Profile cover photo
Profile photo
Binosh T.B.
1,802 followers
1,802 followers
About
Binosh's posts

Post has attachment
മോദിയുടെ പഴയ ട്വീറ്റുകളെ അനുസ്മരിപ്പിച്ചു. 

Post has attachment

Post has shared content

Post has attachment
അടിപൊളി. "Centre also informed the Supreme Court that they are devising a mechanism which will mandate mention of Aadhaar Card every time a pre-paid user recharges their mobile phone. TRAI has already proposed Aadhaar e-KYC for every prepaid and postpaid user.This means that Govt. can now monitor each and every recharge which happens inside India, and then trace the usage using the Aadhaar linking."


Post has attachment

Post has attachment

സെബിൻ ഒന്നുകിൽ ആത്മവഞ്ചന നടത്തുന്നു. അല്ലെങ്കിൽ ബുദ്ധി പണയം വച്ചിരിക്കുന്നു.

https://m.facebook.com/story.php?story_fbid=10155167366919083&id=647154082


Post has shared content
ഇതിനെ ഇനി ഇപ്പോ എങ്ങനെ ന്യായീകരിക്കും?
തടവുകാരുടെ മനുഷ്യാവകാശവും മാനസാന്തരവും ആയിരിക്കും. 

Post has shared content

Post has attachment
ഇത്രേം നാൾ സ്പീഡ് ടെസ്റ്റിലെ പോപ്പപ്പും ആഡ്‌സും ആവശ്യമില്ലാത്ത കുറെ ഡീറ്റയിൽസും കാണണമായിരുന്നു ബ്രോഡ്ബാൻഡ് സ്പീഡ് ചെക്ക് ചെയ്യാൻ.
ഇന്നാണ് ഇങ്ങനെ ഒരു ഓപ്‌ഷൻ ഉണ്ടെന്നു അറിഞ്ഞത്. 

"എല്ലാം ശരിയാകും" എന്നതും പപ്പുവിന്റെ "ദിപ്പ ശരിയാക്കിത്തരാം" എന്നതും തമ്മിൽ നല്ല സാമ്യം. അത് കൊണ്ട് വീഴ്ച പറ്റി വീഴ്ച പറ്റി എന്ന് കൂടെക്കൂടെ പറയണമെന്നില്ല. ശരിയാക്കിത്തന്നാൽ മതി.

പിന്നെ തെളിവില്ല എന്ന് പറയുന്ന മുഖ്യമന്ത്രിയേക്കാൾ വീഴ്ച പറ്റി എന്ന് പറയുന്ന മുഖ്യമന്ത്രി നൂറു ഭേദം. 
Wait while more posts are being loaded