അതിരപ്പിള്ളി വൈദ്യുത പദ്ധതിയില്‍ നിന്ന് പിറകോട്ടില്ല. വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ല. വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. വൈദ്യുതിയാണ് പ്രധാനം !!!

അടിപൊളി മന്ത്രി ..!! അപ്പൊ അഞ്ചു കൊല്ലം കൊണ്ട് കേരളത്തിലെ കാടുകൾക്കൊക്കെ തീരുമാനമായി


Shared publiclyView activity