Profile cover photo
Profile photo
Prajil Aman
255 followers
255 followers
About
Posts

Post has attachment
പ്രളയത്തില്‍ മരിച്ചവര്‍ വരള്‍ച്ചയില്‍ മരിച്ചവരെ കണ്ടുമുട്ടുമ്പോള്‍ !!!
മൂക്കിലൂടെ കുതിച്ചു പാഞ്ഞുപോയ
ഒരു മീനിന്റെ ചിതമ്പലിന്റെ മൂര്‍ച്ചയെ
കുറിച്ചാണ് അയാള്‍ പറഞ്ഞത്
അയാളുടെ മൂക്കില്‍ നിന്ന് കുടലു വഴി
നീന്തലിന്റെ ഓര്‍മ്മകള്‍ കോറിക്കോറിയിട്ടാണ്
ആ മീന്‍ മരിച്ചുപോയത് പോലും

ഉണങ്ങിപ്പോയ കുടലുകളില്‍
അവസാനിച്ചു പോയ നാടവിരയുടെ
അവസാനത്ത...
Add a comment...

Post has attachment
അയാളുടെ ഉയര്‍ത്തിപ്പിടിച്ച , കാലവധി തീര്‍ന്ന രണ്ടു വിരലുകള്‍ എന്നോട് പറയുന്നത്
            രണ്ടായിരത്തിപ്പതിനേഴിലിരുന്ന്  രണ്ടായിരത്തിനു മുന്‍പുള്ള ഒരു ചെറുപ്പകാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ ഉയര്‍ന്ന പള്ളിക്ക് മുകളില്‍ അയാള്‍ ഉയര്‍ത്തിപ്പിടിച്ച രണ്ടു വിരലുകളുമായി വെറുതെ നില്‍ക്കുന്നു . മൂന്നാം ക്ലാസ്സിലെ നാലാമത്തെ വരിയില്‍ ഓരോ ഇളക്കത്തി...
Add a comment...

Post has attachment
കടങ്കഥ.
ഭൂമിയുടെ ഓരോ വഴികളിലേക്ക് ഇറങ്ങിപ്പോയ കുട്ടികളില്‍ ഒരുവന്‍ മാത്രം ആ കുന്നിന്‍ മുകളിലുണ്ട് മൂന്നുപേരില്‍ ഒരുവള്‍ മരിച്ചു മറ്റുരണ്ടുപേര്‍ മരിച്ചവളെ തിരയുന്നു ബാക്കി അഞ്ചുപേരില്‍ ഒരാള്‍ മരിച്ചവളുടെ കാമുകനായിരുന്നു തിരയാന്‍ പോയ ഒരുവളും ഈ കഥ മുഴുവന്‍ പറയാന്‍ തുട...
Add a comment...

Post has attachment
#We_The_People_Of_India
അതെ സാര്‍, മരണത്തില്‍ ഞങ്ങള്‍ ഉറുമ്പുകളെപ്പോലെയും കൊതുകുകളെപ്പോലെയുമാണ് ചവിട്ടി അരച്ചും , കൈകള്‍ കൂട്ടി അടിച്ചും കൊല്ലാന്‍ എളുപ്പമാണ് എത്രയെണ്ണത്തിനെ കൊന്നു എന്നൊന്നും ആരും അന്ന്വേഷിക്കുകയില്ല അവക്കും ജീവനുണ്ട് എന്നതു നമ്മുടെ വിദൂരമായ ആലോചനയില്‍ പോലും വരി...
Add a comment...

Post has attachment
Add a comment...

Post has attachment
കണ്ടിട്ടുണ്ടോ ?
നീ യാത്ര പോയിട്ടുണ്ടോ ? മരം കുളിക്കുന്നത് കണ്ടിട്ടുണ്ടോ ? വെയില്‍ പിണങ്ങിയതും , തുമ്പികളെ കണ്ടു കാട്ടുപോത്തുകള്‍ ഒളിച്ചോടിയതും ആകാശത്തുനിന്നു പാരച്ചൂട്ടുകളില്‍ ഇരുട്ട് ഇറങ്ങിവന്നതും കണ്ടിട്ടുണ്ടോ ? യക്ഷിയുടെ നീല കളറുള്ള ജെട്ടിയില്‍ പൂവുകള്‍ വരച്ചു വച്ചത് ...
Add a comment...

Post has attachment
അരുതായ്മ
ഇനി വസന്തങ്ങള്‍ തിരികെ വരാതിരിക്കുന്നതാണ് നല്ലത് . പൂക്കള്‍ വിരിയാതിരിക്കുകയും പൂമ്പാറ്റകള്‍ പരാഗണം നടത്താതെ മരിച്ചു പോകുകയും മരുഭൂമികളുടെ, മരണം മണക്കുന്ന ചൂടുള്ള കവിതകള്‍ ചിറകുകളില്‍ നിറച്ച നരച്ച കാറ്റുകള്‍ , 'നൊമാഡുകളെ' പോലെ അലഞ്ഞു തിരിയുകയും വേണം . പുഴകള...
Add a comment...

Post has attachment
എനിക്ക് ശേഷം വരുന്നവര്‍ എന്നേക്കാള്‍ വലിയവരാണ്
    യുവജനങ്ങളെ സഖാക്കളെ , 'നിങ്ങള്‍ ഈ സമുദ്രത്തെ കുടിച്ചു വറ്റിക്കാന്‍ കെല്‍പ്പുള്ളവരാണ് ' നിങ്ങളുടെ വാക്കുകളെ ,ആശയങ്ങളെ ,തിരഞ്ഞെടുപ്പുകളെ , ജീവിത രീതികളെ
,സ്വാതന്ത്ര്യത്തെ 'കേവല വരട്ടുതത്വവാദങ്ങള്‍ ' കൊണ്ടും ' ,
അനുഭവക്കുറവെന്ന ' സ്ഥിരം പല്ലവി ' കൊണ്ടു...
Add a comment...

Post has attachment
ആതുര കച്ചവടം
  രോഗം നിര്‍ണ്ണയിക്കാനുള്ള ശേഷി ഡോക്ടര്‍മാര്‍ക്ക്  കുറഞ്ഞു വരികയും ,മരുന്ന് കമ്പനികള്‍ നല്‍കുന്ന പണം വിഴുങ്ങാന്‍ മാത്രം ഡോക്ടര്‍ ചമഞ്ഞ്  നടക്കുകയും ചെയ്യുന്ന തരത്തിലേക്ക് ആരോഗ്യ രംഗം കൂപ്പു കുത്തിയിരിക്കുന്നു .കഴിഞ്ഞ ആറുമാസം ശ്വാസകോശ സംബന്ധമായ അസുഖത്തിന് എന...
Add a comment...

Post has attachment
ഭരണകൂടം | മാവോയിസം
  സ്വയം രൂപപ്പെടുന്നതിനേക്കാള്‍ തീവ്രവാദികളും മാവോയിസ്റ്റുകളുമെല്ലാം
സ്റ്റേറ്റ് രൂപപ്പെടുത്തി എടുക്കുന്ന ചില ബിംബങ്ങളാണ് . ഓരോരുത്തരെയും
സംശയത്തോടെ നോക്കാന്‍ പഠിപ്പിക്കുന്നത്‌ ഭരണകൂടം തന്നെ ആണ് . ഈ
സംശയത്തിന്റെ വ്യാപനത്തിലൂടെ ഗുണഭോക്താക്കളാകുന്നതും സ്റ്...
Add a comment...
Wait while more posts are being loaded