Profile cover photo
Profile photo
ts amal
330 followers -
ts amal
ts amal

330 followers
About
Posts

Post has attachment

Post has attachment

Post has attachment
Public
'എന്തൊരു രാഷ്ട്രീയമാണി മനുഷ്യൻ പറയുന്നത്.
എന്തൊരു ആഴമാണ് ആ വാ..

Post has attachment
Public
അത് ഏതോ ഒരു പിള്ള അല്ല പ്രിയ സഖാവ് പിണറായി , സി.പി.ഐ.എം മുഖ്യമന്ത്രിയായ നിങ്ങൾ പി.എസ്.എന്നിനെ അറിയാതെ പോകുന്നു എങ്കിൽ അത് കമ്മ്യൂണിസം നേരിടുന്ന ഏറ്റവും വലിയ മൂല്യച്യുതിതന്നെയാണ് ,
ജയരാജൻ മുഹമ്മദ് അലിയെന്ന വിപ്പ്ലവകാരിയെ അറിയാതെ വിളിച്ചു പറഞ്ഞ മണ്ടത്തരത്തിലും എത്രയോ വലിയ വീഴ്ചയാണ് നിങ്ങൾ ചെയ്തിരിക്കുന്നതെന്ന് കാലം നിങ്ങളെ പഠിപ്പിക്കും The_റിബൽ amal 

Post has attachment
**
ചീമുട്ടയെറിഞ്ഞു ജന്മദിനം ആഘോഷിക്കുന്ന ഐ, എ (അയ്യേ) കോൺഗ്രെസ്സുകാർ പഞ്ചാരയും മണ്ണണ്ണയും ഇല്ലാതെ റേഷൻ കട നന്നാക്കി മൾട്ടി ചങ്കുകാർ ഇതൊന്നും പോരാഞ്ഞ് ബുദ്ധിമാനായ ഒരു പ്രയാന തള്ളനും, അവരുടെ ഒടുക്കത്തെ  അച്ഛാ ദിനും #നിലപാട്. (Miss you💓) വീരപ്പനുണ്ടാരുന്നേൽ ആശാന...

Post has attachment
തെറ്റാണ് , തെറ്റാണ് സഖാവേ ....
"മുതലാളിത്വം തുലയട്ടെ" എന്ന് വിളിച്ചത് മറന്നോ സഖാവേ... സ്വാശ്രയ മാനേജ്‌മെന്റുകൾ തടിച്ച് കൊഴുക്കട്ടെ എന്ന നിലപട് കമ്മ്യൂണിസമല്ല കമ്മ്യൂണിസം പാവപ്പെട്ടവന്റെ നട്ടെല്ലാണ്  ,തളരാതെ പിടിച്ച് നിവർന്നു നിൽക്കാനുള്ള ചുവരാണ് ...  മറക്കേണ്ട ! " പാവപ്പെട്ടവന്റെ മക്കൾ വ...

Post has attachment

Post has attachment

Post has attachment
Photo

Post has attachment
മതേതരത്വത്തിന് ഒരു വോട്ട്

ഇടതുപക്ഷം ഹൃദയപക്ഷമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും കോൺഗ്രസിനും തെറ്റുകൾ പറ്റിയിട്ടുണ്ട്. ചില നേതാക്കന്മാർ ആദർശത്തിൽ വെള്ളം ചേർത്തിട്ടുണ്ട് .
പക്ഷേ ഈ നാട്ടിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഉള്ളതുകൊണ്ടു മാത്രമാണ് ഗർഭപാത്രത്തിൽ നിന്നും ശൂലത്തിൽ കുത്തി കോർത്തെടുത്ത കുട്ടികളെ കണേണ്ട ഗതി നമുക്ക് വരാത്തത്,
ഗോമാംസം കഴിച്ചതിന്റെ പേരിൽ ചുട്ടുകരിക്കപ്പെട്ട കുഞ്ഞുങ്ങളെ കാണേണ്ട അവസ്ഥ വരാത്തത് . ഗോപിയുടെ ഒട്ടോറിക്ഷയിൽ ജോസ് കയറുന്നതും ജോസഫിന്റെ കടയിൽ മുഹമ്മദ് കയറുന്നതും ഈ നാടിന്റെ മഹത്വം തന്നെയാണ് . അത് ഇല്ലാതാവരുത്

ബി.ജെ.പിയുടെയും മുസ്ലിം ലീഗിന്റെയും മറ്റ് വർഗീയ വിഷങ്ങളുടെയും വളർച്ച ഈ നാടിന് ആപത്താണ്.

വിഷ്ണുവിന്റെ ചായക്കടയിലെ ഒറ്റ ബഞ്ചിലിരുന്ന് കുരിശു വരയ്ക്കുന്ന കുര്യാക്കോസും , ചന്ദന കുറി തൊട്ട ചന്ദ്രനും ,തിരുനെറ്റി തടത്തിൽ നിസ്കാര തഴമ്പുള്ള നിസാറുമെല്ലാം വർഗീയത പറയാതെ ഒരമ്മ പെറ്റ മക്കളെ പോലെ ചായ കുടിച്ച് പിരിയുന്നത് ഇനിയും നമുക്ക് കാണണം .

വഴിയറിയാവുന്ന നമ്മുടെ നാടിനെ വഴിതെറ്റിക്കരുത്.
മതേതര പാർട്ടികളുടെ വിജയം ഈ തിരഞ്ഞെടുപ്പിൽ അനിവാര്യമാണ്

അതിനാവട്ടെ നിങ്ങളുടെ വിലപ്പെട്ട ഓരോ വോട്ടും.

ടി.എസ് അമൽ
തേനം പറമ്പിൽ
+919847111430
Wait while more posts are being loaded