Profile

Cover photo
പാവപ്പെട്ടവന്‍ http://www.pavapettavan.com/
382 followers|23,104 views
AboutPosts

Stream

 
ഇനിയും ‪#‎NetNeutrality‬ കുറിച്ച് മനസ്സില്‍ അകാത്തവര്‍ക്ക് :

ഒരു തവണ ഇന്റര്‍നെറ്റ്‌ പായ്ക്ക് ചെയ്‌താല്‍ , നമുക്ക് വേണ്ട എല്ലാ വെബ്സൈറ്റുകളും , അപ്പ്ലിക്കെഷനുകളും ഉപയോഗിക്കാം. ഇന്റെര്‍നെറ്റിലെ എല്ലാ വെബ്സൈറ്റുകളും ഉള്ളടക്കവും തുല്യം. ഇതാണ് , ചുരുക്കത്തില്‍ നെറ്റ് ന്യുട്രലിട്ടി. 

‪#‎Whatsapp‬ , ‪#‎Skype‬ പോലെ ഉള്ള സര്‍വിസുകള്‍ വന്നതിനു ശേഷം , തങ്ങളുടെ വരുമാനം കുറഞ്ഞു എന്ന മുടന്തന്‍ കാരണം പറഞ്ഞു , മൊബൈല്‍ കമ്പനികള്‍ , TRAI യെ സമീപിച്ചിരിക്കുന്നു. അവരുടെ ലോബ്ബിയിങ്ങിനു വഴങ്ങിയ TRAI , പുതിയ നിയമം കൊണ്ട് വരാന്‍ ,പൊതു അഭിപ്രായം എടുക്കാന്‍ , ഒരു വോട്ടിംഗ് തുടങ്ങി . ലോബിയിങ്ങിനു വഴങ്ങി എന്ന് പറയാന്‍ കാരണം ഉണ്ട്. TRAI യുടെ വെബ്‌സൈറ്റില്‍ , പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത രീതിയില്‍ , മാര്‍ച്ച്‌ 29 നാണു , ലിങ്ക് കൊടുത്തത്. അതും , ആര്‍ക്കു പെട്ടെന്ന് , ഈ നിയമത്തെ കുറിച്ചുല്ലതാനെന്നു മനസ്സിലാക്കാന്‍ സാധിക്കാത്ത രീതിയിലാണ് , ഡോകുമെന്റിനു പേര് കൊടുത്തത് (Consultation Paper on Regulatory Framework for Over-the-top (OTT) services) . April , 24 ആണ് അഭിപ്രായം രേഖ പെടുത്താനുള്ള അവസാന തിയ്യതി. അഭിപ്രായം എടുത്തു , എന്ന ഒരു കടമ അങ്ങ് പൂര്‍ത്തിയാക്കി , പതുക്കെ നിയമം കൊണ്ട് വരാന്‍ ആണ് , ട്രായിയുടെ പരിപാടി. 

എന്നാല്‍ , പുതിയ നിയമം വന്നാല്‍ , ഇന്റര്‍നെറ്റ്‌ ന്‍റെ കണ്ട്രോള്‍ , മൊബൈല്‍ സര്‍വീസ് പ്രോവിടെര്‍ മാരുടെ കയ്യില്‍ എത്തും. ഏത് വെബ്സൈറ്റ് ഏതു സ്പീഡില്‍ ലഭ്യമാക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. #Whatsapp പോലെ , ഉള്ള അപ്പ്ലികെഷനുകള്‍ക്ക് , യൂസേജ് ഫീ ഈടാക്കാം. വിവിധ വെബ്സിട്ടുകളുടെ , സ്പീഡ് വരെ അവര്‍ക്ക് നിശ്ചയിക്കാം. പൊതുവില്‍ ചെയുന്ന നെറ്റ് പാക്കിന് പുറമേ , #Whatsapp , ‪#‎Youtube‬ , ‪#‎Facebook‬ പാക്കും , കൂടുതല്‍ , നിരക്ക് കൊടുത്ത് , നമ്മള്‍ വേടിക്കേണ്ടി വരും. 

ഇപ്പോള്‍ തന്നെ , എയര്‍ടെല്‍ , ഫ്ലിപ്കാര്‍ട്ട് കരാര്‍ ഉണ്ട്.. എയര്‍ടെല്‍ വരിക്കാര്‍ക്ക് , സൌജന്യമായി , ഫ്ലിപ്കാര്‍ട്ട് നിന്ന് പര്‍ച്ചേസ് ചെയ്യാം. ഫ്ലിപ്കാര്‍ട്ട് നെ പോലെയുള്ള വംബന്മാര്‍ക്ക് , എയര്‍ടെല്‍ നു കാശ് കൊടുത്ത് , ഇത് സാധ്യമാക്കാം. എന്നാല്‍ , മറ്റു ചെറുകിട ഇ കോമ്മെര്‍സ് വെബ്സൈറ്റുകള്‍ അപകടത്തില്‍ ആകും. ഫ്ലിപ്കാര്‍ട്ടിന്റെ ലോഡിംഗ് സ്പീട് , കൂട്ടിയും ,സ്നാപ് ഡീല്‍ ന്റെത് കുറച്ചും , നമ്മള്‍ ഏതു സൈറ്റില്‍ , നിന് പര്‍ച്ചേസ് ചെയ്യന്നമെന്നു മൊബൈല്‍ കമ്പനിക്ക് തീരുമാനിക്കാം. തങ്ങളുമായി കരാര്‍ ഉള്ള കമ്പനിയുടെ വെബ്സൈറ്റ് പ്രോത്സാഹിപ്പികുകയും , കരാര്‍ ഇല്ലാത്തവരുടെ വേഗത കുറച്ചു , ആവരെ കരാറില്‍ ആകാന്‍ പ്രേരിപ്പികുകയും , ഇത്രക്ക് ഒന്നും കാശ് ഇല്ലാത്ത , സ്റ്റാര്‍ട്ട്‌ അപ്പ്‌ കമ്പനികളെ , പൂട്ടിക്കാനും , മൊബൈല്‍ കമ്പനികള്‍ക്ക് സാധിക്കും.

TRAI തയ്യാറാക്കിയ ചോദ്യാവലി , ഡോകുമെന്റിന്റെ 113 muthal 116 വരെ പേജുകളില്‍ ആണ് , കൊടുത്തിരിക്കുന്നത്. 20 ചോധ്യങ്ങള്‍ക്ക് ഉള്ള ഉത്തരങ്ങള്‍ മെയില്‍ ചെയ്യാന്‍ ആണ് അവര്‍ പറയുന്നത്. ഇത് അത്ര എളുപ്പമുള്ള കാര്യം അല്ല. അത്രയും കഷട്ടപെട്ടു കണ്ടെത്തി ആരും ഉത്തരം കൊടുക്കില്ലലോ. അത് തന്നെയാണ് TRAI ക്കും വേണ്ടത്.. എന്നാല്‍ , എളുപ്പത്തില്‍ , നിങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഒരു വെബ്സൈറ്റ് ഇന്റര്‍നെറ്റ്‌ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയിട്ടുണ്ട്.. ഇതില്‍ ഒന്ന്കയറി , രണ്ടു , മൂന്നു ക്ലിക്കില്‍ നിങ്ങള്‍ക്ക് ഉത്തരങ്ങള്‍ അയക്കാം. http://www.savetheinternet.in/

നമ്മുടെ , ഇന്റെര്‍ന്റ്റ് സ്വതന്ത്രമായി , തന്നെ നിലനിര്‍ത്തുന്നതിനായി പരമാവധി പേര്‍ക്ക് ഈ ലിങ്ക് ഷെയര്‍ ചെയ്യുക.
 ·  Translate
YOU need to act now! Telecom operators/ISPs are access services providers, and can control either how much you access, what you access, how fast you access and how much you pay to access content and services on the Internet.
3
1
George Kakkattu's profile photo
Add a comment...
Shared publicly  - 
 
വിദ്യാർത്ഥികൾക്ക്  ഉപകാരപ്രദം ആശംസകൾ
 ·  Translate
1
Add a comment...
Shared publicly  - 
 
നന്ദി ബിജുകൊട്ടില
 ·  Translate
1
Add a comment...
 
പുനലൂരിലെ  സൌന്ദര്യങ്ങൾ കാണാൻ വരിക
 ·  Translate
3
Add a comment...
Shared publicly  - 
 
വിലാസമില്ലാത്ത എത്രപേർ ഇങ്ങനെ തെന്നലെക്ക് കരുത്ത് പകരാം
 ·  Translate
1
Add a comment...
Shared publicly  - 
 
തീർച്ചയായും
 ·  Translate
2
Add a comment...
Shared publicly  - 
 
നല്ല ശ്രമം  കൂടുതൽ ആൾക്കാർ കാണട്ടേ
 ·  Translate
1
Add a comment...
 
നാല് ആണും ഒരു പെണ്ണും വീട്ടിലെ പുതിയ അംഗങ്ങൾ
 ·  Translate
2
Add a comment...