Profile cover photo
Profile photo
PONGS vs HAREESH
186 followers -
ഭയങ്കര മുട്ടനാ‍യ ഈ അണ്ഡകടാഹത്തിലെ, എണ്ണിയാലൊടുക്കം കിട്ടാത്തത്ര ജീവരാശികളിൽ ഇരുകാലികളായി വരുന്ന മനുഷ്യകുലത്തിൽ പുരുഷജാതനായി പിറന്ന ഒരു മിശ്രഭുക്ക് !
ഭയങ്കര മുട്ടനാ‍യ ഈ അണ്ഡകടാഹത്തിലെ, എണ്ണിയാലൊടുക്കം കിട്ടാത്തത്ര ജീവരാശികളിൽ ഇരുകാലികളായി വരുന്ന മനുഷ്യകുലത്തിൽ പുരുഷജാതനായി പിറന്ന ഒരു മിശ്രഭുക്ക് !

186 followers
About
PONGS's posts

Post has attachment
പ്രണയമുക്തി
സാഹിതീയസമ്പ്രദായത്തിൽ കാര്യം പറയാമെന്ന് വച്ചാൽ ഇങ്ങനെ തുടങ്ങേണ്ടിവരും. നേരം പുലർന്നതോടെ സൂര്യനുണർന്ന് പകലിന് തീകൂട്ടി. കാലം വേനലായി ചൂഴ്ന്നുനിന്നതുകൊണ്ട് രാവിലെ തന്നെ ഉച്ചയുടെ തിളപ്പിലെത്തിയിരുന്നു പകൽ. എരിയുന്ന ആകാശത്തിനുകീഴെയായി വെട്ടിത്തിളയ്ക്കുന്ന ആ പകല...

Post has attachment
കടുകവരാതം - 2
/ രണ്ടാം അവരാതം / മേഘക്കാറിൽ നിന്നും ഇറങ്ങിയ പരമശിവൻ അയാൾക്കരികിലായി കശുവണ്ടിപ്പാറയിലേക്ക്
പടിഞ്ഞു. കർത്താവ് കൈവെള്ളയിലെ മുറിവ് ഊതിക്കൊണ്ട് അല്പം മാറി നിന്ന്
കണ്ണുകളെ കനൽക്കടലിലേക്ക് മേയാൻവിട്ടു. പടച്ചവൻ ഒരു ഹൂറിയുടെ കവിളിൽ നുള്ളി
ശൃംഗാരം വിരൽത്തുമ്പിൽ പ...

Post has attachment
**
കടുകവരാതം ഉച്ചിയിൽ ഉച്ചവെയിൽ തളം
കെട്ടിയപ്പോൾ അയാൾ പുറത്തേക്കിറങ്ങി. മണ്ഡരി വിളഞ്ഞു കിടക്കുന്ന
തെങ്ങിൻതോപ്പും വെയിൽ തിളച്ചുപൊങ്ങുന്ന പൊയ്യാനിക്കാരുടെ പറമ്പും കടന്ന്
പനമൂട്ടിൽമുത്തിക്കാവിന്റെ മുറ്റത്തെത്തി. നട്ടുച്ചയായിരുന്നതിനാൽ
ഭക്തരുടെ ബാധയിൽ നിന്ന് ...

Post has attachment
അവർ പാർട്ടിയോട് ചെയ്യുന്നത്, നാടിനോടും.
എസ്.എൻ.ഡി.പി യെ ഭാവിയിൽ ആർ.എസ്.എസ് വിഴുങ്ങും എന്ന കൊടിയേരി സഖാവിന്റെ ഭയപ്പെടുത്തുന്ന   പ്രവചനം എന്റെ ഉള്ളുലച്ചു. ബ്ലോഗും ഫേസ്ബുക്കുമൊക്കെ
അടച്ചുപൂട്ടി സ്വാസ്ഥ്യം നുണഞ്ഞ് സസുഖം ഞാനിങ്ങനെ ഉണർന്ന് വാഴുമ്പോഴാണ് സഖാവ് ദീർഘവീക്ഷണത്തോടെ
മേപ്പടി പ്രവചനം നടത്തിയ വാർ...

Post has attachment
കോട്ടയത്തുനിന്നും ഒരു ‘സുരതൻ‘ !

കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന് കൃത്യമായി പറയാൻ ആർക്കെങ്കിലും എളുപ്പത്തിൽ കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ കേരളത്തിൽ എത്ര ‘സുരതൻ‌’മാരുണ്ടെന്ന ഒരു ചോദ്യം നമുക്കുനേരേ ഉദ്ധരിച്ചുയർന്നു എന്നിരിക്കട്ടെ, വിളംബം കൂടാതെ ഉത്തരസ്ഖലനം നടത്തി ചോദ്യദണ്ഡിനെ തളർത്തിയൊതുക്കാൻ കഴിയുന്ന ഒരാൾ നമുക്കിടയിലുണ്ട്. ശ്രീമതി സരിത എസ്. നായർ എന്ന കൊടിയ വമ്പത്തി! ബലവമ്മാൾ!! (അബലയല്ലെന്ന് സാരം)


http://pongummoodan.blogspot.in/
Wait while more posts are being loaded