Profile cover photo
Profile photo
vipin calicut
11 followers
11 followers
About
Posts

Post has attachment
നീയെന്ന ദൂരം
ഒഴുകിയൊഴുകി ചിന്തകൾ ഇതെങ്ങോട്ടാണ്  പോകുന്നത് !! ഇന്നലെ വരെ വിരഹം തപിച്ചു ചുട്ടുപഴുത്ത മണൽ കരയിൽ വീണ്ടും കനത്തു പെയ്ത പ്രണയം!! എത്രയെത്ര കിനാക്കളെയാണ്എന്നിൽ കഥപറഞ്ഞിരിക്കുന്നതു? ഒരു വട്ടം കൂടി... ഒരു മഴയിരമ്പലിലൂടെ ഒരു നെടുവീർപ്പായി എത്രയെത്ര രാവുകൾ ആശയും പ്...
Add a comment...

Post has attachment
Add a comment...

Post has attachment
കാട്ടാളാ!!
അയലത്തെ പെണ്ണു വായുകോപിച്ചോന്നു ഓക്കാനിച്ചാൽ നീയറിയും... എന്നിട്ടുമെന്തേ കഴുകൻ കൊത്തി - വലിച്ചവൾ നിലവിളിക്കുമ്പോൾ നീയറിയാതേ പോണു കാട്ടാളാ!!!!!
Add a comment...

Post has attachment
കവിതയിൽ ജീവിക്കാം
പച്ച ജീവിതത്തിന്റെ നിലാവ് പൂക്കുന്നയിടങ്ങളിൽ തനിച്ചിരിന്നിട്ടുണ്ടോ? ഓർമ്മയുടെ അറ്റത്തോളം നടന്നു ഇന്നിലേക്ക് വീണ്ടും തിരിഞ്ഞു നോക്കിയിട്ടുണ്ടോ?  ആത്മാവിലെ ഒരിക്കലുമുണങ്ങാത്ത  മുറിവിൽ വെറുതെ പിന്നെയും കോറിവരഞ്ഞു നോക്കിയിട്ടുണ്ടോ? മനസിലെ ഉന്മാദത്തിനെ  മുഴുവനുറ...
Add a comment...

Post has attachment
നഷ്ടങ്ങളാണോർമ്മകൾ !!!
ഓർമ്മകളോടൊപ്പം  കുറച്ച് നേരം പിന്നെയും നടന്നു..... അങ്ങ് ഭൂതകാലത്തിലേക്ക് ഹൃദയത്തിലെ ഉറവകളുടെ ഉത്ഭവവും തേടി... കുത്തിയൊഴുകുന്നുണ്ടെങ്കിലും ആഴങ്ങൾ ശാന്തമാണു കവിഞ്ഞൊഴുകുന്നതു നീ മാത്രമാണു... എനിക്ക് നോവാൻ മാത്രം,അവിടൊന്നുമില്ല  ശിശിരവും വസന്തവും മഴത്തുള്ളികളു...
Add a comment...

Post has attachment
കവിത....
എത്ര വട്ടം മറന്നാലും പിന്നെയും ഒരു കവിതയായ് നീ എന്നിലേക്ക്‌ തന്നെ വരും എത്ര പൗരുഷമായി നിന്നെ കുത്തിക്കുറിച്ചു നോവിച്ചാലും വീണ്ടും വീണ്ടും എന്നിലേക്കു മാത്രമായി നിസ്സഹായയായി നീ ഒതുങ്ങും..... ആർത്തിയോടെ നിന്നിലേ- ക്കാഴ്ന്നിറങ്ങുമ്പോൾ അവസാനത്തെ കിതപ്പിലും നിന്...
Add a comment...

Post has attachment
പിഴച്ച ചിന്തകൾ..
പിഴച്ചു പോയ ചില പ്രണയങ്ങളുണ്ട്‌ ജാരസന്തതിയായ്‌ പിറന്ന സ്വപ്നങ്ങളും.. ഇടയ്ക്കവ പിതൃത്വം തേടിയലയാറുണ്ട്‌ പിഴച്ചതിനേ ആർക്കു വേണം? എങ്കിലും ഒരിക്കൽ അവയും സനാഥമായിരുന്നു!! അറിയുമോ? അവ പിറക്കുന്നതും മഴവില്ലു വിരിച്ചായിരുന്നു ജാതകം ഗണിച്ചതു ഞാനും നീയും അതുകൊണ്ട്‌ ...
Add a comment...

Post has attachment
ഞാൻ ഇങ്ങനെ ആണു...
ഉള്ളിലെവിടെയോ പാസ് വേര്ഡ് - ഇട്ടുപൂട്ടി വെച്ചൊരു   മുഖമുണ്ട്  തീറെഴുതി കൊടുത്ത  കൊടുത്ത  എന്റെ സ്വപ്നങ്ങളുടെ അവകാശി. ഓർത്തിരിക്കാൻ മാത്രം മനസിലൊരു മുറിവ് തന്നൊരു മുഖം.. ആരേയും കാണിക്കാതെ ഇടയ്ക്ക് ഞാനതൊന്നു  തുറന്നു നോക്കും  വെറുതെ ഒരു പിൻവിളി കൊതിച്ചു. ഞാനി...
Add a comment...

Post has attachment
കടലിരമ്പുന്നുണ്ട്
ഒന്നും ശാന്തമാണെന്നു കരുതരുത്  ഈ മൌനത്തിനപ്പുറത്ത് ഒരു  കടലിരമ്പുന്നുണ്ട് ... മറവിയുടെ തീരത്ത് ശാന്തമായി  സ്വപ്നലോകത്തിൽ മയങ്ങി ഇത്തിരി നേരം,എങ്കിലും - ഒന്നും ശാന്തമാണെന്നു കരുതരുത് . പരിഭവിച്ചു പറന്നു പോയ  പ്രണയവും തേടി നെഞ്ചിന്റെ ഇടതു ഭാഗത്തൊരു  മയില്പീലി...
Add a comment...

Post has attachment
നിനക്കായി
എഴുതാനിരുന്നപ്പോൾ തെറിച്ചു വീണ വാക്കുകൾ എല്ലാം നിറമില്ലാത്തതായിരുന്നു  വിടപറഞ്ഞ പ്രണയത്തിൽ  വിരഹമുരുകി ആത്മാവ്  ദാഹിക്കുമ്പോൾ ദൂരെയെവിടെയോ ഒരിറ്റു കണ്ണീർ നനവുമായി നീയുമുണ്ട്  ഓർമ്മക്കളിറ്റുവീണൂ നനഞ്ഞ  നടവഴികളിൽ ഇന്നും കാത്തിരിപ്പിന്റെ  സുഖവും  പേറി പാതിമുറി...
Add a comment...
Wait while more posts are being loaded