Profile cover photo
Profile photo
Nawas atholy
69 followers
69 followers
About
Communities and Collections
View all
Posts

Post has attachment
ഇന്നലെകളിൽ നിന്ന്
പണ്ട്
നാട്ടുപാതയുടെയോരത്ത ' ആളേറുന്ന
നേരത്ത് നാൽക്കാലികളാവുന്ന ഇരുകാലികൾ ഏറെയുണ്ടായിരുന്നു.... പോലീസ്
ശിവേട്ടൻ കോലായിലാരോ   കൊന്നിട്ട
റഫീക്ക് കളരി ഭാസ്കരൻ അങ്ങിനെയങ്ങനെ:... പിന്നെ നഴ്സറിയിലെ അവസാന ദിനം കൊച്ചുങ്ങൾ
കുപ്പി പൊട്ടിക്കാൻ
തുടങ്ങിയപ്പോഴാണെന്ന് തോന്...
Add a comment...

Post has attachment
മോഹങ്ങൾ....
കഅബ ഷെരീഫിന്റെ കില്ലകൾ ചുംബിച്ചു കൊതി തീരാത്തൊരു തെന്നലായെന്നും - പുണ്യം നിറഞ്ഞുള്ള ഹറമിന്റെ  ചുറ്റും നിത്യം ത്വവാഫിൽ മുഴുകുവാൻ മോഹം ... നാഥാ നിൻ വിളിക്കുത്തരം നൽകുവാൻ കാത്തിരിപ്പാണ് ഞാൻ കർമ്മഭൂവിൽ ... ലബ്ബയ്ക്കയോതുന്നു ഖൽബിലെ പാട്ടുകാർ തുടിക്കുന്നു നെഞ്ചകം...
Add a comment...

Post has attachment
കാഴ്ചയ്ക്കപ്പുറം
നോക്കൂ ഞാനീ- ചില്ലു ജാലകത്തിനിപ്പുറത്ത് അത് തന്നെയാണ് കണ്ടു കൊണ്ടിരിക്കുന്നത്........... ജാലകത്തിനുള്ളിലൂടെ നീ കാണുന്ന അതേ  ദൃശ്യങ്ങൾ... ശീതീകരിച്ച  മുറിയിലെ നിന്റെ കാഴ്ചയുടെ രസതന്ത്രം പക്ഷെ  എന്റെയിടത്തു , അല്ലെങ്കിൽ ഞങ്ങളുടെയിടങ്ങളിൽ മാറുവാനുള്ളതാണെന്നതാണ...
Add a comment...

Post has attachment
ഉച്ചഭാഷിണി
ഉച്ചഭാഷിണി
nawasatholy.blogspot.qa
Add a comment...

Post has attachment
ഉച്ചഭാഷിണി
ഉച്ചഭാഷിണിയുടെ വലിയ വാവട്ടം കേൾപ്പിക്കാൻ മാത്രമുള്ളതാണ്.... കൂടുതൽ ഉച്ചത്തിൽ കൂടുതൽ കാതുകളിൽ.. ഇടതന്റെ വലതന്റെ മതത്തിന്റെ യുക്തന്റെ പക്ഷങ്ങളിൽ, പക്ഷേ- പക്ഷങ്ങളില്ലാതെ.... തിരിച്ചെന്തെങ്കിലും കേൾക്കുക എന്നതും കാതുകളുണ്ടാവുകയെന്നതും ജന്മഭാവമല്ല താനും..... പക്...
ഉച്ചഭാഷിണി
ഉച്ചഭാഷിണി
nawasatholy.blogspot.com
Add a comment...

Post has attachment
നഗ്നനാണ്
അന്ന് രാജാവിനെ നഗ്നനാക്കിയത് നെയ്ത്തുകാരന്റെ ബുദ്ധിയായിരുന്നു- ഇന്ന് കാഴ്ചയുടെ രസതന്ത്രത്തിൽ രാജ്യസ്നേഹത്തിന്റെ ചാന്ത് ചേർത്ത് രാജ്യത്തെയും വിഡ്ഢിയായ രാജാവിനെയും നഗ്നമാക്കുന്നത് പഴയ നെയ്ത്തുകാരന്റെ പുതു ജന്മങ്ങളും.... പക്ഷേ സത്യം വിളിച്ചു പറയാൻ ആൾക്കൂട്ടത്ത...
Add a comment...

Post has attachment
**
ഒരു പുലരി , മഞ്ഞു തുള്ളി തളിരിലയും..... മഞ്ഞിളം കുളിരിൽ കുഞ്ഞിളം തളിര് ഉൾപുളകമാർന്നും.. സൂര്യാംശുവേറ്റേറെ - നാണമായ് ചൂളി മഞ്ഞിൻ കണമോ കൂനിയിരുന്നു... തുമ്പമലരു പോൽ കുഞ്ഞിളം വിരലുകൾ പൂക്കളിറുക്കുന്നു പാട്ടുകൾ പാടുന്നു... തന്നിളം കൊക്കുകൾ നീട്ടി ചിലച്ചു കൊണ്ടൊ...
Add a comment...

Post has attachment
ഭക്തമാഹാത്മ്യം
ചില ഭക്തരുണ്ട് അവർ ദൈവത്തെ ചിലപ്പോഴങ്ങ് സഹായിച്ച്-  കളഞ്ഞേക്കും..... പ്രാർത്ഥനാലയങ്ങളുടെ മേൽക്കൂരകൾ താങ്ങി നിർത്തുന്ന പല്ലികളെപ്പോലെ.... ചില ഭക്തരുണ്ട് അവർ ദൈവത്തിന് മുൻപേ വിധി പറഞ്ഞേക്കും.. ചിലരുണ്ട് ദൈവത്തെ കയറിയങ്ങ് സംരക്ഷിക്കുന്നവർ.. ഇടം വലം തിരിയാതെ ഇര...
Add a comment...

Post has attachment
കഴുതകൾക്ക് വേണ്ടിയൊരു ക്ഷമാപണം ...............
ഒരാളൊരു ജനതയ്ക്കു വേണ്ടിയും ഒരാളിരു-  ജീവനുകള്‍ക്ക്  വേണ്ടിയും ഉയിരേകി സ്വയമലിഞ്ഞു പോയവര്‍ ഒരു ജീവനാരെങ്കിലും കാത്താല്‍ മനുഷ്യകുലത്തെ മുഴുവനും കാത്തെന്നു വിശുദ്ധ ഗ്രന്ഥം.. മരണത്തിന്റെ മാലാഖയുടെ ഇരു ചുമലുകളില്‍ നിത്യതയിലുറങ്ങാന്‍ പോകുന്ന നേരം,- അവര്‍ കണ്ട- ക...
Add a comment...

Post has attachment
Wait while more posts are being loaded