Profile cover photo
Profile photo
Kevin Siji
3,701 followers -
Jack of some trade
Jack of some trade

3,701 followers
About
Kevin's posts

Post has attachment

Post has attachment

Post has attachment
PhotoPhotoPhotoPhoto
1/23/17
4 Photos - View album

Post has attachment
Photo

Post has attachment
ജയചന്ദ്രന്റെ പടമെടുത്തു.

Post has shared content
എനിക്ക് നീതിക്കുവേണ്ടി ഒരു കോടതിയെ സമീപിക്കണമെങ്കിൽ ഞാൻ ഇംഗ്ലീഷ് ഭാഷ മാധ്യമമായി സ്വീകരിക്കണം. ഞാനൊരു അഭിഭാഷകനായിത്തീർന്നാൽ എനിക്കെന്റെ മാതൃഭാഷയിൽ സംസാരിക്കാൻ അനുവാദമില്ല. എന്റെ സ്വന്തം ഭാഷയിൽനിന്ന് എനിക്കത് മറ്റൊരാൾ വിവർത്തനം ചെയ്തുതരേണ്ടതുണ്ട്. ഇത് വേദനാജനകമായ കാര്യമല്ലേ? ഇത് ശുദ്ധമായ വിഡ്ഢിത്തമല്ലേ? ഇത് അടിമത്തതിന്റെ അടയാളമല്ലേ? ഇതിനു ഞാൻ കുറ്റപ്പെടുത്തേണ്ടത് ഇംഗ്ലീഷ് ഭാഷയെയാണോ? അതോ എന്നെത്തന്നെയോ? ഇംഗ്ലീഷിൽ അറിവുള്ള നാം തന്നെയാണ് ഇന്ത്യയെ അടിമയാക്കിയത്. രാഷ്ട്രത്തിന്റെ ശാപം വന്നുവീഴുന്നത് രാഷ്ട്രത്തിലായിരിക്കില്ല, നമ്മിൽത്തന്നെയായിരിക്കും.
- മഹാത്മാഗാന്ധി

പ്രൊഫസറന്മാർ നമ്മെ പഠിപ്പിക്കുന്നതും പരീക്ഷകളിൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതേണ്ടതും ഇംഗ്ലീഷിലാണ്. അതുകൊണ്ട് ആവക വിഷയങ്ങളെ, ശാസ്ത്രസമുദ്രത്തിൽനിന്ന് ഇംഗ്ലീഷു വാചകങ്ങളാകുന്ന തവികൊണ്ട് കോരിക്കുടിച്ച്, ആ കബളങ്ങൾ വേണ്ടുംവണ്ണം ദഹിപ്പിച്ച്, കിട്ടാംശം തള്ളി, സാരാംശം വേർതിരിച്ചു ശരീരധാതുക്കലിൽ ലയിച്ചു ചേരുന്നതിനു അവസരം കൊടുക്കാതെ, അതുകളെ അർദ്ധജരണംകൊണ്ട് വികൃതമായ ആമാവസ്ഥയിൽതന്നെ ഉത്തരക്കടലാസുകളിൽ ഉദ്വമിച്ചാൽ മതി എന്നു മിക്ക വിദ്യാർത്ഥികളും വിചാരിച്ചു പോരുന്നതായിട്ടാണ് എന്റെ അനുഭവം.
- പക്ഷേ ശാസ്ത്രവ്യവഹാരം സാങ്കേതിക പദങ്ങളുടെ ഉപയോഗം കൂടാതെ സാധിക്കുന്നതല്ലാത്തതിനാൽ പുതിയശാസ്ത്രത്ത്വങ്ങൾ നമ്മുടെ പൂർവികന്മാർ ഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ട്, നാട്ടുഭാഷയിൽ ആവക പദങ്ങൾ ഉപയോഗത്തിന് തയാറായി കാണുകയില്ല എന്നൊരു ദുർഘടം ഇവിടെയുണ്ട്. ഈ വക പദങ്ങളെ ഇംഗ്ലീഷിൽനിന്നുതന്നെ കടം വാങ്ങാം. നമ്മുടെ ഭാഷയിൽ ഉള്ള പര്യായങ്ങളിൽ ഒന്നിനെ പരിഭാഷകൊണ്ട് അർത്ഥത്തിനു വ്യാപ്തിയോ സങ്കോചമോ ആവശ്യം പോലെ ചെയ്തു വിവക്ഷിതമായ ഉപയോഗത്തിനു മാത്രമായി നീക്കിവെക്കാം. "
- എ ആർ രാജരാജവർമ്മ

കാലമിത്രയുമായിട്ടും അന്നത്തെ ആശങ്കകൾ അവയ്ക്ക് ആധാരമായ പ്രശ്നങ്ങളോടെ അതേ സ്ഥായിയിൽ ഇന്നും നിലനിൽക്കുന്നുവെങ്കിൽ, സമൂഹം കെട്ടിക്കിടക്കുകയാണെന്ന് ഒരു സൂചന അതുമാത്രമായി മുന്നിൽ വയ്ക്കുന്നുണ്ട്. സമരങ്ങൾ എപ്പോഴും പ്രശ്നപരിഹരണത്തിനുള്ള ഉടന്തടിച്ചാട്ടമാവണമെന്നില്ല. പ്രശ്നമുണ്ടെന്ന തിരിച്ചറിവിന്റെ കൈനാട്ടികളാകാൻ വിളിച്ചുചൊല്ലലും വരിവയ്ക്കലും ചിലപ്പോഴെങ്കിലും സഹായിക്കും. മരണത്തെക്കുറിച്ചുമാത്രമല്ല, ജീവിതത്തെക്കുറിച്ചും സമരങ്ങൾക്ക് സാർത്ഥകമായി സംസാരിക്കാൻ കഴിയും.

മാതൃഭാഷാവകാശജാഥ നാളെ (26.10.2016 ബുധനാഴ്ച രാവിലെ 9 മണിക്ക് തിരൂരെത്തുന്നു. 11 മണിക്ക് പട്ടാമ്പിയിൽ. 5 മണിക്ക് പാലക്കാട്. രാത്രി 9 -ന് തൃശ്ശൂരിൽ.

#മാതൃഭാഷാവകാശജാഥ
Photo

Post has attachment
ഒരു സായംസന്ധ്യയിൽ ഓലപ്പുരയുടെ കരിയിട്ട തിണ്ണയിൽ ടച്ച് മൊബൈലിൽ മുഴുകിയിരിയ്ക്കുന്ന ഈ പുലി ആരു്? Guess who
Photo

Post has attachment
പ്രകൃതിയിലേയ്ക്കു മടങ്ങൂ :)

#vaccines
Photo

Post has attachment
കൂടെയുണ്ടായിരുന്നവർ പദ്മനാഭന്റെ നിധി കാണാൻ പോയപ്പോ, എനിയ്ക്കു് ഇദ്ദേഹത്തെയാണു് കിട്ടിയതു്. ഇദ്ദേഹത്തേക്കാൾ വലിയ നിധി എന്തിരിയ്ക്കുന്നു?
PhotoPhotoPhoto
7/29/16
3 Photos - View album

Post has attachment
Ranjith in Anjali Library.

The only library that home-deliver Malayalam books to readers in Chennai city.

http://anjalilibrary.com

#Malayalam #Library
Photo
Wait while more posts are being loaded