯..,💝
 ·  Translate
8
Add a comment...

Abdul Azeeez

Discussion  - 
 
എല്ലാം ദൈവനിശ്ചയമെങ്കിൽ
എല്ലാ മതങ്ങളും സ്നേഹിക്കാൻ മാ(തം
പഠിപ്പിക്കുന്നെങ്കിൽ
അനഽമതത്തിലെ പെണ്ണിനെ സ്നേഹിക്കുന്നതി
ൽ എന്താണ് തെറ്റ്..
 ·  Translate
10
sandhya raja's profile photobiju attingal biju attingal's profile photo
2 comments
Add a comment...

Abdul Azeeez

Discussion  - 
 
കടലില്‍ മുങ്ങി താഴുകയായിരുന്ന കുഞ്ഞമ്മദ്
ഉറക്കെ ദൈവത്തെ വിളിച്ചു:
"പടച്ചോനെ, എന്നെ രക്ഷിച്ചാല്‍ ഞാന്‍ 1001 പേര്‍ക്ക്
ബിരിയാണി വാങ്ങി കൊടുക്കാം."
താമസിയാതെ വലിയ ഒരു തിരമാല അടിച്ചു.
കുഞ്ഞമ്മദ് കരയിലേക്ക് തെറിച്ചു വീണു.

കരയിലെത്തിയ കുഞ്ഞമ്മദ് എഴുന്നേറ്റു നിന്ന്
അഹങ്കാരത്തോടെ മുകളിലേക്ക് നോക്കി പറഞ്ഞു..
"ഹും!.. എന്ത് ബിരിയാണി!,,,"

അപ്പൊ തന്നെ വലിയ ഒരു തിരമാല അടിച്ചു.
കുഞ്ഞമ്മദ് വീണ്ടും കടലില്‍ മുങ്ങി താഴാന്‍ തുടങ്ങി.
കുഞ്ഞമ്മദ് ദൈവത്തെ വിളിച്ചു പറഞ്ഞു.....

"പടച്ചോനേ, എന്ത് ബിരിയാണി എന്ന് ചോദിച്ചത്
ചിക്കനാണോ മട്ടനാണോ എന്ന് ഉദ്ദേശിച്ചാ...."😜😝😝😜
 ·  Translate
22
Abdul Azeeez's profile photoesha fathima's profile photo
5 comments
 
Chadikkallea mutheaa
Add a comment...

Abdul Azeeez

Shared publicly  - 
 
Off to Bahrain 
4
Add a comment...

Abdul Azeeez

Shared publicly  - 
13
1
Add a comment...
Have them in circles
3,334 people
Suja Jag's profile photo
rifii chamlala's profile photo
Elangovan Elangovan's profile photo
ღ yousriyani ღ يوسرياني‎'s profile photo
Linda Zheng's profile photo
Nadeem Hassan's profile photo
Salaar Ajam's profile photo
shahen shah's profile photo
wafa siddiqui's profile photo

Abdul Azeeez

Discussion  - 
 
ദിവസവും ഒരുപാട് പെൺകുട്ടികളെ 👩🏻 കാണാറുണ്ട് . അവരോട് ആരോടും ഇതുവരെ ഒരു ഇഷ്ടം തോന്നിയിട്ടില്ല . കാരണം എന്റെ പെണ്ണിന്👩 എന്നിലെരു വിശ്വാസമുണ്ട് . അത് തകർക്കാൻ എനിക്ക് ഈ ജന്മംകഴിയില 😘
 ·  Translate
8
sandhya raja's profile photo
 
Good
Add a comment...

Abdul Azeeez

Hai Friends....... :)  - 
 
🐀🐀🐀🐀🐀
🐀🐀🐀🐀🐀
🌷🐀🐀🐀🐀🐀

👆ഒരു SUPERHIT പാട്ടാ
ബുദ്ധിയുള്ള ആരെങ്കിലുമുണ്ട്ങ്കിൽ
ഒന്നു പറ.
 ·  Translate
8
Abdul Azeeez's profile photoKareem Thiruvampady's profile photoSulaa Anu Sree's profile photo
4 comments
 
+Abdul Azeeez തെറ്റ് പറ്റി...കുഴിയാന എന്ന് പാടിയത്
 ·  Translate
Add a comment...

Abdul Azeeez

Discussion  - 
 
വാക്യത്തിൽ പ്രയോഗിക്കുക-

ഊട്ടിയുറപ്പിക്കുക:-
==============

കോളേജ് ടൂറിന് ഊട്ടിയിൽ പോണോ കൊടൈക്കനാലിൽ പോണോ എന്ന കൺഫ്യൂഷനിലായിരുന്നു. അവസാനം ഊട്ടിയുറപ്പിച്ചു
 ·  Translate
28
esha fathima's profile photo
 
Urappichoo
Add a comment...

Abdul Azeeez

Hai Friends....... :)  - 
 
മരിച്ചു പോയ തന്റെ പ്രിയതമന്റെ ബ്ലാക്ക്&വൈറ്റ് ഫോട്ടോയും നോക്കി ഇരിക്കുന്ന മുത്തശ്ശിയോട് ചെറുമകൻ ചോദിച്ചു. പ്രിസ്‌മ ആണോ?
മുത്തശ്ശി : പ്രിസ്‌മ അല്ല..
.

.

. ആസ്മ ആയിരുന്നു 😉😉
 ·  Translate
13
Add a comment...

Abdul Azeeez

Shared publicly  - 
 
എനിക്കൊരു പെണ്ണിനെ
വേണം "എടീ" എന്ന്
വിളിച്ചാൽ "പോടാ" എന്ന്
പറയുന്നവളെയല്ല.. ദേഷ്യം പൂണ്ട്
എടീ എന്ന് വിളിച്ചാൽ
പരിഭവം കാട്ടി പിണങ്ങുന്ന
തോട്ടാവാടിയെ...
തെറ്റ് ചെയ്തതിനു തല്ലിയാൽ
അടി വേടിച്ച് ഓടി പോയി
കട്ടിലിൽ കിടന്നു
ചിണുങ്ങുന്നവളെ.. പിന്നീട്
അവളുടെ ഈറനണിഞ്ഞ കണ്ണുകളിൽ
നോക്കി ആ നെറ്റിയിലൊരു
മുത്തം കൊടുത്ത് "സാരല്ല്യ
പൊന്നേ പോട്ടെ" എന്ന്
പറയുമ്പോൾ ഒരു തേങ്ങലോടെ
"ന്നാലും എന്നെ
തല്ലിയില്ലേ" എന്നും പറഞ്ഞു
നെഞ്ചോടു ചായുന്നവളെ..
കൈയിലും കാലുകളിലും
ക്യൂട്ടെക്സ് ഇട്ടു മിനുക്കുന്നവളെയ
ല്ല.. കൈകളിലും കാലുകളിലും
മൈലാഞ്ചി ഇടുന്ന പൈങ്കിളി
പെണ്ണിനെ.. കളിക്ക് വഴക്കു
കൂടുമ്പോൾ കഷ്ടപ്പെട്ട് അന്നേരം
വരെയിട്ട മൈലാഞ്ചി കൈകൾ
എന്റെ കവിളുകളിൽ വച്ച്
തേക്കുന്നവളെ.. പിന്നീട്
"അയ്യോ എന്റെ മൈലാഞ്ചി"
എന്നും പറഞ്ഞ് ചൊടിക്കുന്നവളെ.
..
രാവിലെ എന്നെക്കാളും മുമ്പ്
എണീറ്റ് കുളിച്ചു സുന്ദരിയായി
കണ്ണെഴുതി നനഞ്ഞ മുടി കെട്ട്
വെള്ള തോർത്ത് മുണ്ടുകൊണ്ട്
ചുറ്റികെട്ടി സാരി തുമ്പ്
അരയിൽ തിരുകി ഒരു ദേവതയെ
പോലെ ചായ കൊണ്ട്
വരുന്നവളെ.. എന്നിട്ടെണീക്കാ
ൻ വൈകുമ്പോൾ ഉന്തി തള്ളി
എണീപ്പിച്ച് കൈയിലൊരു
ബ്രഷും, പേസ്റ്റും തന്ന് പുറത്ത്
പയ്യെ രണ്ട് ഇടിയും തന്ന്
"മടിയൻ.." "കുഞ്ഞേ
ക്ടാവാനെന്നാ
വിചാരം".. എന്നൊക്കെ
പതിയെ പറഞ്ഞു ചെവിയിൽ
നുള്ളുന്നവളെ...
പനിക്കുമ്പോൾ നെറ്റിയിൽ
വെള്ളം നനച്ച തുണി വച്ച്
ചമന്തിയും കഞ്ഞിയും
ഉണ്ടാക്കി തന്ന്
എന്നോടൊപ്പം
സന്തോഷത്തോടെ ആ കഞ്ഞി
കുടിക്കുന്നവളെ.. അന്നേരമവളുടെ
കണ്ണുകളിൽ നോക്കുമ്പോൾ രണ്ടു
സ്പൂണ് കഞ്ഞി സ്നേഹത്തോടെ
കോരി തരുന്നവളെ...
വേനൽ ചൂടിൽ സാരി തലപ്പ്
കൊണ്ട് വീശി തരുന്നവളെ..
കാറ്റും ഇടിയുമുള്ള പാതിരാ
മഴയിലും, മരം കോച്ചുന്ന മകര
മാസത്തിലും "എനിക്കു
തണുക്കുന്നെ പൊന്നേ" എന്നു
പറയുമ്പോൾ വാത്സല്യ പൂർവ്വം
തന്റെ മാറോടു ചേർത്ത് ചൂട്
പകരുന്നവളെ..
വിഷമിച്ചിരിക്കുമ്പോൾ
"എന്റെ ഏട്ടന് എന്തു പറ്റീ..
സാരല്ല്യാട്ടോ എല്ലാം
ശെരിയാകും" എന്നു പറഞ്ഞ്
മടിയിൽ ചായിച്ച് തലയിൽ
തലോടി കവിളിൽ ഒരു ചെറു
മുത്തം തരുന്ന സ്നേഹഭാജനത്തെ...
ഞാനറിയാതെ ഏതേലും
പെണ്ണിനെ നോക്കിയാൽ
"എന്നെയല്ലാതെ
വേറേതേലും പെണ്ണിനെ
നോക്കിയലുണ്ടല്ലോ ആ കണ്ണു
ഞാൻ കുത്തി പൊട്ടിക്കും"
എന്ന് പറഞ്ഞ് പിണങ്ങുന്നവളെ...
എന്റെ കുഞ്ഞിന്റെ അമ്മയായി
എന്നറിയുമ്പോൾ
എല്ലാവരെക്കാളും മുന്നെ
എന്നെ വിളിച്ച് സന്തോഷം
പങ്കു വക്കുന്നവളെ.. പിന്നീട്
മാവിൽ നിൽക്കുന്ന പച്ച മാങ്ങ
ചൂണ്ടി അത് തന്നെ വേണം എന്ന്
പറഞ്ഞ് ശാഠ്യം
പിടിക്കുന്നവളെ..ലേബർ റൂമിലേക്ക് കൊണ്ട്
പോകുമ്പോൾ നേഴ്സ്
കൈവിടുപ്പിക്കാൻ
നോക്കിയിട്ടും കൈ
വിടാതെ മുറുക്കി
പിടിക്കുന്നവളെ.. ഞാൻ
പതിയെ വിടുവിപ്പിക്കാൻ
ശ്രമിമ്പോൾ അനുസരണയോടെ
കൈ അയച്ച് വാതിലടക്കും വരെ
എന്നെ തന്നെ കലങ്ങിയ
കണ്ണുകളോടെ നോക്കി കൈ
നീട്ടുന്നവളെ..
പിന്നീട് കുഞ്ഞുണ്ടാകുമ്പോൾ
"എന്നോടിനി മുതൽ സ്നേഹം
കുറയുമോ" എന്നു പറയുമ്പോൾ..
അല്ലാട്ടോ "എനിക്കിപ്പോൾ
രണ്ടു കുഞ്ഞുങ്ങളാ" എന്ന് പറഞ്ഞ്
എന്നേയും കുഞ്ഞിനേയും
മറോടണക്കുന്നവളെ...
അമ്മയെ പോലെ
വാത്സല്യമേകിയും, പെങ്ങളെ
പോലെ പിണക്കം
കാണിച്ചും, കൂട്ടുകാരിയെ
പോലെ കൂടെ നിന്നും, മകളെ
പോലെ കുറുമ്പും വാശിയും
പിടിക്കുന്ന ഒരു നാടൻ
പെണ്ണിനെ...
അതേ പുരുഷന്റെ സങ്കൽപ്പത്തിലെ
പെണ്ണ് അതാണ് സ്നേഹം
കൊണ്ടും, ക്ഷമ കൊണ്ടും,
സഹനം കൊണ്ടും വിജയിക്കുന്ന
പെണ്ണ്.. ആണിന്റെ മനസ്സിൽ
ബഹുമാനം അർഹിക്കുന്ന പെണ്ണ്..
അവൻ പൂജിക്കുന്ന ആരാധിക്കുന്ന
ദേവി... അതേ അതാണ് പെണ്ണ്...
എനിക്കു വേണം
അങ്ങിനെയൊരു പെണ്ണിനെ...
ജീവിതാവസാനം വരെ
കൊതിതീരെ
സ്നേഹിക്കാൻ..... ! :) <3
 ·  Translate
8
Abdusamad Kavungal's profile photoLinzy John's profile photoSreeja   s Nair's profile photo
3 comments
 
m പൂതി ഒക്കെ കൊള്ളാം . പിന്നെ കുറെ കഴിയുമ്പോള്‍ നാല് പേരുടെ മുന്നില്‍ കൂടെ കൊണ്ട് പോകാന്‍ കൊള്ളത്തില്ലാന്നു പറഞ്ഞു അടുക്കളയില്‍ തളച്ചിടാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ട....
 ·  Translate
Add a comment...

Abdul Azeeez

Shared publicly  - 
9
Add a comment...
People
Have them in circles
3,334 people
Suja Jag's profile photo
rifii chamlala's profile photo
Elangovan Elangovan's profile photo
ღ yousriyani ღ يوسرياني‎'s profile photo
Linda Zheng's profile photo
Nadeem Hassan's profile photo
Salaar Ajam's profile photo
shahen shah's profile photo
wafa siddiqui's profile photo
Story
Tagline
Kaalam akattiya oru pranyam. Enikkundayrnnu