Profile cover photo
Profile photo
click4m tube
6 followers -
an ultimate space for Indian diaspora
an ultimate space for Indian diaspora

6 followers
About
Posts

Post has attachment

Post has attachment
ബീഫുപയോഗിച്ച്​ ചോറും ചാറും ബിരിയാണിയും പുട്ടും കട്​ലറ്റും കബാബുമെല്ലാം ഉണ്ടാക്കുന്നവരാണ്​ മലയാളികൾ. എന്നാൽ നമ്മളെയും കടത്തിവെട്ടിയിരിക്കുകയാണ്​ ചൈനക്കാർ. ബീഫ്​ മിഠായി വിപണിയിലിറക്കിയാണ്​ അവർ ഞെട്ടിച്ചിരിക്കുന്നത്​. ഏതാനും നാളുകളായി ഇത്തരമൊരു വിഭവം ചൈനയിൽ ലഭ്യമാണെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും....
-----------------------
വീഡിയോ കാണാം - https://goo.gl/67YPZ8

#beef_candy #halal_expo #food_expo #beef #dubai_expo #food #exhibition #made_in_china #china

Post has attachment
ദോഹ: സെപ്റ്റംബർ 15 മുതൽ ഖത്തറിൽനിന്ന്​ ഇന്ത്യൻ പാസ്​പോർട്ടിനുള്ള അപേക്ഷ ഒാൺലൈൻ വഴി മാത്രമേ സമർപ്പിക്കാനാവൂ എന്ന്​ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫ്രഷ്​ പാസ്​പോർട്ട്​, പാസ്​പോർട്ട്​ റീ ഇഷ്യു,....
------------
Read: https://goo.gl/GiruJm


#passport #online_application #India #qatar #Indian_embassy
Photo

Post has attachment
അപകടങ്ങളിൽ പരിക്കു പറ്റി ഇനി​ ജോലി ചെയ്യാനാവില്ല എന്ന സങ്കടത്തോടെ വീൽചെയറിലേറി ഗൾഫിൽ നിന്ന്​ നാട്ടിലേക്ക്​ മടങ്ങിയ നിരവധി പേരെ നമുക്കറിയാം. എന്നാൽ ഒഴുക്കിനെതിരെ നീന്തുകയാണ്​ മലപ്പുറം സ്വദേശികളായ അബ്​ദുൽ ജലീലും (45) മുഹമ്മദ്​ റബീഹും (25). അപകടം പറ്റി വീൽചെയറിലായ ഇരുവരും ജോലി ചെയ്യാനായി നാട്ടിൽ നിന്ന്...
----------
Read: https://goo.gl/d5QVHZ

#wheel_chair #wheelchair #career #disabled #hope #courage #success #inspiration #click4m #gulf_madhyamam #gulfmadhyamam
Photo

Post has attachment
അ​േ​പ്പാ​ഴാ​ണ്​ ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ൽ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ഉ​ത്ത​ര​വി​റ​ങ്ങു​ന്ന​ത്. 48 മ​ണി​ക്കൂ​ർ മു​മ്പ്​ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷം മൃ​ത​ദേ​ഹം​ കൊ​ണ്ടു​വ​ന്നാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇൗ ​വാ​ർ​ത്ത ‘ഗ​ൾ​ഫ് മാ​ധ്യ​മം’ പു​റ​ത്തു​വി​ട്ട​തി​ന്​ പി​ന്നാ​ലെ വ​ലി​യ ജ​ന​രോ​ഷ​മാ​ണ്​ പ്ര​വാ​സ​ലോ​ക​ത്തു​നി​ന്ന്​ ഉ​യ​ർ​ന്ന​ത്. അ​വ​സാ​നം..
------------
https://goo.gl/fUqDkA

#dead_bodies #disrespect #flight_fares #air_india #laws #funeral
Photo

Post has attachment
ന​​യ​​ത​​ന്ത്ര ഒാ​​ഫി​​സു​​ക​​ളി​​ൽ പി​​ടി​​പാ​​ടു​​ള്ള, ഇൗ ​​രം​​ഗ​​ത്ത്​ മു​​ൻ​​പ​​രി​​ച​​യ​​മു​​ള്ള​​വ​​രു​​ടെ സ​​ഹാ​​യ​​മി​​ല്ലെ​​ങ്കി​​ൽ എ​​ല്ലാ ന​​ട​​പ​​ടി​​ക​​ളും വൈ​​കും. പ​​ണ​​ത്തി​​നാ​​യും ചി​​ല​​പ്പോ​​ൾ ഒാ​​ടേ​​ണ്ടി​​വ​​രും. സ്​​​പോ​​ൺ​​സ​​ർ ഒ​​ഴി​​ഞ്ഞു​​മാ​​റു​​ന്ന കേ​​സു​​ക​​ളി​​ൽ....

Read: https://goo.gl/3SHdns
-----------
മൃതദേഹങ്ങൾ സാക്ഷി ...

പ്ര​വാ​സ മ​ണ്ണി​ൽ മ​രി​ച്ചു​വീ​ഴു​ന്ന​വ​ർ നേ​രി​ടേ​ണ്ടി​വ​രു​ന്ന അ​നീ​തി​യെ​യും അ​വ​ര​റി​യാ​തെ പോ​കു​ന്ന ചൂ​ഷ​ണ​ത്തെ​യും​കു​റി​ച്ച്​ മാ​ധ്യ​മം ദു​ബൈ ലേ​ഖ​ക​ൻ എം. ​ഫി​റോ​സ്​​ഖാ​ൻ ത​യാ​റാ​ക്കി​യ പ​ര​മ്പ​ര - ഭാഗം - 3
-----------
Read: https://goo.gl/3SHdns

#air_india #expatriate #disrespect #dead_body #fight_fares #travel
Photo

Post has attachment
എ​യ​ർ ഇ​ന്ത്യ ത​ന്നെ പ​ല രാ​ജ്യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്​​ത രീ​തി​യി​ലാ​ണ്​ മൃ​ത​ദേ​ഹ​ത്തി​ന്​ നി​ര​ക്ക്​ ഇൗ​ടാ​ക്കു​ന്ന​ത്. യു.​എ.​ഇ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ തൂ​ക്കം നോ​ക്കി നി​ര​ക്ക്​ നി​ശ്ച​യി​ക്കു​േ​മ്പാ​ൾ കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ, സൗ​ദി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ശ്ചി​ത നി​ര​ക്കാ​ണ്. സൗ​ദി​യി​ൽ​നി​ന്ന്​ ഇൗ ​നി​ശ്ചി​ത നി​ര​ക്കി​നെ​ക്കാ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ സൗ​ദി​യ എ​യ​ർ​ലൈ​ൻ​സ്​ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലെ​ത്തി​ക്കും...
-----------------------
Read https://goo.gl/kdoqTZ

#air_india #money_looting #disrespect #fight_fares #dead_bodies #service
Photo

Post has attachment
ഭക്ഷ്യ വസ്​തുക്കളുടെ ഷോപ്പിങിനു പോയി വന്നാലുടൻ വാങ്ങിയ സാധനങ്ങളെല്ലാം ഫ്രിഡ്​ജിലേക്ക്​ തള്ളുന്നത്​ പലരുടെയും വിശിഷാ ബാച്ചിലർ താമസക്കാരുടെ ശീലമാണ്​. ചില ഫ്ലാറ്റുകളിലെ ഫ്രിഡ്​ജു തുറന്നു നോക്കിയാൽ അലമാരയാണോ എന്ന്​ തോന്നിപ്പോകും. പാലും മീനും ഇറച്ചിയും പച്ചക്കറിയുമെല്ലാം ​​കേടാകാതിരിക്കാൻ ഫ്രിഡ്​ജിൽ സൂക്ഷിക്കുന്നത്​ നല്ലതാണ്​. എന്നു വെച്ച്​ എല്ലാ ഭക്ഷ്യ വസ്​തുക്കളും സൂക്ഷിക്കേണ്ടത്​ ഫ്രിഡ്​ജിനകത്തല്ല. എന്നു മാത്രമല്ല ചില പച്ചക്കറികളും പഴങ്ങളുമെല്ലാം ​ഫ്രിഡ്​ജിൽ സൂക്ഷിക്കുന്നത്​ ഗുണം കുറയാനും ചീത്തയാവാനും കാരണവുമാകും

​ഫ്രിഡ്​ജിൽ നിന്ന്​ ഇന്നു തന്നെ കടക്ക്​ പുറത്ത്​ എന്നു പറയേണ്ട വസ്​തുക്കൾ..
-------------------------
Read: https://goo.gl/KSPiM4

#food #health #lifestyle #fridge #refrigerator #quality #eat #keep_in_cool #fruits
Photo

Post has attachment

Post has attachment
Wait while more posts are being loaded