Profile cover photo
Profile photo
Vicharam
Thinking 'Righteous' To achieve 'Right'
Thinking 'Righteous' To achieve 'Right'
About
Posts

Post has attachment
  ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കാളിത്തവുമുണ്ടായിരുന്നില്ലെന്നും സ്വാതന്ത്ര്യ സമരത്തിന് തന്നെ സംഘം എതിരായിരുന്നു എന്നുമൊക്കെ സംഘത്തെ ശത്രു പക്ഷത്ത് നിർത്തുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഏറെക്കാലമായി ആരോപിക്കുകയും…

Post has attachment
— ഡോ. ബലറാം കൈമൾ — പൂർണമായും രാഷ്ട്രീയരഹിതമായ ഒരു വിദ്യാർത്ഥിസമരം ആണ് ഇപ്പോൾ ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടിൽ നടക്കുന്നത്. അതിന് നേതാക്കളില്ല. ആരും കയറി നേതാവാകുന്നുമില്ല. വിദ്യാർത്ഥികൾ ഒരേയൊരാളിൽ നിന്നും ഒരേയൊരു നടപടി മാത്രമാണ് പ്രതീക്ഷിക്കുന്നത്.…

Post has attachment
— ശങ്കു ടി ദാസ് — രണ്ടു ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഖാദിയും മോഡിയും തമ്മിൽ എന്താണ് ബന്ധം? ഖാദി കലണ്ടറിൽ ഗാന്ധിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപെടാൻ മോഡിക്ക് എന്താണ് അവകാശം? ഇതിന് രണ്ടിനും ഉത്തരം പറയാൻ ശ്രമിക്കും മുമ്പ് മൂന്നാമതായൊരു മറുചോദ്യം…

Post has attachment
— ശങ്കു ടി ദാസ് — സ്വയം ‘പാഗൻ’ എന്നടയാളപെടുത്തുന്നത് ഡിഫീറ്റിസത്തിന്റെ അങ്ങേയറ്റമാണത്രേ!! അത്ര ലജ്ജിപ്പിക്കുന്നുണ്ടോ നമ്മളെ ഇപ്പോഴും പാഗൻ എന്ന വിശേഷണം?? സോഷ്യോളജിയിൽ റീ-അപ്രോപ്രിയേഷൻ (Reappropriation) എന്നൊരു സംഗതിയുണ്ട്. മലയാളത്തിലേക്ക് ഇതിനെ…

Post has attachment
— അച്യുത് ടി ദാസ് — നവംബർ 8ന്‌ രാത്രി 8 മണിക്ക്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത്‌ നടപ്പിൽ വരുത്തിയ ഡിമോണിറ്റെസേഷന്റെ ശരി തെറ്റുകൾ വിലയിരുത്തേണ്ടത്‌ ഈ നീക്കം ഭാവിൽ നമ്മുക്ക്‌ മുന്നിൽ തുറന്നിട്ടുതരുന്ന വികസന സാധ്യതകളുടെയും അതിന്റെ…

Post has attachment
                       ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘റയീസ്‘ ന്റെ ട്രെയിലർ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ പുറത്തിറങ്ങിയിരുന്നു. ഒറ്റ നോട്ടത്തിൽ മറ്റ് മസാല/ആക്ഷൻ ചിത്രങ്ങൾക്ക് സമാനമാണെന്ന് തോന്നാമെങ്കിലും റയീസിന് എടുത്ത് പറയാൻ ഒരു പ്രത്യേകതയുണ്ട്.…

Post has attachment
— ശങ്കു ടി ദാസ് — പ്ലസ് ടു പരീക്ഷ കഴിഞ്ഞു എൽ.എൽ.എൽബിക്ക് ചേരും വരെ വെറുതെ വീട്ടിലിരുന്ന അഞ്ച് മാസങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല വായനക്കാലം. എം.ടിയേയും മുകുന്ദനേയും വിജയനേയും വി.കെ.എന്നിനേയുമൊക്കെ വായിക്കുന്നത് അക്കാലത്താണ്. ഒരെഴുത്തുകാരനെ…

Post has attachment
— അനുരാഗ് — സുപ്രിം കോടതിയുടെ വിധിയെ തുടർന്ന് ഇന്ത്യാ മഹാരാജ്യത്തുടനീളം സിനിമ തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം കേൾപ്പിക്കണം എന്നും, ആ സമയം ദേശീയ ഗാനത്തോട് ബഹുമാനപൂർവ്വം പ്രേക്ഷകർ പെരുമാറണം എന്നുമുള്ള ചട്ടം പുറത്തു വന്നിട്ട്…

Post has attachment
ന്യൂ ജെനറേഷൻ പിള്ളേർക്ക് പഴയ സമരവും സമരവീര്യവും വിപ്ലവബോധവും ഒക്കെ ഉണ്ടോ?. അവർക്ക് അവകാശ സമരങ്ങളെ കുറിച്ച് എന്തറിയാം ?, എന്ന കേരളജനതയുടെ ചോദ്യങ്ങൾക്കാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ തെരുവിലിറങ്ങിയ എപിജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ആയിരക്കണക്കിന്…

Post has attachment
— കാളിയമ്പി — രാമായണ കാലം മുതൽക്കല്ല അതിനും ഒരുപാട് മുന്നേയായി ആഞ്ജനേയനായ ഹനുമാൻ ഭാരതമനസ്സുകളിൽ തപസ്സിരിയ്ക്കാൻ തുടങ്ങിയിട്ട്. ഋഗ്വേദത്തിലെ ഇന്ദ്രപുത്രനായ വൃക്ഷകപി മുതൽ അദ്ദേഹം വാനരയൂഥമുഖ്യനായി വിരാജിയ്ക്കുന്നു. രാമചരിതമാനസത്തിലെ ഹനുമാൻ ചാലീസ ലോകം…
Wait while more posts are being loaded