ഇത്രേം അനുഭവിച്ചിട്ടും ജിഷ്ണുവിന്റെ വീട്ടുകാരുടെ അചഞ്ചലമായ പാർട്ടി സ്നേഹം കാണുമ്പോൾ മണിയോടും പിണറായിയോടും ദേവാസുരത്തിലെ വാര്യര് നീലകണ്ഠനോട് പറഞ്ഞതാണ് ഓർമ്മവരുന്നത് ..

"ആ സ്ത്രീയുടെ കണ്ണിൽ നിന്ന് ഒരു തുള്ളിയിറ്റു വീഴുമ്പോ ഓർത്തോളൂ, അതൊരു പ്രളയത്തോളം പെരുകും കമ്മ്യൂണിസ്റ് പാർട്ടിയുടെ മേൽക്കൂരയ്ക്ക് ആകാശം മുട്ടെ ഉയരമില്ല. "

Watching Asianet News
Shared publiclyView activity