Profile cover photo
Profile photo
Kasaragod Vartha
121 followers -
Malayalam News portal
Malayalam News portal

121 followers
About
Posts

Post has attachment
കാസർകോട് ഉപ്പളയിൽ സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
ഉപ്പള :(www.kasargodvartha.com 05.08.2018) ഉപ്പളയിൽ സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിലാണ് കൊലപാതകം നടന്നത്.. സോങ്കാൽ സ്വദേശി അബൂബക്കർ സിദ്ദീഖ് (21 ) ആണ് മരിച്ചത്. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് സിദ്ദിഖിനെ കു...
Add a comment...

Post has attachment
ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു;8 പേരുടെ നില ഗുരുതരം
ഉപ്പള: (www.kasargodvartha.com 09.07.2018 ) നയബസാർ ദേശീയ പാതയിൽ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടം. ഉള്ളാൾ സ്വദേശികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാര...
Add a comment...

Post has attachment
കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി
കളനാട്: (www.kasargodvartha.com 05.03.2018)  സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ...
Add a comment...

Post has attachment
നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞു അമ്മയും മകളും മകളും തൽക്ഷണം മരിച്ചു, മൂന്നുപേർക്ക് ഗുരുതരം
പൊയ്നാച്ചി: (www.kasargodvartha.com 21.01.2018) നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞു രണ്ടുപേർ ദാരുണമായി മരിച്ചു. ഓട്ടോ റിക്ഷ ഡ്രൈവർ, ലോറിക്ലീനർ എന്നിവരുൾപ്പെടെ  നാലുപേർക്ക് പരുക്കേറ്റു. ദേശീയപാതയിൽ പുലർച്ചെ നാലരമണിയോടെയാണ് സംഭവം. ചട്ടഞ്ച...
Add a comment...

Post has attachment
മുസ്‌ലിം ലീഗ് നേതാവ് കെ.എം.സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി നിര്യാതനായി.
കാസർകോട്: (www.ksasargodvartha.com 05.01.2018) മുസ്‌ലിം ലീഗിന്റെയും സുന്നിസംഘടനകളുടെയും സമുന്നത നേതാവും പൗരപ്രമുഖനുമായ കൊല്ലമ്പാടിയിലെ കെ.എം.സൈനുദ്ധീൻ ഹാജി (72)നിര്യാതനായി. മുസ്‌ലിം ജില്ലാ കൗൺസിൽ അംഗം, വാർഡ് പ്രസിഡണ്ട്,എസ്.വൈ.എസ് സ്റ്റേറ്റ് കൗൺസിൽ അംഗം, മദ്...
Add a comment...

Post has attachment
1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനായിരുന്നു; പുതിയ 2000, 500 രൂപ നോട്ടുകള്‍ ഇപ്പോൾ അസാധുവാക്കണം: ചന്ദ്രബാബു നായിഡു
ആന്ധ്രാപ്രദേശ്: (www.kasargodvartha.com 15/05/2017) 2000, 500 രൂപ നോട്ടുകളും അസാധുവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് 2000, 500 രൂപ നോട്ടുകളും ...
Add a comment...

Post has attachment
അധ്യാപകര്‍ക്ക് കുറഞ്ഞവേതനം നല്‍കാത്ത സ്‌കൂളുടമകള്‍ക്ക് ഒരുവര്‍ഷംവരെ തടവും 25,000 രൂപവരെ പിഴയും
തിരുവനന്തപുരം: (www.kasargodvartha.com 15/05/2017) അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞവേതനം നല്കാത്ത സ്‌കൂളുടമകള്‍ക്ക് ഒരുവര്‍ഷംവരെ തടവും 25,000 രൂപവരെ പിഴയും. പല സ്‌കൂളുകളും അധ്യാപകര്‍ക്ക് കുറഞ്ഞവേതനം നല്കുകയും ഉയര്‍ന്നവേതന...
Add a comment...

Post has attachment
നീന്തല്‍ കുളത്തിലെ സ്വര്‍ണ മത്സ്യമായി കാസര്‍കോട്ടെ ലിയാന ഫാത്വിമ; മത്സരിച്ച എട്ട് ഇനങ്ങളിലും സ്വര്‍ണം, ഇതില്‍ ഏഴ് മീറ്റ് റെക്കോര്‍ഡും
തിരുവനന്തപുരം: (www.kasargodvartha.com 10/05/2017) നീന്തല്‍ കുളത്തില്‍ നിന്നും സ്വര്‍ണം വാരിയെടുത്ത് ലിയാന ഫാത്വിമ വീണ്ടും തിളങ്ങുന്നു. തിരുവനന്തപുരം പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ കുളത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് കാസര...
Add a comment...

Post has attachment
കാര്‍ ബൈക്കിലിടിച്ച് 14 കാരന്‍ മരിച്ചു; അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി
മംഗളൂരു: (www.kasargodvartha.com 07.05.2017) കാര്‍ ബൈക്കിലിടിച്ച് 14 കാരന്‍ മരിച്ചു. മംഗളൂരു കിന്നികംബലയിലെ സിയാന്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഗഞ്ചിമുട്ടിലായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ബൈക്കോടിച്ചിരു...
Add a comment...

Post has attachment
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നു; കമ്പനിക്ക് 700 കോടി പിഴ
ഡെട്രോയിറ്റ്: (www.kasargodvartha.com 06.05.2017) ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്ക് 700 കോടി പിഴ. അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള കോടതിയാണ് കമ്പനിക്ക് പിഴ ഈടാക്കിയത്. കമ്...
Add a comment...
Wait while more posts are being loaded