Profile cover photo
Profile photo
Sanal Kumar Sasidharan
2,121 followers -
Living to die as a |better| film maker
Living to die as a |better| film maker

2,121 followers
About
Posts

പ്രതീക്ഷിച്ചപോലെ എല്ലാം ഗംഭീകരമായി. ഫ്രോഗിന്റെ പ്രദർശനം പീപ്പിളിൽ തുടങ്ങുന്നതിന് കിറുകിറുത്യം പത്തു മിനിട്ടു മുൻപ് കറന്റം പോയി. തിരുമ്പിവന്നത് 6.20 ന്. ടിവിയിൽ പരസ്യം കണ്ടപ്പോൾ സമ്പ്രേഷണം കഴിഞ്ഞിരിക്കുമെന്ന് കരുതി. കൃഷ്ണനെ വിളിച്ചപ്പോൾ വിജയകരമായ മൂന്നാമത്തെ പരസ്യ ബ്രേക്കിനു ശേഷം ഇതാ ആരംഭിച്ചു എന്ന് പറഞ്ഞു. ടിവിയിൽ ഫ്രോഗിന്റെ ദൃശ്യങ്ങൾ. നോക്കുമ്പോൾ ഒരേ സീൻ പലതവണ ആവർത്തിക്കുന്നു. ഉടൻ തന്നെ കറന്റും പോയി. കറന്റ് പോയത് നന്നായി എന്ന് കരുതി. ഒരേ സീൻ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നതു കാണേണ്ട ദുർവിധി ഒഴിവായല്ലോ എന്ന് സമാധാനിച്ചു. ടിവിയിൽ ഫ്രോഗ് കണ്ട സുഹൃത്തുക്കൾ പലതവണ ആവർത്തിച്ച ആ സീൻ കണ്ട് അത് ആഖ്യാനകലയിലെ നൂതന പരീക്ഷണമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. അത്രയും വലിയ പരീക്ഷണം നടത്താനുള്ള കഴിവൊന്നും എനിക്കില്ല :)
Add a comment...
Wait while more posts are being loaded