Profile cover photo
Profile photo
Thalathil Dineshan (തളത്തില്‍ ദിനേശന്‍)
5,482 followers -
ആദ്യമായി ഞാൻ നിങ്ങളോട് ഒരു നഗ്നസത്യം തുറന്ന് പറയട്ടെ. ഞാനൊരു സുന്ദരനേയല്ല . കറുത്തിട്ടാണ്, ഉയരവും വളരെ കമ്മിയാണ്.
ആദ്യമായി ഞാൻ നിങ്ങളോട് ഒരു നഗ്നസത്യം തുറന്ന് പറയട്ടെ. ഞാനൊരു സുന്ദരനേയല്ല . കറുത്തിട്ടാണ്, ഉയരവും വളരെ കമ്മിയാണ്.

5,482 followers
About
Thalathil Dineshan (തളത്തില്‍ ദിനേശന്‍)'s interests
View all
Thalathil Dineshan (തളത്തില്‍ ദിനേശന്‍)'s posts

നെർസ്സുമാരുടെ അനാവശ്യ സമരത്തിൽ അനുകൂല പോസ്റ്റ്‌ ഇടുന്നവരെ അൺഫോളൊ ചെയ്താലോന്ന് ആലോയ്ക്കുന്ന്..

മീഡിയയിൻ മൗനം സഖാവിൻ രാജശാസനം

നിലപാടിലെ കാർക്കശ്യം
ശരിയാകുന്ന നാട്‌ .. പിണറായി സർക്കാർ.. ഇസ്തം ❤️

ശ്രീറാമ മോക്ഷം 

വെങ്കയ്യ നായിഡു മൂപ്പൻ 

ഇന്ന് ബാംഗ്ലൂർ മെട്രോയുടെ ഒന്നാം ഘട്ടം രാഷ്ട്രപതി ഉത്‌ഘാടനം ചെയ്യുന്നുണ്ട്. ഇവിടെ മെട്രോ സ്റ്റേഷന്റെ തൊട്ടടുത്തുള്ളവർക്ക് പോലും അത് അറിയാമോ എന്ന് ചോദിച്ചാൽ വലിയ ഉറപ്പില്ല . എന്നാൽ കൊച്ചിൻ മെട്രോ ഉത്‌ഘാടനം എന്ന് പറഞ്ഞു എന്തൊരുപുകിലാണ് . മെട്രോയ്ക്ക് വേണ്ടി പരിശ്രമിച്ചവരും അതിൽ നിന്ന് പേരെടുക്കാൻ മാത്രം ശ്രമിക്കുന്നവർ ആരെല്ലാം ആണെന്നും നാട്ടുകാർക്ക് നല്ല ബോധ്യമുണ്ട് .

ആര് ഉത്‌ഘാടനം ചെയ്താലും ഒരു പ്രോജെക്ടിനെ ശരിക്കും അഭിമാനാർഹമാക്കുന്നതു അത് ഉപയോഗിക്കുന്നവരുടെ ആറ്റിറ്റിയൂഡ് ആണെന്നാണ് എന്റെ കാഴ്ചപ്പാട് . മെട്രോ ആയാലും സാധാരണ റോഡ് ആയാലും അത് വൃത്തിയായി സൂക്ഷിക്കാനും വൃത്തികേടാക്കുന്നവരെ ഗുണദോഷിക്കാനും ഉള്ള ഉത്തരവാദിത്വം അതുപയോഗിക്കുന്നവർക്കുണ്ട് . ഇന്ത്യൻ റെയിൽവേയിലെ ലോകോത്തര നിലവാരം പുലർത്തിയ തേജസ് എക്സ്പ്രസ്സിന്റെ ഗതി എന്താണെന്ന് നമ്മൾ കണ്ടതാണല്ലോ . ഇന്ത്യൻ റെയിൽവേയുടെ അഭിമാനം എന്ന് പറഞ്ഞു തുടങ്ങിയ പ്രോജക്ട് ഒറ്റ ദിവസം കൊണ്ട് ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്നതിനു ഹേതുവായി . 

കേരളത്തിലെ സർവ മുന്നണികളും മെട്രോ ക്രെഡിറ്റ്‌ എടുക്കാൻ നെട്ടോട്ടം ഓടുന്നു.. അണികൾ പരസ്പരം ട്രോളുന്ന്.. ഇനി പ്രസക്തമായ ചോദ്യം

ഇവരിൽ ആരായിരിക്കും മേറ്റ്രൊയ്ക്ക്‌ ആദ്യ കല്ലെറിയുക എന്ന് പ്രവചിക്കാമൊ ?

പ്രബുദ്ധ കേരളം ആയതുകൊണ്ട്‌ ഉത്തരം കിട്ടാൻ അധികം കാത്തിരിക്കേണ്ടി വരില്ല. 

Post has attachment

ഈ പടം കണ്ടിട്ടാണൊ ആളുകൾ കൊടീം മുദ്രാവാക്യോം ആയി തിയറ്റർ നിറച്ചത്‌ ? പ്ഫ്ഹ്ഹ്‌

തിയറ്റർ പാർട്ടി ആപ്പീസാക്കിയ പാർട്ടിയുടെ ഭാവി മുകുളങ്ങളിലും അതു കണ്ട്‌ വികാരിയായ വെൽഡൺ വാസു മോഡൽ ബുദ്ധി ജീവികളിലും ഇപ്പൊ എനിക്ക്‌ നല്ല വിശ്വാസം വരുന്നുണ്ട്‌ .. :))

രാജമൗലിക്കാണോ പീറ്റർ ഹെയിനിനാണോ ആങ്ക്രി ബേർഡ് തലയ്ക്ക് പിടിച്ചത് എന്നാണു എന്റെ ഇപ്പോഴത്തെ സംശയം


Post has attachment
സത്യം വ്യഭിചരിക്കുന്നതാർ?

വാർത്ത 1

http://www.marunadanmalayali.com/news/judicial/t-p-senkumar-case-supream-court-72005

വാർത്ത 2

https://www.facebook.com/kairalitv.in/posts/1393571067369594

പിണറായിക്ക്‌ അലഭ്യലഭ്യ ശ്രീ ആണെന്നുറപ്പായി. അങ്ങേരോട്‌ മുട്ടുന്നോർക്ക്‌ ശ്രീ യുടെ വിളയാട്ടം. 
Wait while more posts are being loaded