Profile cover photo
Profile photo
N P JISHAR
255 followers -
News Editor, Media One TV, Calicut, Kerala, India.
News Editor, Media One TV, Calicut, Kerala, India.

255 followers
About
Posts

Post has attachment
കൂത്തുപറമ്പില്‍ നിന്ന് പിണറായിയിലെത്തുമ്പോള്‍
കേരളം മറന്നിട്ടില്ല ആ കാലം. 1994 നവംബര്‍. കേരളത്തിന്റെ ഇടത് സമര ചരിത്രത്തിലെ രക്തരൂഷിതമായ അധ്യായമായി മാറിയ 'കൂത്തുപറന്പ്' സംഭവിച്ച കാലം. മരിച്ചും ജീവിച്ചും പില്‍ക്കാലത്ത് രക്തസാക്ഷികളായി അറിയപ്പെട്ട ഒരു സംഘം ചെറുപ്പക്കാരുടെ ആത്മത്യാഗത്തിന്റെ ചരിത്രമാണത്. എന...
Add a comment...

Post has attachment
അധ്യായം-5: ചരിത്രത്തെ വിഴുങ്ങുന്ന വഴികള്‍
മലാന: ഹിമാ ലയത്തിലെ ദൈവ രാജ്യം  (ഹിമാലയത്തിലെ അപൂര്‍വ ഗ്രാമമാണ് മലാന. വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളുമുള്ള നാട്. റോഡില്ല, രണ്ട് മലകള്‍ക്കിടയിലൂടെ നടന്നുകയറണം, എല്ലാ അര്‍ഥത്തിലും ഒറ്റക്കുനില്‍ക്കുന്ന ഈ ഗ്രാമത്തിലെത്താന്‍. യഥാര്‍ഥ ആര്യന്മാരാണെന്ന് സ്വയം കര...
Add a comment...

Post has attachment
അധ്യായം-4: ഹാഷിഷ് പുഡ്ഡിങും കഞ്ചാവ് ചപ്പലും
മലാനയിലെത്തിയപ്പോള്‍ ഞങ്ങളെ ആദ്യം സ്വീകരിച്ചത് നാലുവയസ്സുള്ള ഒരു കുരുന്നാണ്. രോമക്കുപ്പായവും പാന്റ്‌സുമിട്ട പയ്യന്‍ കൈയ്യിലൊരു മിഠായിക്കടലാസുമായി മടിച്ചുമടിച്ച് ഞങ്ങളെ സമീപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പതിവായ യാചകരിലൊരാള്‍ എന്ന മട്ടില്‍ കുട്ടിയെ മറികട...
Add a comment...

Post has attachment
അധ്യായം-3: റിപ്പബ്ലിക് ഓഫ് മലാന
'കേരളത്തില്‍ നിന്നാണ്. കേരളം ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ്. കേട്ടിട്ടുണ്ടോ?' മുറി ഹിന്ദിയിലുള്ള വിശദീകരണം ഗോപാല്‍ ഭുയിക്ക് ബോധിച്ചില്ല. കേട്ടിട്ടില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച ശേഷം, അനിഷ്ടകരമായ മുഖ ഭാവത്തോടെ തിരിഞ്ഞു നടന്നു, ഏതാണ്ട് 70 വയസ് ത...
Add a comment...

Post has attachment
അധ്യായം-2: ലമുകളിലെ ദൈവ രാജ്യം
മലാനയിലേക്ക് നടക്കുന്നതിനിടെയാണ് റിതുറാമിനെ കണ്ടത്. 70 വയസുതോന്നിക്കുന്ന മലാനി വൃദ്ധന്‍. മലാനക്കാരുടെ സവിശേഷമായ വേഷവും ഭാവവും തന്നെ. പുറത്ത് ചാക്ക് കെട്ടിവച്ചിട്ടുണ്ട്. ജോലി കഴിഞ്ഞുവരുന്നതിന്റെ അവശതയും ക്ഷീണവും മുഖത്ത് പ്രകടം. കാമറ ഉയര്‍ത്തിയപ്പോള്‍ അല്പം ശ...
Add a comment...

Post has attachment
അധ്യായം-1: ശബ്ദം നിലച്ചുപോയ വഴികള്‍
ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ ജാരിയില്‍ നിന്ന് തിരിയുന്ന ചെങ്കുത്തായ ഒറ്റവരിപ്പാതയാണ് മലാനയിലേക്കുള്ള വഴി. ഒരു വശത്ത് കൂറ്റന്‍ മലകള്‍. മറുവശത്ത് അത്ര തന്നെ ആഴമേറിയ മഹാഗര്‍ത്തങ്ങള്‍. 10,000മുതല്‍ 13,000 അടി വരെ താഴ്ചയില്‍ പാര്‍വതി നദി, ഒരു നേര്‍ത്ത വെള്ള...
Add a comment...

Post has attachment
കച്ചവടം പൊടിപാറട്ടെ, സര്‍ക്കാര്‍ ഒപ്പമുണ്ട്
ഏതാണ്ട് രണ്ട് പതിറ്റാണ്ടായ കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ആണ്ടുതോറും ആവര്‍ത്തിക്കുന്ന രാഷ്ട്രീയ വിവാദമായിരുന്നു ഓരോ അധ്യയനവര്‍ഷത്തെയും ഫീസ് നിര്‍ണയവും പ്രവേശന കരാറുകളും. പാവപ്പെട്ട മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാ...
Add a comment...

Post has attachment
രവീന്ദ്രനാഥിന്റെ കാലത്തെ ചോദ്യങ്ങളും അബ്ദുര്‍റബ്ബിന്റെ കാലത്തെ ഉത്തരങ്ങളും
ഈ വര്‍ഷത്തെ പ്ലസ് ടു ജേണലിസം പരീക്ഷ കഴിഞ്ഞപ്പോള്‍ പാലക്കാട് ജില്ലയിലെ ഒരു വിദ്യാര്‍ഥിനി ചെല്‍ഡ് ലൈനെയും ബാലാവകാശ കമ്മീഷനെയും സമീപിച്ചു. ചോദ്യപേപ്പര്‍ കണ്ട് അന്തംവിട്ട കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തെതുടര്‍ന്നാണ് അഭയം തേടി ചൈല്‍ഡ് ലൈനെ സമീപിച്ചത്. ആകെയുള്ള ...
Add a comment...

Post has attachment
ലോ അക്കാദമയിലെ മുല്ലപ്പൂ വിപ്ലവം
കേരളത്തിന്റെ സ്വാശ്രയ ചരിത്രത്തില്‍ വേറിട്ട കഥയാണ് തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ്. കേരളത്തില്‍ തൊണ്ണൂറുകള്‍ക്ക് ശേഷമുണ്ടായ രക്തരൂക്ഷിതമായ സ്വാശ്രയ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സിപിഎമ്മിന്റെ താത്വികാചാര്യന്‍ ഇ എം എസ് നന്പൂതിരിപ്പാട് മുഖ്യ...
Add a comment...

Post has attachment
സ്വാശ്രയം: അധ്യാപകരും തടവിലാണ്
കാസര്‍കോട് ജില്ലയിലെ ഒരു പ്രമുഖ സ്വാശ്രയ ബിഎഡ് കോളജിലെ ഒരു അധ്യാപകന്‍ കഴിഞ്ഞ വര്‍ഷം ഗുണ്ടാ ആക്രമണത്തിനിരയായി. കോളജിന് മുന്നിലിട്ട് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. മതിയായ ഹാജരില്ലാത്ത, അധ്യാപന പ്രാക്ടീസ് ചെയ്യാത്ത പെണ്‍കുട്ടിക്ക് പരീക്ഷ എഴ...
Add a comment...
Wait while more posts are being loaded